വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, September 15, 2020 8:39 PM IST
ന്യൂ​യോ​ർ​ക്ക്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സി​ന്‍റെ 2020-22ലെ ​ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചെ​യ​ർ​മാ​നാ​യി വ​ർ​ഗീ​സ് പി. ​അ​ബ്ര​ഹാ​മി​നെ​യും ചെ​യ​ർ​മാ​ൻ, പ്ര​സി​ഡ​ന്‍റാ​യി ഈ​പ്പ​ൻ ജോ​ർ​ജി​നേ​യും സെ​ക്ര​ട്ട​റി​യാ​യി ബി​ജു ചാ​ക്കോ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ഉ​ഷാ ജോ​ർ​ജ് (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍),ജെ​യ്സ​ണ്‍ ജോ​സ​ഫ് (വൈ​സ് ചെ​യ​ർ​മാ​ൻ) ,ജെ​യി​ൻ ജോ​ർ​ജ്, മേ​രി ഫി​ലി​പ്പ്(​വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​ർ), സ​ജി തോ​മ​സ്(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ), അ​ജി​ത് കു​മാ​ർ(​ട്ര​ഷ​റ​ർ),സ​ന്തോ​ഷ് ചെ​ല്ല​പ്പ​ൻ(​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ലീ​ല​മ്മ അ​പ്പു​കു​ട്ട​ൻ(​വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​മാ​ൻ), റി​യ അ​ല​ക്സാ​ണ്ട​ർ(​യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ), ജി​മ്മി സ്ക​റി​യ(​യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ), ഷാ​ജി എ​ണ​ശേ​രി​ൽ (മീ​ഡി​യ / ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ ),കോ​ശി ഓ. ​തോ​മ​സ് (പൊ​ളി​റ്റി​ക്ക​ൽ ഫോ​റം ചെ​യ​ർ ) ,ഉ​പ​ദേ​ശ​ക സ​മി​തി​യി​ലേ​ക്ക് ചെ​യ​ർ​മാ​നാ​യി വ​ർ​ഗ്ഗീ​സ് തെ​ക്കേ​ക്ക​ര​യേ​യും അം​ഗ​ങ്ങ​ളാ​യി ചാ​ക്കോ കൊ​യ്ക​ലെ​ത്ത് , പോ​ൾ ചു​ല്ലി​യേ​ൽ, തോ​മ​സ് മാ​ത്യു ,ഗ്രേ​സ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രെ​യും തെ​രെ​ഞ്ഞെ​ടു​ത്തു

അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നന്മയ്​ക്കും, ക്ഷേ​മ​ത്തി​നും ല​ക്ഷ്യ​മി​ട്ടു കൊ​ണ്ടു​ള്ള ക​ർ​മ​മ പ​ദ്ധ​തി​ക​ൾ​ക്കും ജ·​സ്ഥ​ല​മാ​യ കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​ർ​ക്കും നി​രാ​ലം​ബ​ർ​ക്കും കൈ​ത്താ​ങ്ങാ​കു​വാ​നും ല​ക്ഷ്യ​മി​ട്ടു​കൊ​ണ്ടു​ള്ള പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ​യാ​വും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ന്യൂ​യോ​ർ​ക്ക് പ്രൊ​വി​ൻ​സ് ന​ട​പ്പാ​ക്കു​ക​യെ​ന്ന് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ്. പി. ​എ​ബ്ര​ഹാം , പ്ര​ഡി​ഡ​ന്‍റ് ഈ​പ്പ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു. പു​തി​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ന്യൂ​ജേ​ഴ്സി പ്രൊ​വി​ൻ​സ് ഭ​ര​ണ​സ​മി​തി​ക്ക് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​എ.​വി അ​നൂ​പ്, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള, ഗ്ലോ​ബ​ൽ നേ​താ​ക്ക​ളാ​യ ടി.​പി വി​ജ​യ​ൻ, സി.​യു മ​ത്താ​യി, ത​ങ്ക​മ​ണി അ​ര​വി​ന്ദ​ൻ, എ​സ്.​കെ ചെ​റി​യാ​ൻ, അ​മേ​രി​ക്ക റീ​ജൺ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ , റീ​ജൺ അ​ഡ് ഹോ​ക്ക് ക​മ്മി​റ്റി ചെ​യ​ർ ഹ​രി ന​ന്പൂ​തി​രി , ക​ണ്‍​വീ​ന​ർ ഡോ ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ റീ​ജൺ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സി​സി​ലി ജോ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സെ​പ്റ്റം​ബ​ർ 20ന് ​പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം പി. ​വി​ജ​യ​ൻ ഐ​പി​എ​സ് നി​ർ​വ്വ​ഹി​ക്കും .പ്ര​സി​ദ്ധ പ്രാ​സം​ഗി​ക​നും എ​ഴു​ത്തു​ത്തു​കാ​ര​നും ആ​യ പി ​സു​ദ​ർ​ശ​ൻ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. ജി ​ശ്രീ​റാം ,കാ​ഞ്ച​ന ശ്രീ​റാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത പ​രി​പാ​ടി​ക​ൾ പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ ഷാ​ജി എ​ണ​ശേ​രി​ൽ അ​റി​യി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ യൂ​ത്ത് ഫോ​റം ആ​ഗോ​ള അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന വ​ണ്‍ ഫെ​സ്റ്റ് യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ന്‍റെ വി​ജ​യ​ത്തി​ന് എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണം സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ അ​ഭ്യ​ർ​ഥി​ച്ചു .

ലോ​ക മ​ല​യാ​ളി​ക​ളു​ടെ ആ​ഗോ​ള സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന് ആ​റു റീ​ജ​ണി​നു​ക​ളി​ലാ​യി 70 ൽ​പ്പ​രം പ്രൊ​വി​ൻ​സു​ക​ളാ​ണ് ഉ​ള്ള​ത് .അ​മേ​രി​ക്ക റീ​ജി​യ​ൻ ഭ​ര​ണ​സ​മി​തി തെ​രെ​ഞ്ഞെ​ടു​പ്പ് ന​വം​ന്പ​ർ 30 ന് ​മു​ൻ​പ് പൂ​ർ​ത്തി​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി റീ​ജി​യ​ൻ എ​ലെ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ര​ജ​നീ​ഷ് ബാ​ബു അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് കൂ​ട​ൽ