രാ​ജ​ൻ മാ​രേ​ട്ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഐ​എ​എം​സി​വൈ ആ​ദ​രാ​ജ്ഞ​ലി അ​ർ​പ്പി​ച്ചു
Tuesday, June 30, 2020 10:04 PM IST
ന്യൂ​യോ​ർ​ക്ക്: യോ​ങ്കേ​ഴ്സി​ലെ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ഫ് യോ​ങ്കേ​ഴ്സ് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്തി​ര യോ​ഗം ജു​ണ്‍ 28 ഞാ​യ​റാ​ഴ്ച ചേ​രു​ക​യു​ണ്ടാ​യി. പ്ര​സ്തു​ത യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന​യി​ലെ ഉ​ന്ന​ത നേ​താ​വും, കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റ്, ബോ​ർ​ഡ് ചെ​യ​ർ​വു​മ​ണ്‍ തു​ട​ങ്ങി​യ പ​ദ​വി​ക​ളി​ൽ ത​ന്‍റെ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ലീ​ലാ മാ​രേ​ട്ടി​ന്‍റെ ഭ​ർ​ത്താ​വും ആ​ദ്യ​കാ​ല അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ളും, മാ​ധ്യ​മ പ്ര​വ​ത്ത​ക​നു​മാ​യ രാ​ജ​ൻ മാ​രേ​ട്ടി​ന്‍റെ അ​കാ​ല നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ഫ് യോ​ർ​ക്കേ​ഴ്സി​ന്‍റെ (ഐ​എ​എം​സി​വൈ) പ്ര​സി​ഡ​ന്‍റ് അ​ജി​ത് നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ക്കി മാ​ത്യു, സെ​ക്ര​ട്ട​റി സേ​വ്യ​ർ ഒ.​എം, വി​മ​ണ്‍​സ് ഫോ​റം ക​മ്മി​റ്റി മെ​ന്പ​ർ​മാ​രാ​യ സി​സി​ലി കൂ​വ​ള്ളൂ​ർ, ഏ​ലി​യാ​മ്മ ജോ​ർ​ജു​കു​ട്ടി, ലീ​ലാ​മ്മ സേ​വ്യ​ർ, തെ​രേ​സ വ​ർ​ക്കി, അ​ന്നാ ഫെ​ർ​ണാ​ണ്ട​സ് ല​ക്സി​ലി സേ​വ്യ​ർ. എ​ന്നി​വ​ർ​ക്ക് പു​റ​മെ ഐ​എ​എം​സി​വൈ​യു​ടെ ട്ര​ഷ​റ​ർ ജോ​ർ​ജ്കു​ട്ടി ഉ​മ്മ​ൻ, പി​ആ​ർ​ഓ. ബി​ജു കൊ​ട്ടാ​ര​ക്ക​ര, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ര്മാ​ൻ തോ​മ​സ് കൂ​വ​ള്ളൂ​ർ, ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ മാ​ത്യു സി. ​എ​ബ്ര​ഹാം, സു​ദേ​ശ് പ​ടി​പ്പു​ര​ക്ക​ൽ, കൃ​ഷ്ണ​കു​മാ​ർ വി​ദ്യാ​സാ​ഗ​ർ, അ​ന്ന​മ്മ പു​ളി​യ​നാ​ൽ തു​ട​ങ്ങി​യ​വ​രെ​ല്ലാം ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട ലീ​ലാ മ​രാ​ട്ടി​ന്‍റെ എ​ല്ലാ​മാ​യ രാ​ജ​ൻ മാ​രേ​ട്ടി​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യു​മു​ണ്ടാ​യി.