ട്രൈസ്റ്റേറ്റ് കേരളാ ഫോറം ടെലിഫോണ്‍ ഹെല്പ് ലൈൻ
Tuesday, March 24, 2020 11:32 PM IST
ഫിലഡൽഫിയ: ഇരുപതു സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ടെലിഫോണ്‍ ഹെല്പ് ലൈൻ നിലവിൽ വന്നു.

കോവിഡ്-19 അടിയന്തരാവസ്ഥയിൽ, ഗവണ്മെന്‍റ് നിയമങ്ങളും വേൾഡ് ഹെൽത്ത് ഓർഗ്നൈസേഷൻ ഉപദേശങ്ങളും സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദ്ദേശങ്ങളും പാലിച്ചു കൊണ്ട്, അത്യാവശ്യ ആശയാശ്രയ സഹായങ്ങൾക്ക്, സഹായഹസ്തവുമായി ട്രൈസ്റ്റേറ്റ് കേരളാ ഫോറം ടെലഫോണ്‍ ഹെപ്പ് ലൈൻ സന്നദ്ധമായിരിക്കും.

ì. 267 322 8527 (സുമോദ് നെല്ലിക്കാലാ), 215 906 7118 (സാജൻ വർഗീസ) 215 435 1015 (രാജൻ സാമുവേൽ), 215 880 3341 (വിൻസന്‍റ് ഇമ്മാനുവേൽ), 215 850 5268 (അലക്സ് തോമസ)്, 215 494 6420 (ജോർജ് നടവയൽ), 267 213 544 (റോണി വർഗീസ്), 215 460 8411 (ജോഷി æര്യാക്കോസ്), 267 229 0355 (ലെനോ സ്കറിയാ), 215 873 4365 (ജോർജ് ഓലിക്കൽ), 215 470 2400 (ജോബീ ജോർജ്), 215 605 7310 (ഫീലിപ്പോസ് ചെറിയാൻ), 267 970 4267 (ജീമോൻ ജോർജ്), 215 667 0801 (മോഡി ജേക്കബ്), 267 575 733 (സുധാ കർത്താ), 2679778995 (ജേക്കബ് കോര), 267 423 5060 (അനൂപ് ജോസഫ്), 267 701 3623 (അഭിലാഷ് ജോർജ്), 267 251 5094 (മാതനസണ്‍ സക്കറിയാ), 267 918 0344 (ലിബിൻ തോമസ്), 267 467 2018 (ജോർജ്æട്ടി ലൂക്കോസ്), 2154292442 (ടി ജെ തോംസണ്‍), 215 490 4886 (റോയി സാമുവേൽ), 215 671 9335 (ജോണ്‍ പി വർക്കി), 484 431 6454 (ദിലീപ് ജോർജ്), 267 515 8375 (സുരേഷ് നായർ).

റിപ്പോർട്ട്: ജോർജ് നടവയൽ