റി​ങ്കു ചെ​റി​യാ​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു
Monday, September 14, 2020 10:28 PM IST
ന്യൂ​യോ​ർ​ക്ക്: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റി​ങ്കു ചെ​റി​യാ​ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് എ​ബി മ​ക്ക​പ്പു​ഴ അ​റി​യി​ച്ചു. റാ​ന്നി​യി​ൽ നി​ന്നും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പ​ടു​ക്കു​ന്ന ആ​ദ്യ​ത്തെ രാ​ഷ്രീ​യ പ്ര​തി​നി​ധി​യാ​ണ് റി​ങ്കു.

എം.​സി. ചെ​റി​യാ​ൻ എം​എ​ൽ​എ​യു​ടെ മ​ര​ണ​ത്തെ തു​ട​ന്ന് വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ മാ​താ​വി​നോ​ടൊ​പ്പം രാ​ഷ്ടീ​യ​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന ഈ ​യു​വ പ്ര​തി​ഭ റാ​ന്നി നി​വാ​സി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​നാ​ണ്.

ക​ഴി​ഞ്ഞ കാ​ല​ത്തെ ശ്രേ​ഷ്ഠ​മാ​യ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന് കി​ട്ടി​യ ബ​ഹു​മ​തി​യാ​യി ഈ ​പു​തി​യ നി​യ​മ​ന​ത്തെ കാ​ണു​ന്ന​താ​യി എ​ബി മ​ക്ക​പ്പു​ഴ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: എ​ബി തോ​മ​സ്