"പന്പ' ഹാൻഡ് സാനിറ്റൈസറും പിപി ഇ കിറ്റ് വിതരണവും മേയ് 23 ന്
Friday, May 22, 2020 8:07 AM IST
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷൻ അംഗങ്ങളുടെ സഹകരണത്തോടെ ഹാൻഡ് സാനിറ്റസൈറും പി പി ഇ കിറ്റും വിതരണം ചെയ്യുന്നു. മേയ് 23നു (ശനി) ഉച്ചകഴിഞ്ഞു രണ്ടിന് നോർത്ത് ഈസ്റ്റ് ഫിലഡൽഫിയായിലുള്ള ക്രിസ്തോസ് ചർച്ച് പാർക്കിൻ ലോട്ട് (9999 Gantry Road, Philadelphia, PA 19115 ) ഡ്രൈവ് ത്രൂവിലൂടെ സൗജന്യമായി വിതരണം ചെയ്യുന്നു.

കോവിഡ് അടിയന്തരാവസ്ഥയിൽ, സർക്കാർ നിയമങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിതരണം ക്രമീകരിക്കുകയെന്ന് പ്രസിഡന്‍റ് അലക്സ് തോമസ് പറഞ്ഞു.

കൊറോണ വൈറസ് മഹാമാരിയുടെ ഭീകരത തെല്ലു ശമിച്ചെങ്കിലും ദീർഘകാലം ഇവിടെ ഉണ്ടാകും എന്ന സുചനകളാണ് സിഡിസിയും ഹെൽത്ത്കെയർ വിദഗ്ധരും നൽകുന്നത്. ഇതിനൊരറുതി വരണമെങ്കിൽ ഫലപ്രദമായൊരു മരുന്നു വികസിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു അതുവരെ ഇപ്പോൾ നൽകുന്ന നിർദ്ദേശങ്ങളായ സാമുഹിക അകലവും ശുചിത്വവും പാലിക്കുകയും അതോടൊപ്പം ഫേസ് മാസ്ക്കും പിപിഇ യും ധരിക്കേണ്ടതുമാണെന്ന് അധികാരികൾ മുന്നറിയപ്പു നൽകിയിട്ടുണ്ട്.

വിവരങ്ങൾക്ക്: അലക്സ് തോമസ് 215 850 5268 ജോണ്‍ പണിക്കർ 215 605 5109 ജോർജ് ഓലിക്കൽ 215 873 4365, ഫീലിപ്പോസ് ചെറിയാൻ, 215 605 7310, മോഡി ജേക്കബ് 215 667 0801, സുധ കർത്ത 267 575 7333, തോമസ് പോൾ 267 825 5183, സുമോദ് നെല്ലിക്കാല 267 322 8527, ജോസ് ആറ്റുപുറം 267 231 4643, ജേക്കബ് കോര 267 977 8995, ബാബു വറുഗീസ് 267 872 0377, മാക്സ്വെൽ ഗിഫോർഡ് 267 357 1173, ജോസ് ആറ്റുപുറം 267 231 4643, ജൂലി ജേക്കബ് 610 331 0912, ജോർജ് നടവയൽ 215 629 6375, റോണി വറുഗീസ് 267 213 4444, ബോബി ജേക്കബ് 610 331 8257, രാജൻ സാമുവൽ 215 490 4886, വി.വി ചെറിയാൻ 215 806 3802, എബി മാത്യു 215 242 4114 റോയി സാമുവൽ 215 490 4886, റ്റിനു ജോണ്‍സൻ 215 688 1550, എ.എം ജോണ്‍, ആലീസ് ആറ്റുപുറം 215 760 2149, ഡൊമിനിക് ജേക്കബ് 267 974 4003.