എം.​എം. തോ​മ​സ് നി​ര്യാ​ത​നാ​യി
Tuesday, May 26, 2020 8:55 PM IST
ഹൂ​സ്റ്റ​ണ്‍: വ​യ​ല​ത്ത​ല ഓ​ലി​ക്ക​ൽ റി​ട്ട. വി​ല്ലേ​ജ് ഓ​ഫീ​സ​ർ എം.​എം.​തോ​മ​സ് (കു​ഞ്ഞ​ച്ചാ​യ​ൻ-98) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ന് ​വ​യ​ല​ത്ത​ല മാ​ർ സേ​വേ​റി​യോ​സ് സ്ലീ​ബാ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ കു​ഞ്ഞൂ​ഞ്ഞ​മ്മ കോ​ഴ​ഞ്ചേ​രി മ​ല​യി​ൽ കു​ടും​ബാം​ഗം.

മ​ക്ക​ൾ: മാ​ത്യു എം ​തോ​മ​സ് (കു​ഞ്ഞു​മോ​ൻ), തോ​മ​സ് വ​ർ​ഗീ​സ് (അ​ച്ച​ൻ​കു​ഞ്ഞ്), ഷെ​റി എം. ​തോ​മ​സ് (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ണ്‍), ഉ​ഷാ തോ​മ​സ് (ചെ​ന്നൈ), സു​ജാ ഷി​ബു, സാ​ജി ചെ​റി​യാ​ൻ, സു​മാ ചാ​ർ​ളി (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ണ്‍).

മ​രു​മ​ക്ക​ൾ: ലി​സി മാ​ത്യു ഈ​ട്ടി​മൂ​ട്ടി​ൽ മ​ല്ല​ശ്ശേ​രി, റേ​ച്ച​ൽ വ​ർ​ഗീ​സ് തെ​ക്കേ​മ​ല​യി​ൽ കോ​ഴ​ഞ്ചേ​രി, അ​ജി ഷെ​റി വ​ലി​യ തെ​ക്കേ​തി​ൽ കോ​ന്നി (എ​ല്ലാ​വ​രും ഹൂ​സ്റ്റ​ണ്‍) തോ​മ​സ് വ​ർ​ഗീ​സ് കൊ​ട്ടാ​ര​ത്തി​ൽ ക​ല്ലി​ശേ​രി (ചെ​ന്നൈ), പ​രേ​ത​നാ​യ ഷി​ബു ആ​ൻ​ഡ്രൂ​സ് ക​ളി​ക്കൂ​ട്ടി​ൽ പാ​ന്പാ​ടി, ജോ​സ​ഫ് ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ചേ​ന്ദ​ങ്കേ​രി (ഹൂ​സ്റ്റ​ണ്‍), ചാ​ർ​ളി മാ​ത്യു പ​നം​തോ​ട്ട​ത്തി​ൽ അ​ത്തി​ക്ക​യം (ഹൂ​സ്റ്റ​ണ്‍)


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

മാ​ത്യു എം.​തോ​മ​സ് - 832 640 2777
ഷെ​റി എം. ​തോ​മ​സ് - 832 646 7844


റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി