HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
വെർച്വൽ സൂം സമ്മേളനത്തിൽ മാർത്തോമ യുവജനസഖ്യം പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
Saturday, May 23, 2020 7:17 PM IST
ഹൂസ്റ്റൺ: മാർത്തോമ യുവജനസഖ്യം നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ 2020-23 വർഷത്തെ പ്രവർത്തനോദ്ഘാടനം മേയ് 22 നു സൂം വെർച്വൽ മീറ്റിംഗ് വഴി ഭദ്രാസന സെക്രട്ടറി റവ: മനോജ് ഇടിക്കുളയുടെ അധ്യക്ഷതയിൽ നടന്നു.
ജീവനുള്ള ദേവനെ എന്ന ഗാനത്തോടെ ആരംഭിച്ച മീറ്റിംഗിൽ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ബിജി ജോബി സ്വാഗതം ആശംസിച്ചു. ഡോ.ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ സഖ്യത്തിന്റെ പ്രവർത്തനോദ്ഘാടന സന്ദേശത്തിൽ സാധാരണയിൽ നിന്ന് വ്യത്യസ്തമായി വെർച്വൽ മീറ്റിംഗ് ആയി പല ദേശങ്ങളിൽ, പല ഭവനങ്ങൾ എന്നായിരുന്നു കൊണ്ട് മീറ്റിംഗിൽ പങ്കെടുത്ത എല്ലാ സഖ്യം പ്രവർത്തകരെയും പ്രശംസിച്ചു.
കൊറോണയുടെ ആശങ്ക ലോകത്തിലെല്ലായിടത്തും ആയിരിക്കുമ്പോൾ ഒരു പുതിയ ദർശനം ഉൾക്കൊണ്ടുകൊണ്ട് നാളെയിലേക്ക് നാം പ്രവേശിക്കണം. ദേശത്തിന്റെ സൗഖ്യം എന്നതാണ് ഈ വർഷത്തെ സഖ്യത്തിന്റെ പഠനവിഷയം. സൗഖ്യദായകനായ കർത്താവിനോടൊപ്പം ആയിരിപ്പാൻ നാം ശ്രദ്ധിക്കണം.നഴ്സസ് അതുപോലെയുള്ള മറ്റ് ഫ്രണ്ട് ലൈൻ പ്രവർത്തകരുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും സൗഖ്യദായകനായ കർത്താവിനെ പകർന്നുനൽകുന്നവരായി തീരുവാൻ അവരെ ആഹ്വാനം ചെയ്യുകയും ചെയ്തു. മനുഷ്യനന്മയ്ക്കായി നമ്മുടെ ജീവിതം സമർപ്പിക്കുവാൻ സഖ്യം പ്രവർത്തകരെ ആശംസിച്ചുകൊണ്ട് 2020 - 23 വർഷത്തെ പ്രവർത്തന ഉദ്ഘാടനം എപ്പിസ്കോപ്പ നിർവഹിച്ചു.
തുടർന്നു സഖ്യത്തിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് സാം അച്ഛൻ 2 ദിനവൃത്താന്തം 7:14-16 വാക്യങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. അതിനുശേഷം യുവജനസഖ്യം സെക്രട്ടറി ബിജി ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഒരു സമഗ്രവിവരണം നൽകി. യുവജനസഖ്യം ഏറ്റെടുത്ത ഭദ്രാസനത്തിന്റെ മാർത്തോമ മീഡിയയുടെ ഫേസ് വൺ പ്രവർത്തനങ്ങൾ രീതിയിൽ നടന്നു കൊണ്ടിരിക്കുന്നതായി ബിജി അറിയിച്ചു.
റവ: കെ.ഐ. ജോസ്, ജിനേഷ് നൈനാൻ, റെജി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ഷൈജു വർഗീസ് നന്ദി പറഞ്ഞു. തിരുമേനിയുടെ പ്രാർഥനയും ആശിർവാദത്തോടെ ഉദ്ഘാടന സമ്മേളനം സമംഗളം പര്യവസാനിക്കുകയും ചെയ്തു. ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം അബാ ന്യൂസ് യുഎസ്എ വെബ് കാസ്റ്റ് ചെയ്തു.
റിപ്പോർട്ട് : ജീമോൻ റാന്നി
സാക്രമെന്റോ സെന്റ് ബേസിൽ ദേവാലയത്തിൽ പ്രധാന പെരുന്നാളും പത്താം വാർഷികവും
സാക്രമെന്റോ: മഹാ പരിശുദ്ധനായ യൽദോ മോർ ബസേലിയോസ് ബാവായുടെ നാ
"സ്നേഹസങ്കീർത്തനം 2025' സംഗീതവിരുന്ന് ശനിയാഴ്ച ന്യൂജഴ്സിയിൽ
ന്യൂജഴ്സി: "സ്നേഹസങ്കീർത്തനം 2025' എന്ന പേരിൽ സംഘടിപ്പിക്കുന്ന
ഐസിഇസിഎച്ച് ബൈബിൾ കൺവൻഷൻ 11ന്
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ
ദൈവ ശബ്ദം കേൾക്കുന്നവർ മാത്രമാണ് ആത്മീയതയുടെ പൂർണതയിലേക്ക് പ്രവേശിക്കുന്നത്: റവ. എബ്രഹാം വി. സാംസൺ
ഡാളസ്: ദൈവ ശബ്ദം കേൾക്കുന്നവർ മാത്രമാണ് ആത്മീയതയുടെ പൂർണത
ഡോ. മുരളി തുമ്മാരുകുടിയുടെ പ്രഭാഷണം 11ന്
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് ആർട്സ് ആൻഡ് സയൻസ് അലു
വിൻസെന്റ് വലിയവീട്ടിലിന്റെ നിര്യാണത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ(കെഎഡി) സജീവ അംഗവും സംഗ
ഡാളസിൽ അന്തരിച്ച കെ.സി. വർഗീസിന്റെ പൊതുദർശനം വ്യാഴാഴ്ച
ഡാളസ്: ഡാളസിൽ അന്തരിച്ച കോട്ടയം കൊല്ലാട് കണിയാംപൊയ്കയിൽ കുടും
സോഫിയാമ്മ മാത്യു ന്യൂജഴ്സിയിൽ അന്തരിച്ചു
ന്യൂജഴ്സി: സോഫിയാമ്മ മാത്യു (ഓമന - 85) മാഞ്ചസ്റ്ററിൽ അന്തരിച്ചു.
നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മാ കൺവൻഷൻ സമാപിച്ചു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ വടക്കേ അമേരിക്ക ഭദ്രാസനത്തിലെ
ഹൂസ്റ്റണിന് വടക്ക് വിമാനം തകർന്നു; പൈലറ്റും യാത്രക്കാരനും മരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിന് വടക്ക് സ്പ്രിംഗിലുള്ള ഡേവിഡ് വെയ്ൻ ഹുക്സ് എ
പരിചയ സമ്പന്നരുടെ നിരയുമായി മന്ത്രയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി
ന്യൂയോർക്ക്: മന്ത്രയുടെ പ്രസിഡന്റ് ഇലക്ട് ആയി രേവതി പിള്ളയെ തെ
വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: യുഎസിൽ അധ്യാപകന് 20 വർഷം തടവ്
ഡാളസ്: ഗ്രേറ്റ് ലേക്സ് അക്കാദമിയിലെ ഒരു വിദ്യാർഥിനിയെ ലൈംഗികമാ
സിഎംഎൽ ഷിക്കാഗോ രൂപത ഓർഗനൈസേർസ് മീറ്റ് സംഘടിപ്പിച്ചു
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപതാ ഓർഗനൈ
വേൾഡ് മലയാളി കൗൺസിൽ സമൂഹ വിവാഹം നടത്തുന്നു
കൊല്ലം: വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസ് പത്തനാപുരം
സ്പാർക്ക് ഓഫ് കേരള ഹൂസ്റ്റണിൽ വർണോജ്വലമായി അരങ്ങേറി
ഹൂസ്റ്റൺ: സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ദ
ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിന്മാറി
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് അടുത്ത തെരഞ്ഞെ
കാരുണ്യത്തിന്റെ കൈനീട്ടം ഒരുക്കി ഡാളസിൽ വിൻസെന്റ് ഡി പോൾ ദിനാഘോഷം
ഡാളസ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വി. വിൻസെന്‍
കെസിഎസ് ഷിക്കാഗോയിലെ മുതിർന്ന പൗരന്മാരുടെ തീർഥാടന യാത്ര ലിബർട്ടിവില്ലിലേക്ക്
ഷിക്കാഗോ: ലിബർട്ടിവില്ലിലുള്ള സെന്റ് മാക്സിമിലിയൻ കോൾബെയുടെ
കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി ദിനേശ് കെ. പട്നായിക് ചുമതലയേറ്റു
ഓട്ടവ: ദിനേശ് കെ. പട്നായിക് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി
എലിയാസ് മാത്യു ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: പിറവം മുളക്കുളം കീരിച്ചേരിൽ എലിയാസ് മാത്യു (83 റിട

യുഎസിൽ മിനിറ്റികളുടെ വ്യത്യാസത്തിൽ രണ്ട് വധശിക്ഷകൾ നടപ്പാക്കി
ടെക്സസ്: യുഎസ് സംസ്ഥാനങ്ങളായ ടെക്സസിലും അലബാമയിലും ഏതാനും മി
ഉയർന്ന വിലക്കയറ്റം ട്രംപ് ഭരണകൂടത്തിന് വിനയാകുമോ ?
വാഷിംഗ്ടൺ: യുഎസിൽ വളരെ ഉയർന്ന വിലക്കയറ്റം പ്രസിഡന്റ് ഡോണൾഡ
"സ്നേഹ സങ്കീര്‍ത്തനം' ഒക്ടോബര്‍ 10ന് ഡാളസില്‍
ഡാളസ്: ഗായകൻ ഇമ്മാനുവേല്‍ ഹെൻറിയും സംഘവും സംഗീത സന്ധ്യയുമായി
ക്നാനായ റീജിയൺ വിൻസെന്റ് ഡി പോൾ ദിനം ആചരിച്ചു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജീയണിന്റെ ന
ഷാരൺ തോമസ് മാങ്കോട്ടിൽ ഡാളസിൽ അന്തരിച്ചു
ഡാളസ്: ഷാരൺ തോമസ് മാങ്കോട്ടിൽ (32) ഡാളസിൽ അന്തരിച്ചു. മാത്യു മാ
ലീലാ പോൾസൺ ഫ്ലോറിഡയിൽ അന്തരിച്ചു
ഫ്ലോറിഡ: തൃശൂർ നെല്ലിക്കുന്ന് കൂനംപ്ലാക്കൽ കുടുംബാഗം പരേതനായ പ
നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാര കൺവൻഷൻ ഇന്നുമുതൽ
ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസന സന്നദ്ധ സുവിശേഷക സ
നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ഹൂസ്റ്റൺ: നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി ഹൂസ്റ്റൺ ശ്രീ ഗു
വിൻസെന്റ് വലിയവീട്ടിൽ അന്തരിച്ചു
ഡാളസ്: വിൻസെന്റ് വലിയവീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച
എംഎസിഎഫ് ഓണാഘോഷം ഗംഭീരമായി
ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷം മലയാളി അസ
ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം ഗംഭീരമായി
ടെക്സസ്: ഹൂസ്റ്റണിലെ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഓണാഘോഷം ജ
സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ വിളവെടുപ്പ് ഉത്സവം ഇന്ന്
പെൻസിൽവേനിയ: ഫിലഡൽഫിയയിലെ 5422 നോർത്ത് മാഷർ സ്ട്രീറ്റിലെ സെന
യുഎസ് തിരിച്ചയച്ചത് 2,417 ഇന്ത്യക്കാരെ
ന്യൂഡൽഹി: ഒന്‍പതുമാസത്തിനിടെ യു
വാഹനാപകടം: യുഎസിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ
വാഷിംഗ്ടൺ: യുഎസിൽ അനധികൃതമായി എത്തുകയും നിരവധി വാഹനാപകടങ
എംഎ കോളജ് അലുമ്നി യുഎസ്എയുടെ ആഭിമുഖ്യത്തില്‍ പ്രിന്‍സിപ്പൾമാര്‍ക്ക് സ്വീകരണം
ന്യൂയോര്‍ക്ക്: കോതമംഗലം മാര്‍ അത്തനേഷ്യസ് ആര്‍ട്സ് ആൻഡ് സയന്
ഫിലാഡൽഫിയ കോട്ടയം അസോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷം ശനിയാഴ്ച
ഫിലാഡൽഫിയ: ഫിലാഡൽഫിയയിലും പരിസര പ്രദേശങ്ങളിലും താമസിക്കു
സമന്വയ കാനഡ ഒരുക്കുന്ന 'സമന്വയം-2025' ഒക്ടോബര്‍ 18ന്
ഒന്റാരിയോ: കാനഡയിലെ സാംസ്കാരിക സംഘടനയായ സമന്വയ ഒരുക്കുന്ന
കെഎച്ച്എൻഎ അധികാര കൈമാറ്റ ചടങ്ങും ദീപാവലി മഹോത്സവും ഒക്ടോബർ നാലിന്
ഫ്ലോറിഡ: സനാതന ധർമ്മ പ്രചാരണത്തിന്റ രജതജൂബിലി പൂർത്തീകരിച
റവ. സുരേഷ് വർഗീസ് അമ്പൂരിയുടെ "നാഥാ തിരുമുൻപിൽ' എന്ന ഭക്തിഗാനം പ്രകാശനം ചെയ്തു
കാൽഗറി: റവ. സുരേഷ് വർഗീസ് അമ്പൂരി എഴുതി ജോൺ സ്റ്റീവാർട്ട് അവന
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമസമ്മേളനം: അന്ന കിറ്റെക്സ് ഗ്രൂപ്പ് ഇവന്റ് പാർട്ണർ
ന്യൂജഴ്സി: ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജഴ്സിയിലെ എഡിസ
കുറവിലങ്ങാട് അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച
ഹൂസ്റ്റൺ: ടെക്സസിലെ ഗ്രേറ്റർ ഹൂസ്റ്റൺ ഏരിയയിൽ ആരംഭിച്ചിരിക്ക
ഫ്ലോറിഡ നവകേരള മലയാളി അസോസിയേഷൻ ഓണാഘോഷം ശ്രദ്ധേയമായി
ഫ്ലോറിഡ: 2025 ഫ്ലോറിഡയിലെ നവകേരളാ മലയാളി അസോസിയേഷന്റെ മുപ്പത
ഫോർട്ട് വർത്തിൽ യുവതിയെ കൊലപ്പെടുത്തി വീടിനടിയിൽ കുഴിച്ചിട്ടു; യുവാവിന് വധശിക്ഷ വിധിച്ചു
ഡാളസ്: ഫോർട്ട് വർത്തിൽ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ടെക്സസ
ഹൂസ്റ്റണിൽ രണ്ട് സഹോദരിമാരെ വെടിവച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി
ഹൂസ്റ്റൺ: നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു വീട്ടിൽ തിങ്കളാ
ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പ്: സൊഹ്റാൻ മംദാനിയെ പിന്തുണയ്ക്കുമെന്ന് കമല ഹാരിസ്
ന്യൂയോർക്ക്: ഡെമോക്രാറ്റിക് നോമിനിയായ സൊഹ്റാൻ മംദാനിയെ ന്യൂയോർ
നാം ഓരോരുത്തരും ദൈവത്തിന്റെ ഐക്കണുകൾ: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
ഹൂസ്റ്റൺ: പാമ്പാടി തിരുമേനിയുടെ ഐക്കൺ പ്രതിഷ്ഠ ഹൂസ്റ്റണിലെ ഊർശ
എഫ്ടിസി കമ്മീഷണറെ പുറത്താക്കാൻ ട്രംപിന് സുപ്രീം കോടതിയുടെ അനുമതി
വാഷിംഗ്ടൺ ഡിസി: ഫെഡറൽ ട്രേഡ് കമ്മിഷണർ (FTC) റെബേക്ക കെല്ലി സ്ലോട്
നേപ്പർവില്ലെ സിറ്റി കൗൺസിലിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് സുപ്ന ജെയിൻ
നേപ്പർവില്ലെ: പൊതുസേവനത്തിലും വിദ്യാഭ്യാസ രംഗത്തും മികച്ച പ്രക
നിമ്മി റോസ് ദാസിന് ഫിലഡൽഫിയ മാപ് എക്സലൻസ് അവാർഡ്
ഫിലഡൽഫിയ: അധ്യാപികയും നർത്തകിയുമായ നിമ്മി റോസ് ദാസിന് ഫിലഡ
വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘോഷം സംഘടിപ്പിച്ചു
കാലിഫോർണിയ: വേൾഡ് മലയാളി കൗൺസിൽ കാലിഫോർണിയ പ്രൊവിൻസ് ഓണാഘ
Latest News
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ കവർച്ച; തമിഴ്നാട് സ്വദേശിനി പിടിയിൽ
യുഎസ് ധന ബില്ല്; വോട്ടെടുപ്പ് വീണ്ടും പരാജയം, സർക്കാർ ഷട്ട് ഡൗൺ തുടരും
ഗാസയിലെ സമാധാനം: യുഎസ് പദ്ധതിക്ക് പിന്തുണച്ച പിൻവലിച്ച് പാക്കിസ്ഥാൻ
ബന്ദി മോചനം; ഹമാസിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് ട്രംപ്
തിരുവോണം ബംപർ; ഭാഗ്യശാലിയെ ഇന്നറിയാം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

">
Top