രാ​ജ​ൻ മാ​രേ​ട്ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന​യു​ടെ ആദരാജ്ഞലികള്‍
Monday, June 29, 2020 9:22 PM IST
ന്യു​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ സീ​നി​യ​ർ നേ​താ​വും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​നി​ധ്യ​വു​മാ​യ ലീ​ലാ മാ​രേ​ട്ടി​ന്‍റെ ഭ​ർ​ത്താ​വും ആ​ദ്യ​കാ​ല മ​ല​യാ​ളി​യും മാ​ധ്യ​മ -സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ജ​ൻ മാ​രേ​ട്ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​നയുടെ ആദരാജ്ഞലി​ക​ൾ.

അ​മേ​രി​ക്ക​യി​ലെ ആ​ദ്യ മ​ല​യാ​ള പ്ര​സി​ദ്ധീ​ക​ര​ണം അ​ശ്വ​മേ​ധം ത​യാ​റാ​ക്കി​യ​വ​രി​ൽ ഒ​രാ​ളാ​ണ് രാ​ജ​ൻ മാ​രേ​ട്ട്. ആ​ദ്യ​കാ​ല മ​ല​യാ​ളി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ​ല കു​ട്ടാ​യ്മ​ക്കും അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കി​ട്ടു​ണ്ട് .

ഫൊ​ക്കാ​ന​യു​ടെ ക​മ്മി​റ്റി മെ​ന്പ​ർ, റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് , ട്ര​ഷ​ർ തു​ട​ങ്ങി ഫൊ​ക്കാ​ന​യു​ടെ മി​ക്ക സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ള്ള ഫൊ​ക്കാ​ന​യു​ടെ സീ​നി​യ​ർ നേ​താ​വാ​യ ലീ​ല മാ​രേ​ട്ടി​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ വി​യോ​ഗ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു.

രാ​ജീ​വ് മാ​രേ​ട്ട്, ഡോ. ​ര​ഞ്ജ​നി മാ​രേ​ട്ട് എ​ന്നി​വ​ർ മ​ക്ക​ളും സൂ​സി മാ​രേ​ട്ട്, സു​നി​ൽ എ​ബ്ര​ഹാം എ​ന്നി​വ​ർ മ​രു​മ​ക്ക​ളും, എ​മി​ലി മാ​രേ​ട്ട്, സേ​വ്യ​ർ എ​ബ്ര​ഹാം, ലൂ​ക്കാ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ കൊ​ച്ചു മ​ക്ക​ളു​മാ​ണ്.

രാ​ജ​ൻ മാ​രേ​ട്ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നി​തി​നോ​ടൊ​പ്പം അ​ദ്ദേ​ഹ​ത്തി​ന് നി​ത്യ​ശാ​ന്തി​ക്കാ​യി പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യി ഫൊ​ക്കാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി , ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, സു​ജ ജോ​സ്, വി​ജി നാ​യ​ർ, പ്ര​വീ​ണ്‍ തോ​മ​സ്, ഷീ​ല ജോ​സ​ഫ്, ലൈ​സി അ​ല​ക്സ്, വി​നോ​ദ് കെ​ആ​ർ​കെ , ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, എ​ബ്ര​ഹാം ഈ​പ്പ​ൻ, ജോ​യി ച​ക്ക​പ്പ​ൻ ,ജോ​ർ​ജി വ​ർ​ഗീ​സ്, പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ടി.​എ​സ് . ചാ​ക്കോ, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബേ​ർ​സ് ട്ര​സ്ടീ​ബോ​ർ​ഡ് മെം​ബേ​ർ​സ്, റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

രാ​ജ​ൻ മാ​രേ​ട്ടി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്നി​തി​ന് വേ​ണ്ടി ജൂ​ണ്‍ 29 ന് ​തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 8 മു​ത​ൽ 9.30 വ​രെ ന്യൂ​യോ​ർ​ക്ക് റീ​ജ​ണ്‍ ന​ട​ത്തു​ന്ന വെ​ബ്ബി​നാ​റി​ൽ പ​ങ്കെ​ടു​ക്കാം.

Join Zoom Meeting
https://us02web.zoom.us/j/82476894308

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ