വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Thursday, July 30, 2020 10:14 PM IST
ഡാ​ള​സ്: 1995ൽ ​ആ​രം​ഭി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന് ലോ​ക​ത്തി​ലെ മി​ക്ക​വാ​റും എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും റീ​ജ​യ​ണു​ക​ളും ചാ​പ്റ്റ​റു​ക​ളു​മു​ണ്ട്. സം​ഘ​ട​ന​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി കോ​വി​ഡ്-19​ന്‍റെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ സൂം ​വി​ഡീ​യോ സെ​ഷ​നി​ലൂ​ടെ ന​ട​ത്തി

യോ​ഗ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത് മു​ൻ തു​റ​മു​ഖ വി​ക​സ​ന​മ​ന്ത്രി വി. ​സു​രേ​ന്ദ്ര​ൻ​പി​ള്ള ആ​യി​രു​ന്നു.​ഡ​ബ്ല്യു​എ​മ​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​പി​ള്ള, ഡോ. ​ഷ​ഹ​ദ് ഷാ. ​പു​ന​ലൂ​ർ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ രാ​ജ​ഗോ​പോ​ൽ എം.​എ എ​ന്നി​വ​ർ​സം​ഘ​ട​ന ഇ​തു​വ​രെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും മേ​ഖ​ല​ക​ളി​ലും ന​ട​ത്തു​ന്ന സേ​വ​ന​ങ്ങ​ൾ വി​വ​രി​ച്ചു.

പു​ന​ലൂ​ർ ആ​ശു​പ്ര​തി​ക്ക് 50 ടെ​ലി​വി​ഷ​ൻ സെ​റ്റു​ക​ൾ ന​ൽ​കി​യ​തും തു​ട​ർ​ന്ന് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന 50 ല​ക്ഷം രൂ​പ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​ബ്രാ​ഹിം ഹാ​ജി​യും ഗോ​പാ​ല​പി​ള്ള​യും വി​വ​രി​ച്ചു. ബൃ​ഹ​ത്താ​യ 50 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ചു.

യു​എ​സ്എ, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, ഇ​ന്ത്യ​യും ജ​ർ​മ്മ​നി​യും മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ഓ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ റീ​ജ​ണു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ധാ​രാ​ളം പേ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു. അ​മേ​രി​ക്ക റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് തോ​മ​സ് സം​ഘ​ട​ന​യ്ക്കു​വേ​ണ്ടി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ക​യും ഓ​ർ​മ്മ​ക​ൾ സ​മ്മാ​നി​ച്ചു വി​ട്ടു പി​രി​യു​ക​യും ചെ​യ്ത​ത ടോം ​വ​ർ​ക്കി​ക്കും സ​ജി സെ​ബാ​സ്റ്റ്യ​നും ആ​ദ​രാ​ജ​ഞ്ലി​ക​ൾ അ​ർ​പ്പി​ച്ചു. ല​ളി​ത സം​ഘ​ഗാ​ന​ങ്ങ​ളും നൃ​ത്ത​ങ്ങ​ളും പ​രി​പാ​ടി​ക്ക് മാ​റ്റു​ക്കൂ​ട്ടി. പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച് നോ​ർ​ത്ത് ടെ​ക​സ​സ് പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ ത​ല​ച്ചെ​ല്ലൂ​ർ ല​ഘു ആ​മു​ഖ​ത്തോ​ടെ​യാ​ണ്. ഡാ​ള​സ് പ്രോ​വി​ൻ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ എ​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട്: ഏ​ബ്ര​ഹാം തോ​മ​സ്