ഡാ​ള​സ് എ​ക്യൂ​മി​നി​ക്ക​ൽ ക്രി​സ്മ​സ് ക​രോ​ൾ ഡി​സം​ബ​ർ 7 ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന്
Saturday, December 7, 2019 9:17 PM IST
ഡാ​ള​സ്: ഡാ​ള​സ് കേ​ര​ള എ​ക്യു​മി​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നാ​ൽ​പ​ത്തി ഒ​ന്നാ​മ​ത് ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ ഡി​സം​ബ​ർ 7 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5 നു ​വൈ​കി​ട്ട് അ​ഞ്ചി​നു ആ​രം​ഭി​ക്കു​മെ​ന്ന് കെ​ഇ​സി​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് മാ​ർ​ത്തോ​മാ ഭ​ദ്രാ​സ​നാ​ധി​പ​ൻ റ​വ. ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ലൊ​ക്സി​നോ​ട് എ​പ്പി​സ്ക്കോ​പ്പാ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ മു​ഖ്യാ​തി​ഥി.

ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്തി​ലെ 21 ക്രി​സ്തീ​യ വി​ഭാ​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യി എ​ല്ലാ വ​ർ​ഷ​വും ആ​ഘോ​ഷി​ക്കു​ന്ന ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഈ ​വ​ർ​ഷം ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ചാ​ണ്. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വേ​ദി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മാ ച​ർ​ച്ച് മാ​ർ​ത്തോ​മാ ഇ​വ​ന്‍റ് സെ​ന്‍റ​റി​ലാ​ണ്.


റ​വ. മാ​ത്യു മാ​ത്യൂ​സ് (പ്ര​സി​ഡ​ന്‍റ്), റ​വ. ഫാ. ​മ​ത്താ​യി മ​ണ്ണൂ​ർ വ​ട​ക്കേ​തി​ൽ (വൈ​സ് പ്ര​സി), ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, ട്ര​ഷ​റ​ർ റ​ജി വ​ർ​ഗീ​സ്, ക്വ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ജോ​ണ്‍ (കു​ഞ്ഞ്) യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ ക്രി​സ്റ്റി​ന നൈ​നാ​ൻ, ക്ല​ർ​ജി സെ​ക്ര​ട്ട​റി ഫാ. ​ബീ​ന തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു ക​മ്മ​റ്റി​യാ​ണ് പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ