Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
തോക്കിനു മുമ്പില് പതറാത്ത പതിനാലുകാരി ഹോണസ്റ്റി കോവിഡിന് കീഴടങ്ങി
Friday, November 27, 2020 12:11 PM IST
മിഷിഗണ്: പോലീസിന്റെ നിറതോക്കിനു മുമ്പില് പതറാതെ ഉറച്ചു നിന്ന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ഹോണസ്റ്റി ഹോഡ്ജസ് (14) കോവിഡ് ബാധിച്ച് മരിച്ചു. ബ്ലഡ് ട്രാന്സ് ഫുഷന് ഉള്പ്പെടെയുള്ള വിദഗ്ദ്ധ ചികിത്സ നല്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നവംബര് ഒന്പതിന് കോറോണ വൈറസ് പരിശോധനയില് പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടര്ന്ന് ഹോണസ്റ്റിനെ ഗ്രാന്ഡ് റാപിഡ് ആശുപത്രിയില് പ്രവേശിപ്പിച്ചു. ചില ദിവസങ്ങള്ക്കുശേഷം സ്ഥിതി ഗുരുതരമാകുകയും നവംബര് 22 ഞായറാഴ്ച മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങള് അറിയിച്ചു.
2017 ഡിസംബറിലാണ് ഹോണസ്റ്റി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്ഷിച്ചത്. ഹോണസ്റ്റിയുടെ കുടുംബവുമായി ബന്ധപ്പെട്ട ചിലര് കൊലപാതവുമായി ബന്ധപ്പെട്ട കേസില് പ്രതികളായിരുന്നു. അവരെ തേടിയാണ് പോലീസ് ഹോണസ്റ്റിയുടെ വീട്ടിലെത്തിയത്.
ഹോണസ്റ്റ് പോലീസുമായി ഇതു സംബന്ധിച്ചു വാക്കുതര്ക്കത്തിലേര്പ്പെട്ടു. കറുത്ത വര്ഗത്തില് പെട്ട കുട്ടിയായതുകൊണ്ടാണോ നിങ്ങള് എന്നെ ഭീഷിണിപ്പെടുത്തിയത്. വെളുത്ത വര്ഗത്തില് പെട്ട കുട്ടിയായിരുന്നുവെങ്കില് നിങ്ങള് ഇതു ചെയ്യുമായിരുന്നുവോ ഈ ചോദ്യം പോലീസിനെ പ്രകോപിപ്പിച്ചു.
ഹോണിസ്റ്റിനു നേരെ പോലീസ് നിറതോക്കു ചൂണ്ടിയിട്ടും കുട്ടി നിര്ഭയയായി നിലകൊണ്ടു. പിന്നീട് കണ്ടത് കയ്യാമം വെച്ചു ഹോണസ്റ്റിയെ കാറിലേക്ക് വലിച്ചിടുന്നതാണ്. ഇതു വലിയ പ്രതിഷേധങ്ങള്ക്കു ഇടയാക്കി. പൊലീസിന്റെ ബോഡി ക്യാമറയില് നിന്നുള്ള ദൃശ്യങ്ങള് പതിനായിരങ്ങളാണ് സോഷ്യല് മീഡിയയില് ഷെയര് ചെയ്തത്.
ഇതിനെ തുടര്ന്ന് ഗ്രാന്റ് റാപിഡ് പോലീസ് അധികാരികള് കുട്ടികളുമായി ഇടപെടുന്ന രീതിയില് ഭേദഗതി വരുത്തുന്നതിനും കാരണമായി.
റിപ്പോര്ട്ട്: പി.പി. ചെറിയാന്
ഡബ്ല്യുഎം സി പെൻസിൽവേനിയ പ്രൊവിൻസിന്റെ കാവ്യാഞ്ജലി ജനുവരി 16 ന്
പെൻസിൽവേനിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അന്തര
കുട്ടി വിശുദ്ധര് വീഡിയോ മത്സരത്തില് വിജയിച്ചവര്ക്ക് പുരസ്കാരങ്ങള് നല്കി
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില് നിന്ന് ഷിക്കാഗോ രൂപ
ഷിക്കാഗോ സോഷ്യല് ക്ലബിനു നവനേതൃത്വം
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല് ക്ലബ് 2021-2022 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെര
സോണിയ അഗർവാൾ ക്ലൈമറ്റ് പോളിസി സീനിയർ അഡ്വൈസർ
വാഷിംഗ്ടൺ ഡിസി: ക്ലൈമറ്റ് പോളിസി ആൻഡ് ഇന്നവേഷൻ സീനിയർ അഡ്വൈസറായി ഇന്ത്യൻ അമേരിക
ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടു പേർ അമേരിക്കൻ സ്പേയ്സ് ഫോഴ്സിലേക്ക്
ഹൂസ്റ്റൺ: അമേരിക്കയിൽ പുതിയതായി രൂപീകരിച്ച സ്പേയ്സ് ഫോഴ്സിലേക്ക് യൂണിവേഴ്സിറ്റി
മറിയാമ്മ പിള്ള, ഏബ്രഹാം ഈപ്പൻ ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർമാർ; ഡോ. രഞ്ജിത്ത് പിള്ള ടെക്സസ് ആർവിപി
ന്യൂജേഴ്സി: ഫൊക്കാന ട്രസ്റ്റി ബോർഡ് മെംബർമാരായി മറിയാമ്മ പിള്ള, എബ്രഹാം ഈപ്പൻ (
പിഎംഎഫ് അഖിലേന്ത്യാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ന്യൂയോർക്ക് :പ്രവാസി മലയാളി ഫെഡറേഷൻ കുടുംബ സംഗമത്തോടനുബന്ധിച്ചു ഇന്ത്യയിലെ മുഴ
ഡബ്ല്യുഎംസി അമേരിക്ക റീജിയൻ പ്രവർത്തനം അഭിനന്ദാർഹം: മേജർ രവി
ന്യൂ ജേഴ്സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കേരളത്തിലെ കലാകാരന്മാരെ സഹായിക
മറിയാമ്മ മാത്യൂസ് ന്യൂയോര്ക്കില് നിര്യാതയായി
ന്യൂയോര്ക്ക്: മൈലപ്ര പീടികപ്പറമ്പില് പരേതനായ മാത്യു പി. കോശിയുടെ ഭാര്യ മറിയാമ്
ഫോമാ ഗ്രേറ്റ് ലേക്സ് റീജിയൺ ബോധവത്കരണ സെമിനാറും പുതുവത്സര ആഘോഷവും 16 ന്
മിഷിഗൺ: കോവിഡ് അതിജീവന പോരാട്ടത്തിൽ സമൂഹത്തിന്റെ ആശങ്കകൾ ദൂരീകരിക്കാനും പ്രചോദന
കാപ്പിറ്റോൾ ആക്രമണം; ഒരു പോലീസ് ഓഫീസറും പ്രതികൂട്ടിൽ
ഹൂസ്റ്റൺ: കാപ്പിറ്റോൾ ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നവരിൽ ഒരു പോലീസ് ഓഫ
ഗ്രീന് കാര്ഡ്, യുഎസ് പൗരത്വം എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കും: കമല ഹാരിസ്
വാഷിംഗ്ടണ് ഡിസി: ബൈഡന് -കമലാ ഹാരിസ് ഭരണച്ചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നി
കാപ്പിറ്റോള് അക്രമങ്ങളെ അപലപിച്ച് ട്രംപിന്റെ ആദ്യ വിഡിയോ സന്ദേശം
വാഷിങ്ടന് ഡിസി: ജനുവരി ആറിന് കാപ്പിറ്റോള് ബില്ഡിങ്ങിനു മുന്പില് നടന്ന മാര്
ആംബറിന്റെ കൊലപാതകം; ഇരുപത്തഞ്ചാം വാര്ഷികത്തിലും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്
ആര്ലിംഗ്ടണ് (ടെക്സസ്) : ജനുവരി 13-ന് ഇരുപത്തഞ്ച് വര്ഷം പൂര്ത്തിയായിട്ടും വീ
ഫൊക്കാന ബിസിനസ് മീറ്റ് ജനുവരി 16ന്, സാബു ജേക്കബ് മുഖ്യാതിഥി
ന്യൂജേഴ്സി: ഫൊക്കാനയുടെ പുതിയ ഭരണ സമിതി പ്രഖ്യാപിച്ച കർമ്മ പദ്ധതികളുടെ ഭാഗമായ
സംഘടനകൾ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ്
ന്യൂജേഴ്സി: തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും ഡെലിഗേറ്റുമാരാകാനും ചിലർ സംഘടനകൾ തോറു
കെഎച്ച്എന്എ സ്കോളര്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ന്യൂയോര്ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓ
ഫോമാ വനിതാ ദേശീയ സമിതി: വിദ്യാഭ്യാസ സഹായ പദ്ധതി സഞ്ചയിനിക്ക് ആവേശകരമായ തുടക്കം
ന്യൂയോർക്ക്: പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോട
ട്രംപിന്റെ യുട്യൂബ് ചാനൽ സസ്പെൻഡ് ചെയ്തു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്ര
യുഎസിൽ ഏഴു പതിറ്റാണ്ടിനുശേഷം വനിതയുടെ വധശിക്ഷ നടപ്പാക്കി
വാഷിംഗ്ടൺ ഡിസി: ഏഴു പതിറ്റാണ്ടിനുശേഷം യുഎ

നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു, അക്രമത്തിലും കലാപത്തിലുമല്ലെന്ന് ട്രംപ്
ടെക്സസ്: അക്രമ പ്രവർത്തനങ്ങളിലോ, കലാപത്തിലോ ഞങ്ങൾ വിശ്വസിക
ഡാളസ് കൗണ്ടിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; ടെക്സസിൽ മരണ സംഖ്യ 30,000 കവിഞ്ഞു
ഡാളസ്: ഡാളസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക
യുഎസ് കോണ്ഗ്രസ് അംഗം പ്രമീള ജയ്പാലിന് കോവിഡ്
വാഷിംഗ്ടണ്: യുഎസ് കോണ്ഗ്രസ് അംഗവും ഇന്ത്യൻ അമേരിക്കൻ വംശജയ
ഫോമാ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നടി സുമലത എംപി, ശ്രീലേഖ ഐപിഎസ് നേതൃത്വത്തിൽ വേറിട്ടതായി
ന്യൂയോർക്ക്: ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്റെ പുതിയ കമ്മറ്റി
വാഷിംഗ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ; സത്യപ്രതിജ്ഞദിവസം ട്രംപ് അനുയായികൾ സായുധപ്രക്ഷോഭത്തിന്
വാഷിംഗ്ടൺ ഡിസി: ജോ ബൈഡന്റെ സത്യപ്രതി
ഇംപീച്ച്മെന്റിനെതിരെ പ്രതിരോധിക്കാൻ ട്രംപ് അഭിഭാഷകൻ റൂഡി ജിയുലിയാനിയെ സമീപിക്കാൻ സാധ്യത
വാഷിംഗ്ടണ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബുധനാഴ്ച യുഎസ
സാന്റിയാഗോ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു
സാന്റിയാഗോ: മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക
ക്യാപിറ്റോൾ ആക്രമണം: നാഷണൽ ഗാർഡിനെ വിളിക്കാനുള്ള തന്റെ ശ്രമങ്ങളെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചുവെന്ന് പോലീസ് മേധാവി
വാഷിംഗ്ടണ്: പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള പ്രകടന
ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സുഗമമാക്കുന്നതിന് ട്രംപിന്റെ എമർജൻസി ഡിക്ലറേഷൻ
വാഷിംഗ്ടണ് ഡിസി: ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങ് സുഗമമായി നടത്തു
വനിതാ പൈലറ്റുമാർ നിയന്ത്രിച്ച ആദ്യ വിമാനം കാലിഫോർണിയയിൽ നിന്നും ബംഗളൂരുവിൽ പറന്നിറങ്ങി
കാലിഫോർണിയ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സിലിക്കണ്വാ
ട്രംപിന്റെ നിലപാടിനെ തള്ളി പറഞ്ഞ് മുൻ ക്യാബനറ്റ് അംഗം നിക്കി ഹേലി
സൗത്ത് കരോളിന: ട്രംപ് ക്യാബിനറ്റിലെ ഇന്ത്യൻ അമേരിക്കൻ വംശജയും
കേരള പ്രദേശ് പ്രവാസി കോണ്ഗ്രസ് കാനഡ പ്രഥമ കമ്മിറ്റി നിലവിൽ വന്നു
ഒട്ടോവ: കേരള പ്രദേശ് പ്രവാസി കോണ്ഗ്രസ് കാനഡ പ്രഥമ കമ്മിറ്റി
അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന് നവനേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന അമേ
വേൾഡ് മലയാളി കൗണ്സിൽ പെൻസിൽവേനിയ പ്രോവിൻസിന്റെ സൂം മീറ്റിംഗ് വിജ്ഞാനപ്രദമായി
ഫിലഡൽഫിയ: വേൾഡ് മലയാളി കൗണ്സിൽ പെൻസിൽവേനിയ പ്രോവിസിന്റെ
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിക്ക് (കാൻജ്) പുതിയ നേതൃത്വം
ന്യൂജഴ്സി : നോർത്ത് അമേരിക്കയിലെ ന്യൂജഴ്സി ആസ്ഥാനമായുള്ള പ്രമുഖ മലയാളി സംഘട
ജോൺ എബ്രഹാം ഡിട്രോയിറ്റിൽ നിര്യാതനായി
ഡിട്രോയിറ്റ്: ചെങ്ങന്നൂർ മംഗലം പൈനുംമൂട്ടിൽ ജോൺ എബ്രഹാം (അപ്പു ) 68 വയസ് ഡിട്രോ
ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസി
കാപ്പിറ്റോൾ ആക്രമണത്തെ പ്രതിരോധിച്ച പോലീസ് ഓഫീസർ ജീവനൊടുക്കി
വാഷിംഗ്ടണ് ഡിസി: കാപ്പിറ്റോളിൽ നടന്ന ആക്രമണത്തെ പ്രതിരോധിക്
കാപ്പിറ്റോൾ മാർച്ചിൽ പങ്കെടുത്ത വെസ്റ്റ് വെർജിനിയ നിയമസഭാംഗം രാജിവച്ചു
വെർജിനിയ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്തുണ പ്രഖ്യാപി
മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ ക്രിസ്മസ്-പുതുവത്സര ഫാമിലിനൈറ്റ് അവിസ്മരണീയമായി
ന്യൂജേഴ്സി: മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്) യുടെ ആഭിമു
ഇന്ത്യൻ അമേരിക്കൻ ഡോക്ടർമാരുടെ സേവനം അഭിനന്ദനാർഹം: ശ്രീ ശ്രീ രവിശങ്കർ
ന്യുയോർക്ക്: ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ത്യാഗനിർഭര സേവന
കെസിസിഎൻസി 2021 കലണ്ടർ പ്രകാശനം ചെയ്തു
സാൻഹൊസെ: ക്നാനായ കത്തോലിക്ക കോണ്ഗ്രസ് ഓഫ് നോർത്തേണ് കലിഫേ
ജോ ബൈഡന്റെ വൈറ്റ്ഹൗസ് സംഘത്തില് മൂന്നു ഇന്ത്യൻ വംശജർ കൂടി
വാഷിംഗ്ടൺ ഡിസി: നിയുക്ത അമേരിക്കന് പ്രസിഡന്റ് ജോ ബൈഡന്റെ വൈറ്
ഹൂസ്റ്റണ് സെന്റ് മേരീസ് ഓര്ത്തഡോക്സ് ദേവാലയത്തില് സെമിനാര് സംഘടിപ്പിച്ചു
ഹൂസ്റ്റണ്: ഹൂസ്റ്റണ് സെന്റ് മേരീസ് ഓര്ത്തഡോക്സ് ദേവാലയത്തില് കോവിഡ്-19 വാക
പീറ്റര് മാത്യു ഫിലഡല്ഫിയയില് നിര്യാതനായി
ഫിലഡല്ഫിയ: തിരുവല്ല കവിയൂര് ചമ്പക്കരമല പുത്തന്വീട്ടില് പരേതരായ പത്രോസ് മത്ത
നന്മ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ വർണാഭമായി
അർക്കൻസാസ്: നോർത്ത് വെസ്റ്റ് അർക്കൻസാസ് മലയാളി അസോസിയേഷന്
സെമിനാർ സംഘടിപ്പിച്ചു
ആൽബർട്ട: ഐഎപിസിയുടെ വെബ് സീരീസ് മീറ്റിംഗുകളുടെ ഭാഗമായി, ആൽ
കലിഫോര്ണിയയില് ശനിയാഴ്ച മാത്രം മരിച്ചവര് 695, ഒരു ദിവസത്തെ ഏറ്റവും ഉയര്ന്ന സംഖ്യ
കലിഫോര്ണിയ: കലിഫോര്ണിയ സംസ്ഥാനത്ത് കോവിഡ് 19 മഹാമാരി ആരംഭിച്ചതിനുശേഷം ആദ്യമായി
ഏലിക്കുട്ടി ജോസഫ് നിര്യാതയായി
കൊച്ചി: ഞായപ്പിള്ളി പരേതനായ എടൂര് സ്കറിയാ ജോസഫിന്റെ ഭാര്യ പൊന്നൊലിക്കല് ഏലിക
രണ്ട് യുവ ഇന്ത്യന് അമേരിക്കന് വംശജര്കൂടി യുഎസ് നാഷണല് സെക്യൂരിറ്റി കൗണ്സിലിലേക്ക്
വാഷിംഗ്ടണ് ഡി.സി: രണ്ട് യുവ ഇന്ത്യന് അമേരിക്കന് വംശജരെ കൂടി പ്രസിഡന്റ് ജോ ബൈ
Latest News
ഓസ്ട്രേലിയ ശക്തമായ നിലയിൽ; 369 റൺസിന് പുറത്ത്
ആ"ശ്വാസ' തീരം തേടി; കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കം
കാണാക്കെണി..! കോവിഡ് മരണം 20 ലക്ഷം കവിഞ്ഞു
ആപ്പിലായ വാട്സ്ആപ്പ്! സ്വകാര്യ നയം നടപ്പാക്കുന്നത് മേയ് 15 വരെ നീട്ടി
കൊറോണ വൈറസിന്റെ പുതിയ വകഭേദം; ബ്രിട്ടൻ അതിർത്തികൾ അടയ്ക്കുന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top