ജോ​സ​ഫ് മാ​ർ​ട്ടി​ൻ വ​ട​ക്കും​പാ​ട​ൻ നി​ര്യാ​ത​നാ​യി
Monday, February 17, 2020 2:08 AM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണി​ൽ ആ​യു​ർ​വേ​ദ പ്ര​കൃ​തി ചി​കി​ത്സാ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന ജോ​സ​ഫ് മാ​ർ​ട്ടി​ൻ വ​ട​ക്കും​പാ​ട​ൻ ഹൂ​സ്റ്റ​ണി​ൽ​നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്തി മാ​ർ​ട്ടി​ൻ. മ​ക്ക​ൾ: ജെ​സ്, ജൊ​മേ​രി, ജോ​സി​യ, ജോ​മോ​ൻ (ഹ​മ​ലേ), ജോം.

​പൊ​തു ദ​ർ​ശ​നം: ഞാ​യ​ർ ഫെ​ബ്രു​വ​രി 16 വൈ​കു​ന്നേ​രം 3 മു​ത​ൽ 5 വ​രെ
സ്ഥ​ലം:advantage Funeral Services 7010 Chetwood Drive, Houston TX 77081

തി​രു​ക​ർ​മ്മ​ങ്ങ​ൾ : ഫ്യൂ​ണ​റ​ൽ മാ​സ് - ഫെ​ബ്രു​വ​രി 17 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10ന്
Holy Ghost Catholic Church (6921 Chetwood Drive, Houston TX 77081)
IpÀ_m\bv¡p ap³]p 9 AM apXÂ s]mXp ZÀi\hpw D­mIpw.
kwkv¡mcw: Forest Park Westheimer Home and Cemetery
12800 Westheimer Road, Houston TX 77077

റി​പ്പോ​ർ​ട്ട്: എ.​സി. ജോ​ർ​ജ്