മാത്യു വര്‍ഗീസ് മിഷിഗണില്‍ നിര്യാതനായി
Wednesday, May 27, 2020 11:55 AM IST
ഡിട്രോയിറ്റ്: മാത്യു വര്‍ഗീസ് (വിന്നി,62) മിഷിഗണില്‍ നിര്യാതനായി. കായംകുളം പുല്‍പ്പുറത്ത് പരേതനായ കമാന്‍ഡര്‍ വര്‍ഗീസിന്റേയും ഗ്രേസ് വര്‍ഗീസിന്റെയും (മിഷിഗണ്‍) മകനാണ്.

ഭാര്യ: ഷീല മക്കള്‍: ലൂക്ക്, പ്രിയ, സൈമണ്‍. സഹോദരങ്ങള്‍:ഡോ. ജോര്‍ജ് വര്‍ഗീസ് (കുവൈറ്റ്), ഡോ . ആന്‍ മാത്യു(ന്യൂയോര്‍ക്ക്) . സംസ്‌കാരം പിന്നീട് മിഷിഗണില്‍. വിവരങ്ങള്‍ക്ക് ലൂക്ക് വര്‍ഗീസ് 2488858780.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല