HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
കൊറോണ വൈറസ് എന്താണ്? എന്തൊക്കെയാണ് ലക്ഷണങ്ങള്‍? എങ്ങനെ വരാതെ തടയാം?
Thursday, March 26, 2020 10:36 PM IST
വൈറസുകള്‍ക്കു സ്വന്തമായി പ്രത്യുല്പാദനം നടത്താന്‍ കഴിവില്ല. മറ്റു ശരീരത്തില്‍ മാത്രമേ അവയ്ക്കു നിലനില്ക്കാനാവൂ. സാധാരണ ആര്‍എന്‍എ അല്ലെങ്കില്‍ ഡിഎന്‍എ ആണ് വൈറസുകളുടെ ജനിതക വസ്തു. കൊറോണ വൈറസില്‍ കാണുന്നത് ഒരു സ്ട്രാന്‍ഡ് ഉള്ള ആര് എന്‍ എ ആണ്. ഈ ആര് എന്‍ എ ക്കു ചുറ്റും വളരെ നേരിയ ഒരു ലിപിഡ് പാളിയുണ്ട് അതില്‍ പ്രോട്ടീന്‍ (മൂന്നു പ്രോട്ടീന്‍ ചേര്‍ന്നതാണ്) പിന്നെ അതില്‍ ഇടയ്ക്കിടെ ഇതിന്റെ പുറത്തായി ഷുഗര്‍ കണികകള്‍ ഉണ്ട്, നമ്മുടെ മനുഷ്യ കോശങ്ങളിലും ഇങ്ങനെ ഷുഗര്‍ കണികകള്‍ കാണുന്നതിനാല്‍ ഈ വൈറസ് പുറത്തുനിന്നുള്ള ജീവിയാണെന്നു തിരിച്ചറിയാന്‍ നമ്മുടെ രോഗപ്രതിരോധവ്യൂഹത്തിനു ചിലപ്പോള്‍ കഴിയാറില്ല. ഈ പ്രോട്ടീന്‍ നമ്മുടെ കോശങ്ങളുടെ പുറമെയുള്ള റിസെപ്റ്റര്‍ വഴിയാണ് കോശങ്ങള്‍ക്കുള്ളില്‍ കടക്കുക. ഒരിക്കല്‍ കോശത്തില്‍ പ്രവേശിച്ചാല്‍ നമ്മുടെ റിസോഴ്സ് ഉപയോഗിച്ച് നമ്മുടെ കോശത്തെ ഒരു വൈറസ് ഫാക്ടറി തന്നെയാക്കി മാറ്റും. അങ്ങനെ ഓരോ കോശത്തില്‍ നിന്നും ലക്ഷക്കണക്കിന് വൈറസുകള്‍ വെളിയില്‍ വന്നു കൂടുതല്‍ കൂടുതല്‍ കോശങ്ങളെ തങ്ങളുടെ പ്രത്യത്പാദന വിഹാരകേന്ദ്രമാക്കി മാറ്റും. അങ്ങനെ ശ്വാസകോശത്തിലെ കോശങ്ങളൊക്കെ തന്നെ രോഗബാധിതമാവു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ഭാഗികമായോ പൂര്‍ണമായോ ബാധിക്കും. ശ്വാസം വിടാന്‍ ബുദ്ധിമുട്ടും കിതപ്പും ന്യൂമോണിയയും ഒക്കെയായി പരിണമിക്കും വളരെ കൂടിയാല്‍ ചിലപ്പോള്‍ സപ്റ്റിക് ഷോക്ക് ഉണ്ടായി മരണപ്പെടാം. എങ്ങനെയെന്ന് ചോദിച്ചാല്‍ ശ്വാസകോശം കാര്യക്ഷമായി പ്രവര്‍ത്തിക്കാത്തത് കാരണം രക്തത്തില്‍ ഓക്സിജന്റെ അളവ് തുലോം കുറയുകയും തദ്വാരാ രക്തസമ്മര്‍ദ്ദവും കുറയും.
അതുകൊണ്ടാണ് ഹൃദയസംബന്ധമായോ ശ്വാസകോശ സംബന്ധമായോ അസുഖമുള്ളവരോ അല്ലെങ്കില്‍ അറുപതില്‍ കൂടുതല്‍ വയസുള്ളവരോ കൂടുതല്‍ ശ്രദ്ധിക്കണം എന്നു പറയുന്നത്. കോശങ്ങള്‍ പൊട്ടി പുറത്തു വരുന്ന വൈറസുകള്‍ ചുമ, തുമ്മല്‍, ഒക്കെ വരുമ്പോള്‍ ശ്വാസനാളങ്ങള്‍ വഴി പുറത്തു കടന്നു ആളുകള്‍ അടുത്തുണ്ടെങ്കില്‍ അവരുടെ മൂക്കിലേക്കോ വായിലേക്കോ നേരിട്ട് പ്രവേശിച്ചു അവര്‍ക്കും അണുബാധയുണ്ടാക്കും. അല്ലെങ്കില്‍ നമ്മുടെ കൈയിലോ അടുത്തുള്ള പ്രതലങ്ങളിലോ പറ്റി അവിടെ തൊടുന്നവരുടെ കൈയിലേക്കും തുടര്‍ന്നു അവരുടെ ഉള്ളിലും പ്രവേശിച്ചു അണുബാധയുണ്ടാക്കും. കൊറോണ വൈറസ് വളരെ സമര്‍ഥമായി മറ്റുള്ളവരിലേക്ക് പകരും അത് കൊണ്ടാണ് കൂടെ കൂടെ കൈ കഴുകാനും ഹാന്‍ഡ് സാനിറ്റൈസര്‍ വച്ച് തുടക്കാനും കൈ മടക്കില്‍ ചുമക്കാനും തുമ്മാനും ആറടി അകലത്തില്‍ നില്‍ക്കാനും മറ്റും പറയുന്നത്.
സോപ്പിട്ടു ചെറു ചൂടുവെള്ളത്തില്‍ കഴുകിയാല്‍ വൈറസിന്റെ പുറത്തുള്ള പ്രോട്ടീന്‍ നശിപ്പിക്കപ്പെടും. പിന്നീട് അവയ്ക്കു നമ്മുടെ കോശങ്ങളില്‍ കയറാന്‍ പറ്റില്ല കാരണം പ്രോട്ടീന്‍ ഉപയോഗിച്ചാണല്ലോ നമ്മുടെ കോശങ്ങളിലേക്കു കടക്കുന്നത്. 70 % ത്തിനു മേലുള്ള ആല്‍ക്കഹോളിനും ഇതേ രീതിയില്‍ പ്രോട്ടീന്‍ പുറം ചട്ട നശിപ്പിക്കാനാവും. ഇതൊക്കെയാണ് രോഗം വരാതെയിരിക്കാനുള്ള ഉപായം.
ഒരു പക്ഷെ അടുത്ത വര്‍ഷം ആവുമ്പോഴേക്കും വാക്സിന് ഒക്കെ എടുത്തു മിടുക്കരായി വരാതെയിരിക്കാനുള്ള മുന്‍കരുതല്‍ ആവാം. വാക്സിന് മനുഷ്യശരീരത്തില്‍ സുരക്ഷിതമായി ഉപയോഗിക്കണമെന്ന് തെളിയിക്കണം, അതായതു മൃഗങ്ങളിലും പിന്നെ മനുഷ്യരിലും കൊടുത്തു നമ്മുടെ കോശങ്ങളെയോ ആരോഗ്യത്തെയോ ബാധിക്കാതെ വൈറസിനെ മാത്രം ടാര്‍ജറ്റ് ചെയ്യുന്നു എന്ന് പൂര്‍ണമായും ഉറപ്പായാല്‍ മാത്രമേ മനുഷ്യര്‍ക്ക് മുന്‍കരുതലായി നല്കാന് പറ്റൂ. ഇപ്പോള്‍ തല്ക്കാലം ഇതേയുള്ളൂ വഴി.
കൊറോണ ബാധിച്ചു കഴിഞ്ഞാല്‍ എന്താണ് ചെയ്യുക?
ചെറിയ ചുമയോ തൊണ്ടവേദനയോ പനിയോ ഒക്കെയായി ആവും തുടക്കം. കാരണം തൊണ്ടയിലെ കോശങ്ങളില്‍ ബാധിച്ചു ഇന്ഫ്ളമേഷന് ഉണ്ടാവുന്നതാണ് വേദനക്ക് കാരണം. അതിന്റെ ഭാഗമായി ചുമയും. പുറത്തു നിന്നുള്ള ജീവിയെന്ന നിലയില്‍ നമ്മുടെ രോഗപ്രതിരോധവ്യൂഹം പ്രതിരോധിക്കുന്നതിനാണ് പനി, പുകച്ചു ചാടിക്കുക എന്ന് കേട്ടിട്ടില്ലേ? നമ്മുടെ പനിയിലൊന്നും കൊറോണ വൈറസ് പേടിക്കില്ല, അതിനു തിളയ്ക്കുന്ന ചൂടു തന്നെ വേണം പ്രോട്ടീന്‍ ഉപയോഗശൂന്യമാവാന്‍. അതുകൊണ്ടു പനി വന്നു വൈറസ് തോറ്റു മടങ്ങാന്‍ ചാന്‍സ് കുറവാണ്. ഇങ്ങനെ ലക്ഷണങ്ങള്‍ കണ്ടാല്‍ തീര്‍ച്ചയായും ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെടുക അവര്‍ അതിനുള്ള ടെസ്റ്റ് ചെയ്യും.
ഇനി എന്താണ് കൊറോണ ടെസ്റ്റ്?
മോളിക്യൂലര്‍ ടെസ്റ്റ് നമ്മുടെ ശരീരത്തില്‍ ലൈവ് ആയി വൈറസ് ഉണ്ടോ എന്ന് മനസിലാക്കാന്‍ വേണ്ടിയാണ്. കൊറോണ വൈറസിന്റെ ആര് എന്‍ എ സീക്വന്‍സ് അറിയാം അതിന്റെ റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റയ്സ് എന്ന് വച്ചാല്‍ ആര് എന്‍ എ യില്‍ നിന്ന് ഡിഎന്‍എ ഉണ്ടാക്കും. അതില്‍ നിന്ന് പോളിമറയ്സ് ചെയിന്‍ റിയാക്ഷന്. അതായതു ചെറിയ ഒരു പീസ് ആര് എന്‍ എ യില്‍ നിന്ന് നമുക്ക് അളക്കാന്‍ അല്ലെങ്കില്‍ പരോക്ഷമായി കാണാന്‍ കഴിയുന്നത്ര ഡി എന്‍ എ നിര്‍മിക്കുകയാണ്, വൈറസില്‍ കാണുന്ന ആര് എന്‍ എ യുടെ ഡി എന്‍ എ കോപ്പി. ഇതിനു മനുഷ്യരുടെ ശ്വാസനാളത്തിലുടനീളം ലംഗ്സ് വരെയുള്ള അവയവങ്ങളില്‍ നിന്ന് സ്പെസിമെന്‍ എടുത്തു അതില്‍ നിന്ന് ആര് എന്‍ എ എടുത്തു അവിടെ നിന്നാണ് ഇങ്ങനെയൊരു പ്രോസസ്. ഇപ്പോള്‍ റോഷ് ഫര്‍മസ്യൂട്ടിക്കല്‍സ് 3 മണിക്കൂറുകൊണ്ട് ഈ ടെസ്റ്റ് ചെയ്യാവുന്ന കിറ്റ് റെഡി ആക്കിയിട്ടുണ്ട്. ഇതിനെ പറ്റിയാണ് വൈറ്റ് ഹൗസില്‍ നിന്ന് പത്ര പ്രസ്താവന ഉണ്ടായത്. അല്ലാതെ വാക്സിനെക്കുറിച്ചല്ല.
ഇതല്ലാതെ സീറോളജിക്കല്‍ ടെസ്റ്റ് ഉണ്ട്. ഈ ടെസ്റ്റ് നമ്മില്‍ നേരത്തെ ഈ വൈറസ് ബാധയുണ്ടായിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാന്‍ ആണ്. എങ്ങനെയാണു വൈറസ് സംക്രമണം നടക്കുന്നത് എന്ന് വ്യക്തമായ ചിത്രമില്ലാത്തതിനാല്‍ ഇതും ചെയ്യുന്നുണ്ട്. ആദ്യത്തെ ടെസ്റ്റ് നമ്മളില്‍ ഈ വൈറസ് എന്നെങ്കിലും ബാധിച്ചിട്ടുണ്ടെങ്കില്‍ അതിനെ ചെറുക്കാനുള്ള ആന്റിബോഡി നമ്മുടെ രോഗപ്രതിരോധവ്യൂഹം നിര്മിച്ചിട്ടുണ്ടാവും. അത് നമ്മുടെ ശരീരത്തില്‍ ഉണ്ടോ എന്ന് എലൈസാ (എന്‍സൈം ലിങ്ക്ഡ് ഇമ്മുണോസോര്‍ബന്റ് അസേ) എന്ന് പറയും. ഈ ടെസ്റ്റില്‍ വൈറസിന്റെ പുറത്തെ രണ്ടു പ്രോട്ടീനിനെതിരെയുള്ള ആന്റിബോഡി ആണ് ഉപയോഗിക്കുക. ഇത് ഉണ്ടെങ്കില്‍ നമ്മുടെ ശരീരത്തില്‍ കൊറോണ വൈറസ് ഉണ്ടെന്നു ഉറപ്പിക്കാം. ഇത് പോസിറ്റീവ് ആണെങ്കില്‍ വീണ്ടും ഇമ്മ്യൂണോ ന്യൂട്രലൈസേഷന് ഉണ്ട്. ഇത് കുറച്ചുകൂടി സമയം പിടിക്കും ചെയ്യാന്‍. ഇത് രണ്ടും പോസിറ്റീവ് ആയാല്‍ തീര്‍ച്ചയായും ഇന്ഫെക്ഷന് ഉണ്ട്. ആദ്യത്തെ ആര്‍ടിപിസിആര്‍ ആണ് പെട്ടെന്നുള്ള ടെസ്റ്റ്.
ഇനി വാക്സിന് എന്ന്? അതിനു ഒരു വര്‍ഷമെങ്കിലും എടുക്കും മാര്‍ക്കറ്റിലെത്താന്‍. വൈറസിന് പുറത്തുള്ള മൂന്നു പ്രോട്ടീനുകള്‍ തുറന്നാണ് നമ്മുടെ കോശങ്ങളിലെ റിസെപ്റ്ററിലേക്കു എത്തിപ്പിടിക്കുന്നത്. ആ പ്രോട്ടീനുകളുടെ ഓപ്പണിംഗ് ആവും ഒരു വാക്സിനാധാരം. അങ്ങനെ വന്നാല്‍ വൈറസിന് നമ്മുടെ കോശത്തില്‍ കയറിപ്പറ്റാനാവില്ല.
ഇപ്പോഴുള്ള മരുന്നുകള്‍ പനിക്കും ചുമക്കും പിന്നെ ശ്വാസം മുട്ടലിനുമുള്ളത്, ലക്ഷണങ്ങള്‍ക്കുള്ള മരുന്ന്. ഇത് കൂടാതെ ആന്റി വൈറല്‍ മരുന്നുകളും ഫലിക്കുന്നുണ്ട്. ഇബോളക്കെതിരെയുള്ള റെമഡീസിവിര്‍, മലേറിയക്കുള്ള മരുന്ന് ക്ലോറോക്വിന്, ഫാവിളവീര്‍, തുടങ്ങിയ മരുന്നുകള്‍ ഒറ്റക്കയോ ഒന്നിച്ചോ രോഗികളില്‍ ഫലപ്രദമായി പ്രയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആളുകള്‍ ശബ്ദം കേട്ടാല്‍ വൈറസ് നശിക്കും എന്നൊരു കിംവദന്തി പരത്തി. സാധാരണ അങ്ങനെയൊന്നും ഞാന്‍ കണ്ടിട്ടില്ല ശാസ്ത്രീയമായി. പിന്നെ മോദിജി വെളിയില്‍ വന്നു ആരോഗ്യ പരിപാലന രംഗത്തുള്ളവരെ ശ്ലാഘിക്കാന്‍ പറഞ്ഞത് അവര്‍ നമുക്കുവേണ്ടി ഒരുപാടു കഷ്ടപ്പെടുന്നുണ്ടല്ലോ, നമ്മള് നിസഹായരും. പിന്നെ പകലന്തിയോളം വീട്ടിലിരുന്നാല്‍ വൈകിട്ട് അഞ്ചു മിനിറ്റ് മറ്റുള്ളവരെ കാണുന്നത് മനസിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അങ്ങനെയൊരു സോഷ്യലൈസേഷന് മാത്രമേ ഇപ്പോള്‍ ഇറ്റലിയില്‍ ഒക്കെയുള്ളൂ, നാമും അത് പരിശീലിക്കേണ്ടിയിരിക്കുന്നു അധികം വിദൂരമല്ലാത്ത ഭാവിയില്‍..
ഡോ ജയശ്രീ നായര്‍
(
[email protected]
)
ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ വാഹനാപകടം: അഞ്ച് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ
കൗഫ്മാൻ കൗണ്ടി : ടെക്സസിലെ കൗഫ്മാൻ കൗണ്ടിയിൽ I-20 ഹൈവേയിൽ നടന്ന അപകടത്തിൽ അഞ്ചുപ
യുഎസിൽ 70 വയസിനു മുകളിലുള്ളവർക്ക് ഡ്രൈവിംഗ് നിയമം ജൂലൈ 2025 മുതൽ
ന്യൂയോർക്ക്: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 70 വയസിനും അ
ഹൂസ്റ്റണിൽ യുവാവിനെ തോക്ക് ചൂണ്ടി വാഹനം തട്ടിയെടുത്ത സംഭവം: ഒരാൾ അറസ്റ്റിൽ
ഹൂസ്റ്റൺ: വാഹനം തട്ടിയെടുത്ത കേസിൽ ഒരാളെ ഹൂസ്റ്റൺ പോലീസ് അറസ്റ
അമേരിക്കൻ മണ്ണിൽ മഞ്ഞളിന്റെ വസന്തം പൂത്തു; അഭിമാനത്തോടെ സണ്ണിയും കുടുംബവും
ഡാളസ്: അമേരിക്കയിലെ ഡാളസിലെ കരോൾട്ടനിലെ വീട്ടുമുറ്റത്ത് മഞ്ഞൾ പൂവിട്ടതിന്റെ സന്
യുഎസ് ക്യാപിറ്റോൾ കലാപം; മൂന്ന് പ്രോസിക്യൂട്ടർമാരെ ട്രംപ് ഭരണകൂടം പുറത്താക്കി
വാഷിംഗ്ടൺ: യുഎസ് ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട ക്രിമിനൽ
മോശം കാലാവസ്ഥയും ആലിപ്പഴ വർഷവും; അറ്റ്ലാന്റ വിമാനത്താവളത്തിൽ 400ലധികം സർവീസുകൾ റദ്ദാക്കി
അറ്റ്ലാന്റ: ശനിയാഴ്ച രാത്രിയിലുണ്ടായ കഠിനമായ കാലാവസ്ഥയും ആലിപ്പഴ വർഷവും മൂലം അറ
ഹൂസ്റ്റണിൽ പ്രഭാത നടത്തത്തിനിടെ രണ്ട് സുഹൃത്തുക്കൾ വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: പ്രഭാത നടത്തത്തിനിടെ അയൽക്കാരും ദീർഘകാല സുഹൃത്തുക്കളുമായ 2 പേർ വെടിയേറ
ഹൂസ്റ്റണിൽ കോട്ടയം ക്ലബിന്റെ വാർഷിക പിക്നിക് ശ്രദ്ധേയമായി
ഹൂസ്റ്റണ്‍: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ വാര്‍ഷിക പിക്നിക്ക് ഹോളോ
ഷിക്കാഗോ മൃഗശാലയിൽ മൂന്ന് വയസുകാരന് രക്ഷകനായി "ബിന്റി ജുവ 'ഗൊറില്ല
ഷിക്കാഗോ: ഷിക്കാഗോയ്ക്ക് സമീപമുള്ള ബ്രൂക്ക്ഫീൽഡ് മൃഗശാലയിലെ ഗൊറില്ല കൂട്ടിൽ വീണ
സഹായസ്തവുമായി കേരളത്തിലേക്ക് ഫോമ നാഷണൽ കമ്മിറ്റിയും സെൻട്രൽ റീജയണും
ഫ്ലോറിഡ : ഫോമ നാഷണൽ കമ്മിറ്റിയുടേയും ഫോമാ സെൻട്രൽ റീജണിന്റേയും
"അമേരിക്ക 250’ വാർഷികാഘോഷം: "ഓർമ ഇന്റർനാഷണൽ സെലിബ്രേഷൻസ് കൗൺസിൽ’ നിലവിൽ വന്നു
ഫിലഡൽഫിയ: അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ (United Stat
വൈസ്മെൻ ഇന്റർനാഷണൽ യുഎസ്എ ഏരിയ പ്രസിഡന്റായി ജോസഫ് കാഞ്ഞമലയെ തെരഞ്ഞെടുത്തു
ന്യൂയോർക്ക്: വൈസ്മെൻ ഇന്റർനാഷണൽ യുഎസ്എ ഏരിയ പ്രസിഡന്റായി ഇടു
ജീവനക്കാർക്ക് ശമ്പള വർധനവുമായി ടെക്സസിലെ കെല്ലർ, ആർലിംഗ്ടൺ ഐഎസ്ഡി സ്കൂൾ ബോർഡുകൾ
ടാരന്റ് കൗണ്ടി (ടെക്സസ്): അടുത്ത അധ്യയന വർഷത്തിൽ ജീവനക്കാർക്
ഫൊക്കാന പ്രിവിലേജ് കാർഡ്: രജിസ്ട്രേഷൻ തുടങ്ങി
ന്യൂയോർക്ക്: ഫൊക്കാന പ്രിവിലേജ് കാർഡിനുള്ള രജിസ്ട്രേഷൻ തുടങ്ങി
ഐഡഹോയിൽ അഗ്നിശമനസേനാംഗങ്ങളെ വിളിച്ചുവരുത്തി വെടിവച്ചുകൊന്നു
ഐഡഹോ: യുഎസിലെ ഐഡഹോയിൽ വനമേഖലയ്ക്കു തീയിട്ടശേഷം അക്രമി രണ്
ഇല്ലിനോയി മലയാളി അസോസിയേഷൻ പിക്നിക്കും കുടുംബ സംഗമവും 20ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി കലാ,
മാത്യു തോമസ് വടക്കേക്കുറ്റ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കോട്ടയം വടവാതൂർ വടക്കേക്കുറ്റ് മാത്യു തോമസ് (കുഞ്ഞുഞ്ഞച
ഷാജൻ അലക്സാണ്ടറിന്റെ പിതാവ് ടി.സി. അലക്സാണ്ടർ അന്തരിച്ചു
ജോർജിയ: ജോർജിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ട്രാടജിസ്റ്റും ജി
ഷിക്കാഗോ സെന്റ് മേരീസിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും മുതിർന്നവരുടെ സംഗമവും
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാ
ഫിലാഡൽഫിയയിൽ വാഹനാപകടം; ചങ്ങനാശേരി സ്വദേശി മരിച്ചു
ഫിലാഡൽഫിയ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദ

ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരായി; ചെലവ് 430 കോടി രൂപ
വെനീസ്: വെനീസിൽ നടന്ന ആഡംബരപൂർണമായ ചടങ്ങിൽ ആമസോണ്‍ സ്ഥാപ
ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂലവിധി
വാഷിംഗ്ടൺ ഡിസി: യുഎസില്‍ ജന്മാവകാശ പൗരത്വത്തിനു നിബന്ധനകൾ ഏ
കലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് പാസ്റ്റർ ചെ ആൻ മത്സരിക്കും
കലിഫോർണിയ: ഹാർവെസ്റ്റ് റോക്ക് ചർച്ചിന്റെ സ്ഥാപകനും ഹാർവെസ്റ്റ
കാനഡയുമായി വ്യാപാര കരാര്‍ ചര്‍ച്ച അവസാനിപ്പിക്കും: ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും
കെസിവൈഎൽ ഷിക്കാഗോ സ്റ്റോൺ ഗേറ്റ് പാർക്കിൽ പിക്കിൾബോൾ സംഘടിപ്പിച്ചു
ഷിക്കാഗോ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) ഷിക്കാഗോയിൽ
സൗത്ത് കരോലിനയിൽ 20 പേർക്ക് ഇടിമിന്നലേറ്റു
സൗത്ത് കരോലിന: ബീച്ചിൽ നീന്തുന്നതിനിടെ ഇരുപത് പേർക്ക് ഇടിമിന്
ഫൊക്കാന ജോർജിയ റീജിയൺ പ്രവർത്തന ഉദ്ഘാടനം വർണാഭമായി
ന്യൂയോർക്ക്: ഫൊക്കാന ജോർജിയ (റീജിയൺ സെവൻ) റീജിയൺ പ്രവർത്തന ഉ
ഡാളസ് കേരള ലിറ്റററി സൊസൈറ്റി പിക്നിക് സംഘടിപ്പിച്ചു
ഗാർലൻഡ്: സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്
വേൾഡ് മലയാളി കൗൺസിൽ പുതിയ ഗ്ലോബൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു
ന്യൂജഴ്സി: വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള മലയാളി സംഘടനയുടെ 2
മിസിസിപ്പിയിൽ 79 വയസുകാരന്റെ വധശിക്ഷ നടപ്പാക്കി
മിസിസിപ്പി: മിസിസിപ്പിയിൽ കൊലപാതക കേസ് പ്രതിയായ റിച്ചഡ് ജോർദ
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ സംയുക്ത തിരുനാള്‍ ഇന്ന് മുതല്‍
ന്യൂജഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് ഫൊ
ഫോമയിൽ പുതുതായി രണ്ട് മലയാളി സംഘടനകൾക്ക് കൂടി അംഗത്വം
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ
48 മണിക്കൂർ, മരിച്ചത് മൂന്ന് തടവുകാർ; ഹാരിസ് കൗണ്ടി ജയിലിൽ ഈ വർഷം ഇതുവരെ കസ്റ്റഡിയിൽ മരിച്ചത് 10 പേർ
ഹാരിസ് കൗണ്ടി (ഹൂസ്റ്റൺ) 48 മണിക്കൂറിനുള്ളിൽ ഹാരിസ് കൗണ്ടി ജയിലി
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്തിന്റെ വിജയാഘോഷം സംഘടിപ്പിച്ച് ഫിലഡൽഫിയ ഐഒസി
ഫിലഡൽഫിയ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ജയിച
ലോസ് ആഞ്ചലസിൽ അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസിൽ 405 ഫ്രീവേയിൽ വാഹനാപകടത്തിൽ പരുക്ക
സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി
സ്റ്റാർക്ക്(ഫ്ലോറിഡ): സെൻട്രൽ ഫ്ലോറിഡ ബാറിന് സമീപം ഒരു സ്ത്രീയെ
ടെക്സസ് കപ്പ് സോക്കർ ടൂർണമെന്റ്: ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് വിജയികൾ, എഫ്സിസി റണ്ണേഴ്സ് അപ്പ്
ഡാളസ്: എഫ്സിസി ഡാളസ് മലയാളി സോക്കർ ക്ലബ് സംഘടിപ്പിച്ച പത്താമത്
രേഖകൾ ഇല്ലാത്ത വിദ്യാർഥികളെ തിരിച്ചറിയാൻ ടെക്സസ് പൊതു സർവകലാശാലകൾക്ക് നിർദ്ദേശം
ടെക്സസ്: ടെക്സസിലെ പൊതു കോളേജുകളോടും സർവകലാശാലകളോടും അവരുടെ
നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ
ഹൂസ്റ്റൺ (ടെക്സസ്): യുഎസിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് ഡ്രോയറിൽ
ഗാർലൻഡിൽ ബഹുനില ഫുട്ബോൾ സമുച്ചയത്തിന് സിറ്റി കൗൺസിൽ അംഗീകാരം നൽകി
ഗാർലൻഡ്: ഗാർലൻഡിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഫ
ഫൊക്കാന ന്യൂയോർക്ക് മെട്രോ ചാരിറ്റി ക്രിക്കറ്റ് ബാഷ്: ന്യൂയോർക്ക് ഫീനിക്സ് ക്രിക്കറ്റ് ക്ലബിന് വിജയകിരീടം
ന്യൂയോർക്ക്: ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജണിന്റെ നേത്യത്വത്തിൽ
ടിന്റി-20 ക്രിക്കറ്റ് ലീഗ്: ഡാളസ് ബാസ്റ്റേഴ്സ് ജേതാക്കൾ
ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ടിന്റി-20
ഫൊക്കാനയുടെ സഹകരണത്തോടെ സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം
കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാ
ഹിന്ദു സംഗമം: പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു
ഫ്ലോറിഡ: 2027ൽ ഫ്ലോറിഡയിലെ ഒർലൻഡോയിൽ നടക്കുന്ന ഹിന്ദു സംഗമത്
ചെങ്ങന്നൂര്‍ അസോസിയേഷന് ഫിലഡല്‍ഫിയ പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്
മെക്സിക്കോയിൽ ക്രൈസ്തവ ആഘോഷത്തിനിടെ വെടിവയ്പ്; 12 മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ക്രൈസ്തവ മതവിശ്വാസികളുടെ ഒരു ആ
ജോണ്‍ വര്‍ഗീസ് കാനഡയില്‍ അന്തരിച്ചു
ടൊറന്റോ: തിരുവല്ല ഇരട്ടപ്ലാമൂട്ടില്‍ പരേതരായ മത്തായി ജോണിന്
ഫിലഡല്‍ഫിയ ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് പുതിയ ഭാരവാഹികൾ
ഫിലഡല്‍ഫിയ: ഗ്രേറ്റര്‍ ഫിലഡല്‍ഫിയയിലെ ഇന്ത്യൻ അമേരിക്കന്‍ കാ
ഓപ്പറേഷൻ ഡ്രാഗൺ ഐ: യുഎസിൽ കാണാതായ 60 കുട്ടികളെ രക്ഷപ്പെടുത്തി
ഫ്ലോറിഡ: മനുഷ്യക്കടത്തിൽ നിന്ന് അമേരിക്കൻ പോലീസ് രക്ഷപ്പെടുത്
മാർ അത്തനേഷ്യസ് കോളജ് മീറ്റ് ആൻഡ് ഗ്രീറ്റ് വെള്ളിയാഴ്ച
ന്യൂയോർക്ക്: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ്
Latest News
ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; ഫേസ്ബുക്ക് വീഡിയോയുമായി മുഖ്യപ്രതി നൗഷാദ്
ശിക്ഷാനടപടി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു; താൻ നടത്തിയത് പ്രഫഷണല്‍ സൂയിസൈഡെന്ന് ഡോ.ഹാരിസ്
വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചു: ഡോണൾഡ് ട്രംപ്
ഇറാന് ചാരന് ഡെന്മാർക്കില് അറസ്റ്റില്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top