ഫൊ​ക്കാ​ന: ജോ​ർ​ജി വ​ർ​ഗീ​സ്-​സ​ജി​മോ​ൻ ആ​ന്‍റ​ണി ടീം ​എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Thursday, July 30, 2020 10:12 PM IST
ന്യൂ​ജേ​ഴ്സി: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യി ജോ​ർ​ജി വ​ർ​ഗീ​സും സെ​ക്ര​ട്ട​റി​യാ​യി സ​ജി​മോ​ൻ ആ​ന്‍റ​ണി​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. സ​ണ്ണി മ​റ്റ​മ​ന​യാ​ണ് ട്ര​ഷ​റ​ർ. ജോ​ർ​ജി വ​ർ​ഗീ​സ് നേ​തൃ​ത്വം ന​ൽ​കി​യ ടീ​മി​നെ​തി​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി ആ​രും പ​ത്രി​ക ന​ൽ​കാ​ത്ത​തി​നാ​ൽ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളെ​യും വി​ജ​യി​ക​ളാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ൾ: ജ​യ്ബു മാ​ത്യു കു​ള​ങ്ങ​ര- എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്, തോ​മ​സ് തോ​മ​സ്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ഡോ ​മാ​ത്യു വ​ർ​ഗീ​സ്-​അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, വി​പി​ൻ രാ​ജ്-​അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ,ഡോ. ​ക​ല ഷാ​ഹി- വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍, ജോ​ജി തോ​മ​സ് അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി, ബി​ജു ജോ​ണ്‍ അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ. ഇ​വ​ർ​ക്ക് പു​റ​മെ 14 അം​ഗ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്കു​ള്ള ഒ​ഴി​വി​ൽ 2 അം​ഗ​ങ്ങ​ളും​ഏ​ഴ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും ര​ണ്ട് ഓ​ഡി​റ്റ​ർ​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

സ​ജി എം.​പോ​ത്ത​ൻ (ഹ​ഡ്സ​ണ്‍ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), ടോ​മി അ​ന്പേ​നാ​ട്ട് (ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ) എ​ന്നി​വ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ.

തെ​രഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​വ​ർ :

നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബ്രാ​ക്ക​റ്റി​ൽ അ​സോ​സി​യേ​ഷ​ൻ: മ​നോ​ജ് ഇ​ട​മ​ന- ന​യാ​ഗ്ര മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (കാ​ന​ഡ),സ​തീ​ശ​ൻ നാ​യ​ർ -മി​ഡ്വെ​സ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഇ​ല്ലി​നോ​യി), ജോ​ർ​ജ് പ​ണി​ക്ക​ർ - ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഇ​ല്ലി​നോ​യി), കി​ഷോ​ർ പീ​റ്റ​ർ- മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സെ​ന്‍റ​റ​ൽ ഫ്ളോ​റി​ഡ (ഫ്ളോ​റി​ഡ),ഗ്രേ​സ് എം. ​ജോ​സ​ഫ് - ടാ​ന്പാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഫ്ളോ​റി​ഡ), ഗീ​ത ജോ​ർ​ജ്-​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ, മ​ങ്ക (കാ​ലി​ഫോ​ർ​ണി​യ), ചാ​ക്കോ കു​ര്യ​ൻ- ഒ​ർ​ലാ​ണ്ടോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഫ്ലോ​റി​ഡ), ജോ​ണ്‍​സ​ണ്‍ ത​ങ്ക​ച്ച​ൻ- ഗ്രേ​റ്റ​ർ റി​ച്ച്മ​ണ്ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ​സ് (വി​ർ​ജീ​നി​യ), സോ​ണി അ​ന്പൂ​ക്ക​ൻ - കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്ടി​ക്ക​ട്ട് (ക​ണ​ക്ടി​ക്ക​ട്ട്), അ​പ്പു​ക്കു​ട്ട​ൻ പി​ള്ള - കേ​ര​ള​ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ന്യൂ​യോ​ർ​ക്ക്).

യൂ​ത്ത് വി​ഭാ​ഗം നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: സ്റ്റാ​ൻ​ലി എ​ത്തു​നി​ക്ക​ൽ - കെ.​സി.​എ​സ.​എം.​ഡ​ബ്ള്യു.(​വാ​ഷിം​ഗ്ട​ണ്‍ ഡി​സി), അ​ഖി​ൽ മോ​ഹ​ൻ-​ഇ​ല്ലി​നോ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ചി​ക്കാ​ഗോ ( ഇ​ല്ലി​നോ​യി) അ​ഭി​ജി​ത്ത് ഹ​രി​ശ​ങ്ക​ർ- മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​ന്പാ, മാ​റ്റ് (ഫ്ളോ​റി​ഡ),ജെ​യ്സ​ണ്‍ ദേ​വ​സ്യ - കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​ർ (വാ​ഷിം​ഗ്ട​ണ്‍ ഡി​സി.)

റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ:

ഷാ​ജി വ​ർ​ഗീ​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യ (​ന്യൂ​ജേ​ഴ്സി), തോ​മ​സ് കൂ​വ​ള്ളൂ​ർ -ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ഫ് യോ​ങ്കേ​ഴ്സ് (ന്യൂ​യോ​ർ​ക്ക്), ഡോ.​ബാ​ബു സ്റ്റീ​ഫ​ൻ- കെ.​എ .ജി .​ഡ​ബ്ലി​യു വാ​ഷിം​ഗ്ട​ണ്‍ ഡി.​സി.), ഡോ.​ജേ​ക്ക​ബ് ഈ​പ്പ​ൻ - മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി, മ​ങ്ക (കാ​ലി​ഫോ​ർ​ണി​യ),അ​ല​ക്സാ​ണ്ട​ർ കൊ​ച്ചു​പു​ര​ക്ക​ൽ- ചി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഇ​ല്ലി​നോ​യി), സോ​മോ​ൻ സ​ക്ക​റി​യ-​ബ്രാം​പ്ട​ൻ മ​ല​യാ​ളി സ​മാ​ജം (കാ​ന​ഡ), രാ​ജ​ൻ പ​ട​വ​ത്ത്ത്തി​ൽ - കൈ​ര​ളി ആ​ർ​ട്സ് ക്ല​ബ് (ഫ്ളോ​റി​ഡ).

ഓ​ഡി​റ്റ​ർ​മാ​ർ:​ഉ​ല​ഹ​ന്നാ​ൻ വ​ർ​ഗീ​സ്- ഹ​ഡ്സ​ണ്‍ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, (ന്യൂ​യോ​ർ​ക്ക്), എ​റി​ക് മാ​ത്യു-​കൈ​ര​ളി ഓ​ഫ് ബാ​ൾ​ട്ടി​മോ​ർ (വാ​ഷിം​ഗ്ട​ണ്‍ ഡി​സി).

തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കു​ര്യ​ൻ പ്ര​ക്കാ​ന​മാ​ണ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. തു​ട​ർ​ന്ന് വി​ജ​യി​ക​ൾ തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ മു​ൻ​പാ​കെ സ്യ​ത്യ​പ്ര​തി​ഞ്ജ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. സ്ഥാ​ന​മേ​റ്റ​ശേ​ഷം പു​തി​യ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന ,എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ണ്ട് ജെ​യ്ബു മാ​ത്യു കു​ള​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ക​ല ഷാ​ഹി എ​ന്നി​വ​ർ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, മ​റി​യാ​മ്മ പി​ള്ള, ജോ​ണ്‍ പി. ​ജോ​ണ്‍, ക​മാ​ൻ​ഡ​ർ ജോ​ർ​ജ് കൊ​രു​ത് എ​ന്നി​വ​ർ അ​നു​മോ​ദ​ന പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി. തു​ട​ർ​ന്ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വാ​ദ​വും ന​ട​ന്നു.

കോ​വി​ഡ് 19 മൂ​ല​മു​ള്ള പ്ര​തി​കൂ​ല സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​ൻ ഡോ. ​മാ​മ്മ​ൻ സി. ​ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സൂം ​മീ​റ്റിം​ഗി​ലൂ​ടെ ന​ട​ത്തി​യ ച​ട​ങ്ങി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​വും പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ്ജാ​ച്ച​ട​ങ്ങും ന​ട​ന്ന​ത്.

സെ​പ്റ്റം​ബ​ർ 9നു ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേ​ര​ത്തെ വി​ഞ്ജാ​പ​ന​മി​റ​ക്കി​യി​രു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി​യാ​യ ജൂ​ലൈ 27 വ​രെ, എ​തി​ർ പാ​ന​ലി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ പ​ത്ര മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച ലീ​ല മാ​രേ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ നി​ന്ന് ഒ​രാ​ൾ പോ​ലും പ​ത്രി​ക ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്ന് സെ​പ്റ്റം​ബ​റി​ൽ ന​ട​ക്കാ​നി​രു​ന്ന തി​രെ​ഞ്ഞെ​ടു​പ്പ് വേ​ണ്ടെ​ന്നു വ​ച്ച് പ്ര​ഖ്യാ​പ​നം മു​ൻ​കൂ​ട്ടി ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കു​ര്യ​ൻ പ്ര​ക്കാ​നം, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്, ബെ​ൻ പോ​ൾ എ​ന്നി​വ​ർ സൂം ​മീ​റ്റിം​ഗി​ൽ വ്യ​ക്ത​മാ​ക്കി. ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​മ്മ​ൻ സി. ​ജേ​ക്ക​ബ് സ്വാ​ഗ​ത​വും വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ