Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
പെൻസിൽവേനിയയിൽ സ്ഥിതിഗതികൾ അതിരൂക്ഷം; കടുത്ത നിയന്ത്രണങ്ങളുമായി ഭരണകൂടം
Thursday, November 19, 2020 11:25 PM IST
ഹാരിസ്ബർഗ്: കോവിഡ് വ്യാപനം അതിരൂക്ഷമായ പെൻസിൽവേനിയ സംസ്ഥാനത്ത് മുഴുവൻ ആശുപത്രികളിലും രോഗികളുടെ എണ്ണം കുതിച്ചുയരുന്നതിനാലും മരണ നിരക്കുകൾ ഏറുന്നതിനാലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാൻ സംസ്ഥാന ഭരണകൂടം നടപടികൾ ആരംഭിച്ചു. ദൈനംദിന കേസുകളുടെ എണ്ണം കഴിഞ്ഞ സ്പ്രിംഗ് ലെവലിനേക്കാൾ വളരെ ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യ സെക്രട്ടറി ഡോ. റേച്ചൽ ലെവിൻ ചൊവ്വാഴ്ച പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
വീട് വിട്ട് പുറത്തിറങ്ങിയാൽ മാസ്ക്ക് നിർബന്ധം എന്ന നിയമം ആദ്യമായി സംസ്ഥാനത്ത് പുറപ്പെടുവിച്ചത് ഏപ്രിലിലായിരുന്നു. ആ നിയമം വീണ്ടും ശക്തവും കർശനവുമാക്കി. ചില പ്രത്യേക സാഹചര്യങ്ങളിൽ വീടിനുള്ളിൽ പോലും സാമൂഹ്യ അകലം പാലിക്കാനും മാസ്ക്ക് ധരിക്കാനും തയാറാവണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു. ഇതിനർഥം നിങ്ങൾക്ക് 6 അടി അകലെ നിൽക്കാൻ കഴിയുമെങ്കിലും, നിങ്ങളുടെ വീട്ടിലെ അംഗങ്ങൾ ഒഴികെയുള്ള ആളുകളുമായി നിങ്ങൾ അകത്ത് ആയിരിക്കുമ്പോൾ പോലും മാസ്ക് ധരിക്കേണ്ടിവരുമെന്നതാണ്.
ചില്ലറ വിൽപ്പന സ്ഥാപനങ്ങൾ, ജിമ്മുകൾ, പൊതുഗതാഗതം, ഭക്ഷണം, അത് എവിടെയെങ്കിലും തയാറാക്കുകയോ പാക്കേജുചെയ്യുകയോ വിളമ്പുകയോ ചെയ്യുന്നിടത്തെല്ലാം സാമൂഹിക അകലവും മാസ്ക്കും നിർബന്ധമാണ്. ഡോർ ടു ഡോർ സർവീസുകൾക്കും നിയമം ബാധകമാണ്.
മറ്റൊരു സംസ്ഥാനത്തു നിന്ന് സന്ദർശനത്തിനായി വരുന്നവർ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റിന് വിധേയരാവണം. അല്ലാത്ത പക്ഷം 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. ഈ നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്കോ വൈദ്യചികിത്സയ്ക്കോ യാത്ര ചെയ്യുന്നവർക്ക് ഈ നിയമം ബാധകമല്ലെന്നും ലെവിൻ പറഞ്ഞു.
ആളുകൾ വിമാനങ്ങളിൽ നിന്ന് പെൻസിൽവേനിയായിലേക്ക് വരുമ്പോഴോ പോകുമ്പോഴോ ടെസ്റ്റുകൾ പരിശോധിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ ഞങ്ങൾക്ക് പദ്ധതികളൊന്നുമില്ല. എന്നാൽ ഈ അവധിക്കാലത്ത് യാത്രകൾ പൂർണമായും ഒഴിവാക്കുന്നതാണ് ഈ സാഹചര്യത്തിൽ നല്ലതെന്നും ലെവിൻ കൂട്ടിച്ചേർത്തു .
തിങ്കളാഴ്ച വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് 9,325 പേർ വൈറസ് ബാധിച്ച് മരിച്ചതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച വരെ 2,900 രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 110 പുതിയ മരണങ്ങൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 5,900 അധിക കേസുകളുമായി സംസ്ഥാനം റിക്കാർഡ് സൃഷ്ടിച്ചതോടെയാണ് പുതിയ കോവിഡ് നിയന്ത്രണങ്ങൾ തീരുമാനിച്ചതെന്ന് ഇൻക്വയറർ റിപ്പോർട്ട് ചെയ്യുന്നു.
വൈറസ് പടരുന്നതിനുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ആളുകൾ പാലിക്കുന്നില്ലെങ്കിൽ, ഡിസംബറിൽ പെൻസിൽവേനിയായിലെ ഹോസ്പിറ്റലുകളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ എല്ലാം തീർന്നുപോകുമെന്ന് ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ 9,300 ൽ അധികം മരണങ്ങളും വൈറസ് ബാധിതരാണ്.
കോവിഡിനെ തടയണമെങ്കിൽ നമ്മൾ ഐക്യത്തോടെ തുടരണം, "മാസ്ക് ധരിക്കുക, കൈ കഴുകുക, COVID Alert PA എന്ന അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക. പരിശോധനയിൽ നിങ്ങൾ പോസിറ്റീവ് ആകുകയാണെങ്കിൽ കേസ് അവലോകകന്റെ കോളിന് മറുപടി നൽകുകയും മറ്റുള്ളവരെ പരിരക്ഷിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുകയും ചെയ്യുക. ഇത് നിസ്വാർഥവും വാസ്തവവുമായ കാര്യമാണ് - ലെവിൻ ആവർത്തിച്ചു.
റിപ്പോർട്ട്: രാജു ശങ്കരത്തിൽ
അമേരിക്കയില്‍ പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് ജനു. 26 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പ്രവേശിക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാനയാത്രക്കാ
ലോസ്ആഞ്ചലസ് കൗണ്ടിയില്‍ മാത്രം കോവിഡ് 19 കേസുകള്‍ ഒരു മില്യന്‍ കവിഞ്ഞു
ലോസ്ആഞ്ചലസ്: കലിഫോര്‍ണിയ സംസ്ഥാനത്തെ പ്രധാന കൗണ്ടിയായ ലോസ്ആഞ്ചലസില്‍ മാത്രം കൊറോ
അധികാരം ഏറ്റെടുത്ത ഉടന്‍ മുസ്ലിം രാഷ്ടങ്ങളില് നിന്നുള്ള യാത്രാവിലക്ക് അവസാനിപ്പിക്കും: റോണ്‍ ക്ളിന്‍
വാഷിംഗ്ടണ്‍ ഡിസി: ബൈഡന് -കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ
ഫോമ പാർപ്പിട പദ്ധതി: ജനുവരി 19 നു കുഞ്ഞാലിക്കുട്ടി എംപി സമർപ്പിക്കും
മലപ്പുറം: പ്രളയദുരിതങ്ങളിൽ പെട്ട് ഉലഞ്ഞുപോയ കേരളത്തിന്റെ പുനർജീവന പ്രക്രിയയിൽ പ
റിപ്പബ്ലിക് ദിനാഘോഷവും ഫിലഡൽഫിയാ ചാപ്റ്റർ ഉദ്ഘാടനവും ജനുവരി 23ന്
ഫിലാഡഫിയ: റിപ്പബ്ലിക് ദിനാഘോഷവും അലയുടെ ഫിലഡൽഫിയാ ചാപ്റ്റർ ഉദ്ഘാടനവും 2021 ജനുവര
നോര്‍ത്തമേരിക്കയിലെ സംഘടനരംഗത്ത് മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച് എന്‍എഫ്എംഎ
ഒട്ടാവ: പുത്തന്‍ തലമുറയെ സംഘടനാ നേതൃനിരയിലേക്ക് ഉള്‍പ്പെടുത്തി ശക്തവും അനുകരണീ
കുറുന്പോലത്ത് കെ.എം. മാത്യു കാൽഗറിയിൽ നിര്യാതനയായി
കാൽഗറി: മാവേലിക്കര ചെന്നിത്തലയിൽ കുറുന്പോലത്ത് കുടുംബാംഗവും
എം.ടി വർഗീസ് മാടപ്പാട്ട് നിര്യാതനായി
കോട്ടയം: ഖത്തർ ടെലികോം ഡിപ്പാർട്ട്മെന്റ് റിട്ട. ചീഫ് അക്കൗണ്ട്സ
ജനുവരി 21-ന് ബൈഡനെതിരേ ഇംപീച്ച്മെന്റ് ആര്‍ട്ടിക്കിള്‍ ഫയല്‍ ചെയ്യുമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം
വാഷിംഗ്ടണ്‍: ചുമതലയേറ്റ് തൊട്ടടുത്ത ദിവസമായ ജനുവരി 21-ന് യുഎസ് പ്രസിഡന്റ് ജോ ബൈഡ
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
ഷിക്കാഗോ: കോവിഡ് മൂലം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപി.സിഎന്‍എ
ഐഷാനി കോമത്ത് മാര്ട്ടിന് ലൂഥര്‍ പ്രസംഗ മത്സര ജേതാവ്
ഫിലഡല്‍ഫിയ: മാര്ട്ടിന് ലൂഥര്‍ കിംഗ് ജയന്തിയാഘോഷത്തോടനുബന്ധിച്ച് നടത്തിയ അഖില അ
ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഇന്ത്യാന: വെര്‍ജീനിയില്‍ മയക്കു മരുന്നു കച്ചവടം നടത്തുന്നതിനിടയില്‍ ഏഴുപേരെ കൊലപ
വിശ്വാസ സമൂഹത്തെ വഞ്ചിച്ച ടെക്സസ് മെഗാ പാസ്റ്റര്‍ക്ക് 6 വര്‍ഷം തടവ്
ഹൂസ്റ്റന്‍: ഹൂസ്റ്റന്‍ വിന്‍ഡ്സര്‍ വില്ലേജ് യുനൈറ്റഡ് മെത്തഡിസ്റ്റ് മെഗാ ചര്‍ച്
കുപ്പായത്തിനുള്ളിലെ കലാകാരന്, റവ. ഫാ. തോമസ് മാത്യു പ്രവാസി മലയാളികളുടെ താരമായി മാറി
ഡാളസ്:തിരുവസ്ത്രം ധരിച്ച് സ്റ്റേജുകളില്‍ സിനിമാതാരങ്ങളുടെയും, മറ്റു പലവിധ ശബ്ദം
പ്രവാസികള്‍ക്ക് പ്രതീക്ഷ നല്കുന്ന ബജറ്റ്: പിഎംഎഫ്
ഡാളസ്: പ്രവാസി മലയാളി ഫെഡറേഷന് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനം പരിഗണിച്ചു
ഡബ്ല്യുഎം സി പെൻസിൽവേനിയ പ്രൊവിൻസിന്റെ കാവ്യാഞ്ജലി ജനുവരി 16 ന്
പെൻസിൽവേനിയ: വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അന്തര
കുട്ടി വിശുദ്ധര്‍ വീഡിയോ മത്സരത്തില്‍ വിജയിച്ചവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി
ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ നിന്ന് ഷിക്കാഗോ രൂപ
ഷിക്കാഗോ സോഷ്യല്‍ ക്ലബിനു നവനേതൃത്വം
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ് 2021-2022 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെര
സോണിയ അഗർവാൾ ക്ലൈമറ്റ് പോളിസി സീനിയർ അഡ്വൈസർ
വാഷിംഗ്ടൺ ഡിസി: ക്ലൈമറ്റ് പോളിസി ആൻഡ് ഇന്നവേഷൻ സീനിയർ അഡ്വൈസറായി ഇന്ത്യൻ അമേരിക
ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടു പേർ അമേരിക്കൻ സ്പേയ്സ് ഫോഴ്സിലേക്ക്
ഹൂസ്റ്റൺ: അമേരിക്കയിൽ പുതിയതായി രൂപീകരിച്ച സ്പേയ്സ് ഫോഴ്സിലേക്ക് യൂണിവേഴ്സിറ്റി

മറിയാമ്മ പിള്ള, ഏബ്രഹാം ഈപ്പൻ ഫൊക്കാന ട്രസ്റ്റി ബോർഡ് മെമ്പർമാർ; ഡോ. രഞ്ജിത്ത് പിള്ള ടെക്സസ് ആർവിപി
ന്യൂജേഴ്സി: ഫൊക്കാന ട്രസ്റ്റി ബോർഡ് മെംബർമാരായി മറിയാമ്മ പിള്ള, എബ്രഹാം ഈപ്പൻ (
പിഎംഎഫ് അഖിലേന്ത്യാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ന്യൂയോർക്ക് :പ്രവാസി മലയാളി ഫെഡറേഷൻ കുടുംബ സംഗമത്തോടനുബന്ധിച്ചു ഇന്ത്യയിലെ മുഴ
ഡബ്ല്യുഎംസി അമേരിക്ക റീജിയൻ പ്രവർത്തനം അഭിനന്ദാർഹം: മേജർ രവി
ന്യൂ ജേഴ്സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കേരളത്തിലെ കലാകാരന്മാരെ സഹായിക
മറിയാമ്മ മാത്യൂസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
ന്യൂയോര്‍ക്ക്: മൈലപ്ര പീടികപ്പറമ്പില്‍ പരേതനായ മാത്യു പി. കോശിയുടെ ഭാര്യ മറിയാമ്
ഫോമാ ഗ്രേറ്റ് ലേക്സ് റീജിയൺ ബോധവത്കരണ സെമിനാറും പുതുവത്സര ആഘോഷവും 16 ന്
മിഷിഗൺ: കോവിഡ് അതിജീവന പോരാട്ടത്തിൽ സമൂഹത്തിന്റെ ആശങ്കകൾ ദൂരീകരിക്കാനും പ്രചോദന
കാപ്പിറ്റോൾ ആക്രമണം; ഒരു പോലീസ് ഓഫീസറും പ്രതികൂട്ടിൽ
ഹൂസ്റ്റൺ: കാപ്പിറ്റോൾ ആക്രമണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നവരിൽ ഒരു പോലീസ് ഓഫ
ഗ്രീന്‍ കാര്‍ഡ്, യുഎസ് പൗരത്വം എന്നിവ ലഭിക്കുന്നതിനുള്ള കാലതാമസം കുറയ്ക്കും: കമല ഹാരിസ്
വാഷിംഗ്ടണ്‍ ഡിസി: ബൈഡന് -കമലാ ഹാരിസ് ഭരണച്ചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നി
കാപ്പിറ്റോള്‍ അക്രമങ്ങളെ അപലപിച്ച് ട്രംപിന്റെ ആദ്യ വിഡിയോ സന്ദേശം
വാഷിങ്ടന്‍ ഡിസി: ജനുവരി ആറിന് കാപ്പിറ്റോള്‍ ബില്‍ഡിങ്ങിനു മുന്പില് നടന്ന മാര്‍
ആംബറിന്റെ കൊലപാതകം; ഇരുപത്തഞ്ചാം വാര്‍ഷികത്തിലും പ്രതിയെ കണ്ടെത്താനാകാതെ പോലീസ്
ആര്‍ലിംഗ്ടണ്‍ (ടെക്സസ്) : ജനുവരി 13-ന് ഇരുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും വീ
ഫൊക്കാന ബിസിനസ് മീറ്റ് ജനുവരി 16ന്, സാബു ജേക്കബ് മുഖ്യാതിഥി
ന്യൂജേഴ്സി: ഫൊക്കാനയുടെ പുതിയ ഭരണ സമിതി പ്രഖ്യാപിച്ച കർമ്മ പദ്ധതികളുടെ ഭാഗമായ
സംഘടനകൾ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ്
ന്യൂജേഴ്സി: തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും ഡെലിഗേറ്റുമാരാകാനും ചിലർ സംഘടനകൾ തോറു
കെഎച്ച്എന്‍എ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓ
ഫോമാ വനിതാ ദേശീയ സമിതി: വിദ്യാഭ്യാസ സഹായ പദ്ധതി സഞ്ചയിനിക്ക് ആവേശകരമായ തുടക്കം
ന്യൂയോർക്ക്: പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഊന്നൽ നൽകുക എന്ന ഉദ്ദേശത്തോട
ട്രംപിന്റെ യുട്യൂബ് ചാനൽ സസ്പെൻഡ് ചെയ്തു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്ര
യുഎസിൽ ഏഴു പതിറ്റാണ്ടിനുശേഷം വനിതയുടെ വധശിക്ഷ നടപ്പാക്കി
വാഷിംഗ്ടൺ ഡിസി: ഏഴു പതിറ്റാണ്ടിനുശേഷം യുഎ
നീതിന്യായ വ്യവസ്ഥയിൽ വിശ്വസിക്കുന്നു, അക്രമത്തിലും കലാപത്തിലുമല്ലെന്ന് ട്രംപ്
ടെക്സസ്: അക്രമ പ്രവർത്തനങ്ങളിലോ, കലാപത്തിലോ ഞങ്ങൾ വിശ്വസിക
ഡാളസ് കൗണ്ടിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; ടെക്സസിൽ മരണ സംഖ്യ 30,000 കവിഞ്ഞു
ഡാളസ്: ഡാളസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക
യുഎസ് കോണ്‍ഗ്രസ് അംഗം പ്രമീള ജയ്പാലിന് കോവിഡ്
വാഷിംഗ്ടണ്‍: യുഎസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യൻ അമേരിക്കൻ വംശജയ
ഫോമാ വനിതാ ഫോറത്തിന്റെ ഉദ്ഘാടനം നടി സുമലത എംപി, ശ്രീലേഖ ഐപിഎസ് നേതൃത്വത്തിൽ വേറിട്ടതായി
ന്യൂയോർക്ക്: ഫോമയുടെ വനിതാ ദേശീയ ഫോറത്തിന്റെ പുതിയ കമ്മറ്റി
വാഷിംഗ്ടൺ ഡിസിയിൽ അടിയന്തരാവസ്ഥ; സത്യപ്രതിജ്ഞദിവസം ട്രംപ് അനുയായികൾ സായുധപ്രക്ഷോഭത്തിന്
വാഷിംഗ്ടൺ ഡിസി: ജോ ബൈഡന്റെ സത്യപ്രതി
ഇംപീച്ച്മെന്റിനെതിരെ പ്രതിരോധിക്കാൻ ട്രംപ് അഭിഭാഷകൻ റൂഡി ജിയുലിയാനിയെ സമീപിക്കാൻ സാധ്യത
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബുധനാഴ്ച യുഎസ
സാന്റിയാഗോ മൃഗശാലയിലെ ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു
സാന്റിയാഗോ: മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം വ്യാപിക
ക്യാപിറ്റോൾ ആക്രമണം: നാഷണൽ ഗാർഡിനെ വിളിക്കാനുള്ള തന്റെ ശ്രമങ്ങളെ സെനറ്റ് ഉദ്യോഗസ്ഥർ നിരസിച്ചുവെന്ന് പോലീസ് മേധാവി
വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള പ്രകടന
ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സുഗമമാക്കുന്നതിന് ട്രംപിന്റെ എമർജൻസി ഡിക്ലറേഷൻ
വാഷിംഗ്ടണ്‍ ഡിസി: ബൈഡന്റെ സത്യപ്രതിജ്ഞ ചടങ്ങ് സുഗമമായി നടത്തു
വനിതാ പൈലറ്റുമാർ നിയന്ത്രിച്ച ആദ്യ വിമാനം കാലിഫോർണിയയിൽ നിന്നും ബംഗളൂരുവിൽ പറന്നിറങ്ങി
കാലിഫോർണിയ: അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സിലിക്കണ്വാ
ട്രംപിന്റെ നിലപാടിനെ തള്ളി പറഞ്ഞ് മുൻ ക്യാബനറ്റ് അംഗം നിക്കി ഹേലി
സൗത്ത് കരോളിന: ട്രംപ് ക്യാബിനറ്റിലെ ഇന്ത്യൻ അമേരിക്കൻ വംശജയും
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാനഡ പ്രഥമ കമ്മിറ്റി നിലവിൽ വന്നു
ഒട്ടോവ: കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാനഡ പ്രഥമ കമ്മിറ്റി
അമേരിക്കൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന് നവനേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന അമേ
വേൾഡ് മലയാളി കൗണ്‍സിൽ പെൻസിൽവേനിയ പ്രോവിൻസിന്റെ സൂം മീറ്റിംഗ് വിജ്ഞാനപ്രദമായി
ഫിലഡൽഫിയ: വേൾഡ് മലയാളി കൗണ്‍സിൽ പെൻസിൽവേനിയ പ്രോവിസിന്റെ
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സിക്ക് (കാൻജ്) പുതിയ നേതൃത്വം
ന്യൂജഴ്സി : നോർത്ത് അമേരിക്കയിലെ ന്യൂജഴ്സി ആസ്ഥാനമായുള്ള പ്രമുഖ മലയാളി സംഘട
Latest News
ഇന്ന് 5005 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57
എല്ലാം സ്വകാര്യമായിരിക്കും; സ്റ്റാറ്റസിട്ട് വാട്സ്ആപ്പ്
ഭൂരിപക്ഷം കർഷകരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവർ: കേന്ദ്രകൃഷിമന്ത്രി
കർഷക പ്രശ്നം പഠിക്കാനുള്ള വിദഗ്ധ സമിതിക്കെതിരേ സുപ്രീം കോടതിയിൽ ഹർജി
കൊള്ളാം മക്കളേ..! ഓസീസിനെ വിരട്ടി ഇന്ത്യൻ വാലറ്റം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top