റേച്ചൽ ജോസഫ് ഡാളസിൽ നിര്യാതയായി
Monday, June 1, 2020 12:27 PM IST
ഡാളസ് : റാന്നി മുക്കാലുമൺ എലിമ്മുള്ളുമാങ്കൽ കുന്നുംപുറത്ത് കെ. വി. ജോസഫിന്‍റെ ഭാര്യ റേച്ചൽ ജോസഫ് (കുഞ്ഞമ്മണി- 89) ഡാളസിൽ നിര്യാതയായി. പരേത റാന്നി കരികുളം മംഗലത്തിൽ കുടുംബാംഗമാണ്.

മക്കൾ :പരേതയായ പൊന്നമ്മ, ബേബിക്കുട്ടി, ലില്ലിക്കുട്ടി, ജോൺ ജോസഫ് (സാബു), അനി (എല്ലാവരും ഡാളസ്). മരുമക്കൾ : പി വി എബ്രഹാം (കാർത്തികപ്പള്ളി) , തോമസ് എബ്രഹാം, ശാന്തി, സുജ, ഷിബു (എല്ലാവരും ഡാളസ്).

കൊച്ചുമക്കൾ : ക്രിസ്ടി & റോജി(വാൻകൂവർ, കാനഡ) , ഷെറിൻ & ബബിത്‌, റോഷിൻ & ജിക്കു, റോബിൻ & സിബിലി, മിസ്‌റ്റി & സുബിൻ, നോയൽ, ജസ്റ്റിൻ, ജോയൽ, ജെറെമി, ദിയ (എല്ലാവരും ഡാളസ്) .

സംസ്കാര ശുശ്രൂഷകൾ ജൂൺ മൂന്നിനു ബുധനാഴ്ച ഉച്ചയ്ക്ക് 12 നു മൽക്കി - മേസൺ ഫ്യൂണറൽ ഹോമിൽ (740, S Edmonds Ln, Lewisville, TX 75067) തുടർന്ന് സംസ്‌കാരം കരോൾട്ടണിലുള്ള Furneaux സെമിത്തേരിയിൽ (Furneaux Cemtery, Carrollton,TX).
കൂടുതൽ വിവരങ്ങൾക്ക്: ജോൺ ജോസഫ് (സാബു) - 469 348 3310

റിപ്പോർട്ട് : ജീമോൻ റാന്നി