HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഐഎപിസിക്ക് പുതിയ നേതൃത്വം: ഡോ. എസ്.എസ്. ലാല് പ്രസിഡന്റ്, ബിജു ചാക്കോ ജനറല് സെക്രട്ടറി
Tuesday, May 26, 2020 10:23 AM IST
ന്യൂയോര്ക്ക്: നോര്ത്ത് അമേരിക്കയിലെ ഇന്ത്യന് വംശജരായ മാധ്യമപ്രവര്ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഇന്തോ അമേരിക്കന് പ്രസ് ക്ലബിന്റെ (ഐഎപിസി) നാഷണല് കമ്മിറ്റിയെ പ്രഖ്യാപിച്ചു.
പുതിയ ഭാരവാഹികളായി ഡോ. എസ്.എസ്. ലാൽ (പ്രസിഡന്റ്), ആനി കോശി (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സി.ജി.ഡാനിയല്, ജെയിംസ് കുരീക്കാട്ടില്, പ്രകാശ് ജോസഫ്, സുനില് മഞ്ഞനിക്കര (വൈസ് പ്രസിഡന്റുമാർ), ബിജു ചാക്കോ (ജനറൽ സെക്രട്ടറി), ആന്ഡ്രൂസ് ജേക്കബ്, രാജ് ഡിങ്കര, ആനി ആനുവേലില്, ഡോ. നീതു തോമസ് (സെക്രട്ടറിമാർ), റെജി ഫിലിപ്പ് (ട്രഷറർ), അഡ്വ. ഇന്നസെന്റ് ഉലഹന്നാന് (ജോയിന്റ് ട്രഷറർ), ബൈജു പകലോമറ്റം, രൂപസി നെരൂല ((നാഷണല് കോ-ഓര്ഡിനേറ്റേർമാർ), ഒ.കെ. ത്യാഗരാജന്, തെരേസ ടോം, ഷിബി റോയ് എന്നിവരെ പിആർഒ മാരായും തെരഞ്ഞെടുത്തു.
2014 മുതല് 2016 വരെ ഐഎപിസി ഡയറക്ടറായിരുന്ന ഡോ. ലാല് ഇപ്പോള്, വാഷിംഗ്ടണ് ഡിസി ആസ്ഥാനമായുള്ള അമേരിക്കന് ഫാമിലി ഹെല്ത്ത് ഇന്റര്നാഷണല് എന്ന ഓര്ഗനൈസേഷനിലെ പകര്ച്ചവ്യാധി (ക്ഷയ രോഗം) വിഭാഗം ഡയറക്ടറാണ്. ലോകാരോഗ്യ സംഘടനയ്ക്കായി പല രാജ്യങ്ങളിലും പ്രവര്ത്തിച്ചിട്ടുള്ള ഡോ. ലാല്, ജനീവയിലെ ഗ്ലോബല് ഫണ്ടിന്റെ പ്രവര്ത്തനങ്ങളില് ഭാഗമായിരുന്നു. ലോകാരോഗ്യ സംഘടനയുടെ വിവിധ ഉപദേശക സമിതികളില് അംഗവുമായ ലാൽ തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ ഡോ. സന്ധ്യയ്ക്കും രണ്ട് ആണ്മക്കള്ക്കുമൊപ്പം വിര്ജീനിയയിലെ വിയന്നയിലാണ് താമസിക്കുന്നത്.
നിരവധി പുരസ്കാരങ്ങള്ക്ക് ഉടമയായ ആനി കോശി, മള്ട്ടി-ടാലെന്റഡ് മീഡിയ പ്രഫഷണലാണ്. മികച്ച പ്രാസംഗികയും അവതാരകയുമാണവര്. മാധ്യമ-കലാരംഗങ്ങളില് സജീവസാന്നിധ്യമായ ആനിയുടെ സൃഷ്ടികള് പ്രശംസനീയമാണ്. വിവിധ മേഖലകളിലെ ആനിയുടെ അച്ചടക്കമുള്ള തൊഴില് നൈതികത, ബ്രാന്ഡിംഗിനോടുള്ള അഭിരുചി, ബിസിനസ് നെറ്റ് വര്ക്കിംഗിലെ വൈദഗ്ധ്യം എന്നിവ സമൂഹത്തിലെ പലര്ക്കും മാതൃകയാണ്. മള്ട്ടി-ഡിസിപ്ലിനറി വുമന് ലീഡര് എന്ന നിലയില് കമ്യൂണിറ്റിയിലെ മികച്ച ഉദാഹരണമാണ് ആനി. ആനിയുടെ കഥ യുവ സംരംഭകര്ക്കും സ്ത്രീകള്ക്കും പ്രചോദനവും സമാനതകളില്ലാത്തതുമാണ്.
സി.ജി.ഡിനിയല് ഇന്തോ അമേരിക്കന് എഴുത്തുകാരനും അമച്വര് ഫോട്ടോഗ്രാഫറുമാണ്. ദീപാലയ ഫൗണ്ടേഷന്റെ പ്രസിഡന്റും സിഇഒയുമായ അദ്ദേഹം ഡല്ഹിയിലെയും മറ്റ് ഉത്തരേന്ത്യന് സംസ്ഥാനങ്ങളിലെയും താഴ്ന്ന വരുമാനക്കാരായ സമുദായങ്ങളിലെ കുട്ടികളുടെ സാക്ഷരതയ്ക്കും വിദ്യാഭ്യാസത്തിനുമായി പ്രവര്ത്തിച്ചുവരുന്നു.
പ്രമുഖ ഇന്തോ അമേരിക്കന് എഴുത്തുകാരനും കോളമിസ്റ്റും ഗ്ലോബല് റിപ്പോര്ട്ടര് ചാനലിന്റെ ലേഖകനുമാണ് ജയിംസ് കുരീക്കാട്ടില്. നിരവധി പ്രസിദ്ധീകരണങ്ങളില് അദ്ദേഹത്തിന്റേതായ ലേഖനങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്ലോബല് റിപ്പോര്ട്ടല് ചാനലിനു വേണ്ടി നിവധി സംഭവങ്ങളാണ് അധ്യാപകന് കൂടിയായ അദ്ദേഹം റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. മിഷിഗണില് നിന്നു പ്രസിദ്ധീകരിക്കുന്ന ധ്വനി എന്ന മാഗസിന്റെ ചീഫ് എഡിറ്ററായ അദ്ദേഹം അമേരിക്കയിലെ സാഹിത്യപ്രവര്ത്തകരുടെ സംഘടനയായ ലാനയുടെ നേതൃത്വത്തിലും സജീവമാണ്.
പ്രകാശ് ജോസഫ് ഇന്തോ അമേരിക്കന് പ്രസ് ക്ലബ് അറ്റ്ലാന്റ ചാപ്റ്ററിന്റെ ബോര്ഡ് അംഗമായിരുന്നു. ഗ്രേറ്റര് അറ്റ്ലാന്റ മലയാളി അസോസിയേഷന് (ഗാമ) അംഗമാണ്. 2016-ല് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2017 മുതല് ഗാമയുടെ ബോര്ഡ് ഓഫ് ട്രസ്റ്റി അംഗമാണ്. അറ്റ്ലാന്റാ പ്രവിശ്യയിലെ ലോക മലയാളി കൗണ്സില് പ്രസിഡന്റായി അടുത്തിടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
സുനില് മഞ്ഞിനിക്കര ഗ്ലോബല് റിപ്പോര്ട്ടര് ചാനലില് പ്രോഗ്രാം ഇന് ചീഫായി പ്രവര്ത്തിക്കുന്നു. ജയ്ഹിന്ദ് ടിവി യുഎസ്എയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന സുനില്, ഫോട്ടോഗ്രാഫിയിലും വീഡിയോ ഗ്രാഫിയിലും മികവു തെളിയിച്ചിട്ടുണ്ട്. നിരവധി ടിവി പ്രോഗ്രാമുകള് നിര്മിച്ചിട്ടുള്ള അദ്ദേഹം സിറിയന് ഓര്ത്തഡോക്സ് സഭയുടെ അമേരിക്കന് മലങ്കര അതിഭദ്രാസനത്തിന്റെ ദൃശ്യമാധ്യമ സംരംഭത്തിന് തുടക്കം കുറിച്ചതില് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
ജനറല് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബിജു ചാക്കോ നോര്ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്ത്തകനാണ്. അമേരിക്കയിലും കാനഡയിലുമായി പ്രസിദ്ധീകരിക്കുന്ന ജയ്ഹിന്ദ് വാര്ത്തയുടെ ഡയറക്ടര് ബോര്ഡ് അംഗമാണ്. നോര്ക്കയടക്കം നിരവധി സംഘടനയുടെ നേതൃത്വത്തില് പ്രവര്ത്തിക്കുന്ന ബിജു ചാക്കോ, ന്യൂയോര്ക്ക് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മലയാളിയായ കെവിന് തോമസിന്റെ ഇലക്ഷന് പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കുകയും സെനറ്ററുടെ കമ്മ്യൂണിറ്റി പ്രവര്ത്തനങ്ങളുടെ സജീവമായ പങ്കാളിയുമാണ്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ആന്ഡ്രൂസ് ജേക്കബ് ഗ്ലോബല് റിപ്പോര്ട്ടര് ചാനലിന്റെ റിപ്പോര്ട്ടറാണ്. ഐഎപിസി ഹൂസ്റ്റണ് ചാപ്റ്ററിന്റെ മുന് സെക്രട്ടറി കൂടിയായ ഇദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവര്ത്തകന് കൂടിയാണ്. ഹൂസ്റ്റണ് മലയാളി അസോസിയേഷന്റെ ട്രഷറര്, മുന് പ്രോഗ്രാം കോഓര്ഡിനേറ്റര്, ഹൂസ്റ്റണ് കോട്ടയം ക്ലബ് പ്രസിഡന്റ്, വേള്ഡ്മലയാളി അസോസിയേഷന്റെ അമേരിക്കന് റീജൺ കള്ചറല് ഫോറം ചെയര്മാന് എന്നി പദവികള് വഹിച്ചിട്ടുണ്ട്.
രാജ് ഡിങ്കര ന്യൂയോര്ക്കില് നിന്നു പ്രസിദ്ധീകരിക്കുന്ന ഇന്ത്യന് റിപ്പബ്ലിക്ക് ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിന്റെ പബ്ലീഷറും ഇന്തോ അമേരിക്കന് കമ്മ്യൂണിറ്റിയുടെ നിരവധി സംഘടനകളിലെ സജീവാംഗവുമാണ്.
ആനി ആനുവേലില് അറ്റ്ലാന്റ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്ത്തകയാണ്. നാട്ടുവിശേഷം ന്യൂസ് എഡിറ്ററായ ആനി, കമ്മ്യൂണിറ്റി പ്രവര്ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്ത്തനങ്ങളിലും അവര് സജീവ പങ്കാളിത്തം വഹിക്കുന്നു.
ഡോ. നീതു തോമസ് അയോവയിലെ ഗ്ലോബര് റിപ്പോര്ട്ടല് ചാനലിന്റെ സീനിയര് റിപ്പോര്ട്ടറാണ്. ഗ്ലോബര് റിപ്പോര്ട്ടര് ടിവിയുടെ ദിവസേനയുള്ള ഗ്ലോബല് ന്യൂസ് അവറിലേക്ക് നീതു റിപ്പോര്ട്ടു ചെയ്ത പല വാര്ത്തകളും ശ്രദ്ധ ആകര്ഷിച്ചിട്ടുണ്ട്.
ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലോബല് റിപ്പോര്ട്ടര് ചാനലിന്റെ റിപ്പോര്ട്ടറായ ഇദ്ദേഹം അറിയപ്പെടുന്ന മാധ്യമപ്രവര്ത്തകന്കൂടിയാണ്. ജേണലിസത്തില് ബിരുദാനന്തര ബിരുദമുള്ള റെജി നിരവധി വിഷ്വല്, ഓണ്ലൈന് മാധ്യമങ്ങളില് ക്രിയേറ്റീവ് വിഭാഗം കൈകാര്യം ചെയ്യുന്നുണ്ട്. ഫിലാഡാല്ഫിയയിലാണ് താമസം.
ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഇന്നസെന്റ് ഉലഹന്നാന്, ഹഡ്സണ് വാലി മലയാളി അസോസിയേഷന് പ്രസിഡന്റായും ബോര്ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാനായും സേവനമനുഷ്ഠിച്ചു. ഇന്ത്യന് - അമേരിക്കന് പൊളിറ്റിക്കല് ആക്ഷന് കൗണ്സില് പ്രസിഡന്റ്, ഫോക്കാന ന്യൂയോര്ക്ക് മേഖലാ സെക്രട്ടറി എന്നീ ചുമതലകള് വഹിച്ചു.
ഇന്ത്യന് അമേരിക്കന് ലോയേഴ്സ് ഫോറം ട്രഷറര് എന്ന നിലയിലും കമ്മ്യൂണിറ്റി സര്ട്ടിഫൈഡ് നോട്ടറി എന്ന നിലയിലും സ്തുത്യര്ഹമായ സേവനങ്ങള് നടത്തി. വിവിധ സ്ഥാപനങ്ങളുടെ സംഘടന ചുമതല വഹിച്ചിട്ടുള്ള അഡ്വ. ഇന്നസെന്റ് ഉലഹന്നാന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
നാഷണല് കോ-ഓര്ഡിനേറ്റേഴ്സായി തെരഞ്ഞെടുക്കപ്പെട്ട ബൈജു പകലോമറ്റം ഐഎപിസി മുന് സെക്രട്ടറി കൂടിയാണ്. ജയ്ഹിന്ദ് വാര്ത്തയുടെ നയാഗ്ര റീജണല് ഡയറക്ടറും കോളമിസ്റ്റുമാണ്. 2011 ല് രൂപീകൃതമായ നയാഗ്ര മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവാണ് അദ്ദേഹം. രണ്ടുതവണ ഈ സംഘടനയുടെ പ്രസിഡന്റായിട്ടുണ്ട്. 2016 ല് ഫൊക്കാനയുടെ കാനഡ റീജണല് വൈസ് പ്രസിഡന്റായി. 2007 ല് ആഗോള കാത്തലിക് സംഘടനയായ നൈറ്റ് ഓഫ് കൊളംബസില് ചേരുകയും ഫോര്ത് ഡിഗ്രി എടുത്ത് സര് നൈറ്റാകുകയും ചെയ്തു.
ഡിജിറ്റല് മാര്ക്കറ്റിംഗ് മേഖലയിലെ സജീവസാന്നിധ്യവും പ്രഫഷണലുമാണ് രൂപ്സി നരുല. യുഎസില്നിന്ന് എംബിഎ പഠനം പൂര്ത്തിയാക്കിയ രൂപ്സി, സോഷ്യോളജിയില് മാസ്റ്റേഴ്സ് ബിരുദധാരിയാണ്. സീ ടിവി അമേരിക്കാസ്, ടിവി ഏഷ്യ, ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റി പ്രസ്, ദ സൗത്ത് ഏഷ്യന് ടൈംസ് എന്നിവയുള്പ്പെടെ നിരവധി അച്ചടി, ഡിജിറ്റല്, പ്രക്ഷേപണ ശൃംഖലകളുമായി ബന്ധപ്പെട്ട് പത്തു വര്ഷമായി രൂപ്സി പ്രവര്ത്തിച്ചുവരുന്നു.
പിആര്ഒമാരായി തെരഞ്ഞെടുക്കപ്പെട്ട ഒ.കെ. ത്യാഗരാജന്, കാനഡയിലെ വാന്കൂവറില് താമസിക്കുന്ന കണ്ണൂർ സ്വദേശിയാണ്. ജയ്ഹിന്ദ് പത്രത്തിന്റെ എഡിറ്റോറിയല് ബോര്ഡ് അംഗമാണ്. നിയമത്തിലും പത്രപ്രവര്ത്തനത്തിലും വിദ്യാഭ്യാസം നേടിയിട്ടുള്ള അദ്ദേഹം ദൂരദര്ശന്, കൈരളി ചാനലുകളില് പ്രവര്ത്തിച്ചിട്ടുണ്ട്.
മല്ലു കഫേ മലയാള റേഡിയോ യുഎസ്എ @ 99.5 എഫ്എം ഉടമയും സിഇഒയും ലീഡ് ആര്ജെയുമാണ് ഷിബി. ഹൂസ്റ്റണ് ആസ്ഥാനമാക്കിയാണ് ഈ എഫ്എം പ്രവര്ത്തിക്കുന്നതെങ്കിലും, സ്ട്രീമിംഗ് ലോകമെമ്പാടും ലഭ്യമാണ്. കൊല്ലം സ്വദേശിയായ ഷിബി ഹൂസ്റ്റണ് ടിഎക്സില് ഭര്ത്താവിനും മകള്ക്കുമൊപ്പം താമസിക്കുന്നു. ഗ്രേറ്റര് ഹൂസ്റ്റണ് മലയാളി അസോസിയേഷന് ഡയറക്ടര് ബോര്ഡ് അംഗമാണ് ഇവര്. ഈ വര്ഷം സംഘടനയിലെ വനിതാ പ്രതിനിധിയായി ഷിബി തെരഞ്ഞെടുക്കപ്പെട്ടു.
പ്രമുഖ എഴുത്തുകാരിയും കോളമിസ്റ്റുമാണ് തെരേസ ടോം. പത്രങ്ങളിലും മാസികകളിലും നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു കവിതാ സമാഹാരങ്ങളും രണ്ടു ലേഖന സമാഹാരങ്ങളും ഉള്പ്പടെ നാലു പുസ്തകങ്ങള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡബ്ല്യുഎംസി സാഹിത്യസമ്മേളനത്തിന്റെ ചെയര്പേഴ്സണ് ആണ്. ആദ്യകാലം മുതല് ഐഎപിസിയുടെ പ്രവര്ത്തനങ്ങളില് സജീവമാണിവര്.
റിപ്പോർട്ട്: ജിൻസ്മോൻ പി. സക്കറിയ
ഫ്രിസ്കോയിലെ സ്കൂളിൽ സംഘർഷം; വിദ്യാർഥി മരിച്ചു
ടെക്സസ്: ഫ്രിസ്കോയിൽ ഹൈസ്കൂൾ വിദ്യാർഥി സഹപാഠിയുടെ കുത്തേറ്റ് മ
ഡോളർ ജനറൽ സ്റ്റോറിൽ വെടിവയ്പ്; ഫ്ലോറിഡ ഡെപ്യൂട്ടി കൊല്ലപ്പെട്ടു
ഫ്ലോറിഡ: ഡോളർ ജനറൽ സ്റ്റോറിൽ നടന്ന വെടിവയ്പിൽ ഫ്ലോറിഡ വാൾട്ട
ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് കിക്കോഫ്
പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേര
അഭിമാന വിജയം; ശിവ പണിക്കർ പ്ലെയിൻഫീൽഡ് വില്ലേജ് ട്രസ്റ്റി
ഷിക്കാഗോ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ നാഷണൽ പ്രസ
ടിജോ അലക്സ് ടെക്സസില് അന്തരിച്ചു
ടെക്സസ്: മാമ്മൂട് മാമ്പറമ്പില് എം.ജെ. അലക്സാണ്ടറുടെ മകന് ട
അരിമണിയുടെ വലുപ്പമുള്ള ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കർ വികസിപ്പിച്ചെടുത്തു
ഇല്ലിനോയി: ഇല്ലിനോയിൽ നിന്നുള്ള ഗവേഷകർ അരിമണിയേക്കാൾ ചെറുതു
ടാരന്റ് കൗണ്ടിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഫെന്റനൈൽ വേട്ട; 1.4 മില്യൻ ഡോളർ വിലമതിക്കുന്ന എം30 ഗുളികകൾ പിടിച്ചെടുത്തു
ടെക്സസ്: ലഹരിമരുന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത
ട്രംപിന്റെ താരീഫുകൾക്ക് തിരിച്ചടി വേണ്ടെന്നുവച്ചു മെക്സിക്കോ
വാഷി്ംഗ്ടൺ: പലരും ഭയന്നതു പോലെ ട്രംപിന്റെ താരീഫുകൾക്കു ഒരു തിരി
മാർ മാക്കീൽ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം
താമ്പാ (ഫ്ളോറിഡ): സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ള
മുൻ എംഎൽഎ എം.ജെ. ജേക്കബിന് ന്യൂയോർക്കിൽ വെള്ളിയാഴ്ച സ്വീകരണം
ന്യൂയോർക്ക്: പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിന് ന്യൂയോർക്കിൽ വെള
ട്രംപ് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ തിരുത്തി എഴുതാൻ ശ്രമിക്കുകയാണോ?
വാഷിംഗ്ടൺ: മാർച്ച് 25ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിക്യൂട്ടീ
കെ.എൻ. രാജൻകുട്ടി അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: വെച്ചുച്ചിറ മണ്ണടിശാല ഓലിയ്ക്കൽ വീട്ടിൽ കെ.എൻ. രാജ
ഡാളസ് ഓർത്തഡോക്സ് കൺവൻഷൻ വെള്ളിയാഴ്ച മുതൽ മെക്കിനിയിൽ
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ
ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യക്ക് തിരിച്ചടി
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങള്ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപി
ഷിക്കാഗോയില് നൃത്ത സംഗീത വിരുന്നും താരനിശയും മേയ് ഒന്പതിന്
ഷിക്കാഗോ: ഷിക്കാഗോയിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാല
വിസ്കോൺസിൻ സുപ്രീം കോടതി തെരഞ്ഞെടുപ്പിൽ സൂസൻ ക്രോഫോർഡിന് ജയം
വിസ്കോൺസിൻ: വിസ്കോൺസിൻ സംസ്ഥാനത്തെ സുപ്രീംകോടതി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ രാജ്യാന്തര മാധ്യമ കോൺഫറൻസ്: ന്യൂയോർക്ക് ചാപ്റ്റർ കിക്കോഫ് വൻവിജയം
ന്യൂയോർക്ക്: മാധ്യമ രംഗത്ത് രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന
ഫോമ കൾചറൽ ഫോറം പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
കാലിഫോർണിയ: ഫോമ കൾചറൽ ഫോറം പ്രവർത്തനോദ്ഘാടനം മാർച്ച് 30ന് ന
പൊതുജനാരോഗ്യ ഏജൻസികളിൽ നിന്നും ട്രംപ് ഭരണകൂടം ജീവനക്കാരെ പിരിച്ചുവിടുന്നു
വാഷിംഗ്ടൺ: സിഡിസി, എഫ്ഡിഎ എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് ആ
ബഹിരാകാശ നിലയത്തിലേക് വീണ്ടും യാത്ര ചെയ്യാൻ തയാറാണെന്നു സുനിത വില്യംസും ബുച്ച് വിൽമോറും
ഹൂസ്റ്റൺ (ടെക്സസ്): സ്റ്റാർലൈനർ വാഹനത്തിൽ അന്താരാഷ്ട്ര ബഹിരാക

"അടിച്ചു കേറി വാ’: ഹൂസ്റ്റണിൽ പൂരം വിളംബരം ആവേശമായി
ഹൂസ്റ്റൺ: കാണാൻ പോകുന്ന പൂരം പറയണോ എന്ന് നമ്മൾ കേട്ടിട്ടുണ്ടാകു
നോവ ഹെൽത്ത് ഹോമിയോപ്പതി വെൽനെസ് സെന്റർ ന്യൂജഴ്സിയിൽ പ്രവർത്തനം ആരംഭിക്കുന്നു
ന്യൂജഴ്സി: നോവ ഹെൽത്ത് ഹോമിയോപ്പതി വെൽനെസ് സെന്റർ ശനിയാഴ്ച മു
ട്രംപിന്റെ "പകരച്ചുങ്കം'; ആകാംക്ഷയോടെ ലോകം
വാഷിംഗ്ടൺ: അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ത്യൻ സമയം വ്
വിനയമ്മ രാജു ഫിലാഡൽഫിയയിൽ അന്തരിച്ചു
ഫിലാഡൽഫിയ: ഐത്തല തേലപ്പുറത്ത് രാജു തോമസിന്റെ ഭാര്യ വിനയമ്മ ര
മാത്തുക്കുട്ടി ടെക്സസിൽ അന്തരിച്ചു
ടെക്സസ്: ചങ്ങനാശേരി മതിച്ചിപ്പറന്പിൽ പരേതനായ മാത്തപ്പിയുടെ (റ
ബ്ലൂംബെർഗ് എക്സിക്യൂട്ടീവും കുടുംബവും സൗത്ത് കരോളിനയിൽ മരിച്ചനിലയിൽ
സൗത്ത് കരോളിന: സൗത്ത് കരോളിനയിൽ ബ്ലൂംബെർഗ് എക്സിക്യൂട്ടീവിനെയ
ഹൂസ്റ്റണിൽ ഗ്ലോബൽ ഇന്ത്യൻ ഫെസ്റ്റ്: മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുക്കും
ഹൂസ്റ്റൺ: ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന ന്ധ ഇൻഡോ അമേര
ഡാളസിൽ സൗജന്യ ബൈബിൾ പഠന പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം
ഡാളസ്: ഡാളസിൽ മലയാളം ബൈബിൾ സ്റ്റഡി ഫെലോഷിപ്പിന് ഈ ആഴ്ച തുടക്ക
ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരേ ഡാളസിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
ഡാളസ്: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച
ഫോർട്ട് ബെൻഡ് കൗണ്ടിയിൽ അഞ്ചാംപനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടിയിൽ ഒരു സ്ത്രീക്ക് അഞ്ചാംപനി സ്ഥിരീ
ട്രാൻസിറ്റ് ബസിൽ വാക്കുതർക്കം: ഡ്രൈവർ രണ്ട് യാത്രക്കാരെ വെടിവച്ചു കൊലപ്പെടുത്തി
മയാമി (ഫ്ലോറിഡ): ഞായറാഴ്ച പുലർച്ചെ മൂന്നിന് മിയാമി-ഡേഡ് ട്രാൻസിറ്റ് ബസ് ഡ്രൈ
യുഎസിൽ ചെറുവിമാനം വീടിനു മുകളിൽ തകർന്ന് വീണു; ഒരു മരണം
മിനസോട്ട: അയോവയിൽ നിന്ന് മിനസോട്ടയിലേക്ക് പോവുകയായിരുന്ന ചെ
മാർത്തോമ്മാ യൂത്ത് ഫെല്ലോഷിപ് ഡാളസിൽ ഭവനരഹിതർക്ക് സ്വാന്താനമായി
ഡാളസ്: മാർത്തോമ്മാ യൂത്ത് ചാപ്ലിൻസി മിനിസ്ട്രിയുടെ ഭാഗമായി ഡാള
സിൽവർ സ്പ്രിംഗ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് സംഘടിപ്പിച്ചു
മേരിലൻഡ്: സിൽവർ സ്പ്രിംഗിലെ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയി
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ കലോത്സവം അവിസ്മരണീയമായി
നാഷ്വിൽ: ടെനിസിയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാ
അമേരിക്കയുടെ കാര്യക്ഷമത വകുപ്പിന്റെ ചെലവ് ചുരുക്കൽ വിഭാഗം മേധാവി സ്ഥാനം മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ: അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ ചെ
ഭീകരവാദ ഭീഷണി; ഡാളസിൽ യുവാവ് അറസ്റ്റിൽ
ഡാളസ്: ഭീകരവാദ ഭീഷണി മുഴക്കിയതിനെ തുടർന്ന് ഡാളസിൽ യുവാവ് അ
എസ്ബി - അസംപ്ഷൻ കോളജ് അലുമ്നി: നോർത്ത് അമേരിക്കയിൽ ഏകോപനത്തിന് തുടക്കം
ചങ്ങനാശേരി: എസ്ബി - അസംപ്ഷൻ കോളജ് പൂർവവിദ്യാർഥികളുടെ വടക്
മൂന്നാമതും പ്രസിഡന്റാകാൻ മോഹം; വഴിതേടി ട്രംപ്
വാഷിംഗ്ടൺ ഡിസി: മൂന്നാമതൊരു തവണകൂടി പ്രസിഡന്റ് പദവിയിലെത്തു
സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
വാഷിംഗ്ടൺ ഡിസി: ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫും രജിസ്ട്ര
അമേരിക്കൻ റാപ്പർ യംഗ് സ്കൂട്ടർ അന്തരിച്ചു
അറ്റ്ലാന്റാ: "കൊളംബിയ' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ റാപ്പർ യംഗ
ബാൾട്ടിമോർ സെന്റ് തോമസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫ് വിജയമായി
മേരിലൻഡ്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത
ഏയ്ഞ്ചൽ സ്റ്റേഡിയം വിവാദം; മുൻ മേയറും ഇന്ത്യൻ വംശജനുമായ ഹാരി സിദ്ധുവിന് തടവ്
കലിഫോർണിയ: ഏയ്ഞ്ചൽ സ്റ്റേഡിയത്തിന്റെ വിവാദ വിൽപനയെക്കുറിച്ച
ഡോ. ബാബു വർഗീസ് ന്യൂയോർക്കിൽ പ്രസംഗിക്കുന്നു
ന്യൂയോർക്ക്: ചരിത്രകാരനും സുവിശേഷകനും മാധ്യമപ്രവർത്തകനുമാ
ബംഗ്ലാ കലാപം നയിച്ച വനിതാ വിദ്യാർഥി നേതാക്കൾക്ക് അമേരിക്കയുടെ ആദരം
ന്യൂയോർക്ക്: ബംഗ്ലാദേശിൽ കലാപത്തിലൂടെ ഷേഖ് ഹസീന ഭരണകൂടത്തെ അ
കോതമംഗലം മാർ അത്തനേഷ്യസ് കോളജ് യുഎസ്എ അല്മനൈയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു
ടെക്സസ്: കോതമംഗലം എംഎ കോളജ് അസോസിയേഷൻ സെക്രട്ടറിയും ആർട്സ് ആ
ഷിക്കാഗോ സീറോമലബാർ രൂപത രജത ജൂബിലി വർഷത്തിലേക്ക്; സെന്റ് അൽഫോൻസാ ദേവാലയത്തിൽ ജൂബിലി ദീപം തെളിയിച്ചു
കൊപ്പേൽ (ടെക്സസ്): ഒരു വര്ഷം നീണ്ടുനില്ക്കുന്ന രജത ജൂബിലി ആ
മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
ഹൂസ്റ്റണ്: മലയാളി മുസ്ലിംസ് ഓഫ് ഗ്രേറ്റര് ഹൂസ്റ്റണ് (എംഎംജിഎ
കെഎച്ച്എൻഎ കലിഫോർണിയ ഒരുക്കിയ ശുഭാരംഭം ഗംഭീരമായി
ലോസ് ആഞ്ചലസ്: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കലിഫോർ
ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക തിരുനാൾ ഭക്തിസാന്ദ്രം
ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥൻ വി. യൗസ
Latest News
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിനെതിരേ കൂടുതല് വകുപ്പുകള് ചുമത്തി
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു
കൊച്ചിയിൽ എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
ശരീരത്തിലൊളിപ്പിച്ച് എംഡിഎംഎ കടത്താന് ശ്രമം; ആറ്റിങ്ങലിൽ മൂന്നുപേര് അറസ്റ്റില്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top