മ​ല​യി​ൽ പ​റ​ന്പി​ൽ മാ​ത്യൂ​സ് ഫ്ളോ​റി​ഡ​യി​ൽ നി​ര്യാ​ത​നാ​യി
Thursday, July 2, 2020 7:54 PM IST
ഫ്ളോ​റി​ഡ: വെ​ണ്ണി​ക്കു​ളം ഒ​ലി​ശേ​രി​മ​ണ്ണി​ൽ മ​ല​യി​ൽ പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​യ മാ​ത്യൂ​സ്(94) ഫ്ലോ​റി​ഡ​യി​ൽ നി​ര്യാ​ത​നാ​യി.​ഭാ​ര്യ: പ​രേ​ത​യാ​യ മാ​രാ​മ​ണ്‍ വ​ട​ക്കേ​ൽ അ​ച്ചാ​മ്മ മാ​ത്യൂ​സ്
മ​ക്ക​ൾ: ജോ​ർ​ജ് മാ​ത്യൂ​സ് (എ​ബി ഫ്ളോ​റി​ഡ), സൂ​സ​ൻ എ​ബ്ര​ഹാം (മെ​ൽ​ബോ​ണ്‍, ആ​സ്ട്രേ​ലി​യ), വി​ന്നി ജേ​ക്ക​ബ് (ന്യൂ​യോ​ർ​ക്), ലീ​നാ അ​നി​ൽ (നോ​ർ​ത്ത് ക​രോ​ലി​ന). മ​രു​മ​ക്ക​ൾ: സാ​റാ​മ്മ ജോ​ർ​ജ്, കു​രി​യ​ൻ എ​ബ്ര​ഹാം, മാ​ത്യു ജേ​ക്ക​ബ്, അ​നി​ൽ ഡാ​നി​യേ​ൽ.
കൊ​ച്ചു​മ​ക്ക​ൾ: റി​നി, റെ​ജു, റോ​ഷി​നി, നേ​ത​ൻ, ജോ​ഷ്, ജ​സ്റ്റി​ൻ, ജോ​യ​ൽ, അ​നി​ൽ

ഫ്ളോ​റി​ഡ​യി​ൽ മ​ക​നോ​ടൊ​പ്പം താ​മ​സി​ച്ചി​രു​ന്ന പ​രേ​ത​ൻ സൗ​ത്ത് ഫ്ളോ​റി​ഡ മാ​ർ​ത്തോ​മാ ഇ​ട​വ​ക​യി​ലെ സ​ജീ​വ അം​ഗ​മാ​യി​രു​ന്നു.

നി​ല​വി​ലു​ള്ള സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചു കൊ​ണ്ട് ശ​വ​സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ ന​ട​ത്തു​ന്ന​താ​ണ്.

Viewing
07/02/2020 THURSDAY 7:30 -8:30 PM at
Forest Lawn Funeral Home
2401 Davie Road, Davie, FL 33317

Funeral Service
07/3/2020 FRI 9:00 AM-11:00 AM At
South Florida Mar Thoma Church
4740 SW 82 Ave, Davie FL 33328

07/03/2020 FRI 12:00 PM
Funeral at
Forest Lawn Cemetery
2401 Davie Road, Davie, Florida

റി​പ്പോ​ർ​ട്ട്: ജോ​ർ​ജി വ​ർ​ഗീ​സ്