ജയിംസ് പി. അബ്രഹാം നിര്യാതനായി
Wednesday, May 27, 2020 11:55 AM IST
ഡാളസ് : കൊച്ചി ഓച്ചാലില്‍ പരേതരായ വിദ്വാന്‍ പി.സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകന്‍ ജയിംസ് പി എബ്രാഹം (ബേബിച്ചായന്‍, 83, സിഎംഎഫ്ആര്‍ഐ റിട്ട. ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍) മെയ് 26 നു നിര്യാതനായി. സംസ്‌കാരം പിന്നീട് കൊച്ചിയില്‍

ഭാര്യ : ജെയിന്‍ റ്റി ജയിംസ് (റിട്ട.അധാപിക). മക്കള്‍: എബ്രാഹം ജയിംസ് (മെക്കിനി, ഡാളസ്), ആനി ജയിംസ് (ബാംഗ്‌ളൂര്‍). മരുമക്കള്‍ : സക്കറിയ ജോര്‍ജ് (ബാംഗ്‌ളൂര്‍), ആനി ജോ (മെക്കിനി).

സഹോദരങ്ങള്‍ : പരേതരായ (ഏലിയാമ്മ പൗലോസ് , കുഞ്ഞമ്മ പൗലോസ് ,അന്നമ്മ ലൂക്കോസ് ,ചെറുപുഷ്പം ജോസഫ് ), ജോയി എബ്രാഹം, ഹെലന്‍ പോള്‍, സാലേസ് എബ്രാഹം, (എല്ലാവരും ഹൂസ്റ്റണ്‍), ജോസ് ഓച്ചാലില്‍ (ഡാളസ്),പ്രസിഡന്റ്, കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് )


കൂടുതല്‍ വിവരങ്ങള്‍ക്ക്: എബ്രഹാം ജയിംസ് 714 231 9876, ജോസ് ഓച്ചാലില്‍ 469 363 5642

റിപ്പോര്‍ട് പി പി ചെറിയാന്‍