റവ. മാത്യു ജോസഫ് ഓഗസ്റ്റ് 11നു ഐപി എല്ലിൽ
Saturday, August 8, 2020 5:52 PM IST
ഹൂ​സ്റ്റ​ണ്‍ :ഡാളസ് സെന്‍റ് പോൾസ്‌ മാർത്തോമ ചർച്ച് വികാരിയും ബൈബിൽ അധ്യാപകനും സുവിശേഷ പ്രാസംഗികനുമായ റവ. മാത്യു ജോസഫ് (മനോജച്ചൻ ) ഓഗസ്റ്റ് 11 നു ​​(ചൊവ്വ) ഇന്‍റർനാഷ​ണ​ൽ പ്ര​യ​ർ ലെയ്യ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്നു.

​വിവി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​ക്കും ദൈവവചന കേൾവിക്കുമായി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 ന് (ന്യൂ​യോ​ർ​ക്ക് ടൈം) ​പ്ര​യ​ർ ലെയ്ൻ സ​ജീ​വ​മാ​കു​ന്ന​ത്. വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷന്മാ​രും പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും ദൈ​വ​വ​ച​ന പ​ണ്ഡി​തന്മാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു.

മനോജച്ചന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വിവരങ്ങൾക്ക്: [email protected], [email protected]
ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602.

റിപ്പോർട്ട്: പി.പി. ചെറിയാൻ