റ​വ. കെ.​എ​സ്. എ​ബ്ര​ഹാ​മി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Friday, November 15, 2019 7:58 PM IST
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മാ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും റാ​ന്നി നി​വാ​സി​ക​ളു​ടെ ആ​ദ​ര​ണീ​യ​നു​മാ​യി​രു​ന്ന റ​വ. കെ.​എ​സ്. എ​ബ്ര​ഹാ​മി​ന്‍റെ (89) നി​ര്യാ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സ്സോ​സി​യേ​ൻ കേ​ന്ദ്ര ക​മ്മ​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ ഉ​പ​ദേ​ശ സ​മി​തി അം​ഗ​മാ​യി​രു​ന്ന റ​വ. കെ .​എ​സ്. എ​ബ്ര​ഹാം ദു​ബാ​യ് വ​ർ​ക്കി ഗ്രൂ​പ്പ് ജി​ഇ​എം​എ​സ് എ​ഡ്യു​ക്കേ​ഷ​ൻ ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക നേ​താ​വാ​യ പ​രേ​ത​ൻ വ​ർ​ക്കി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​നാ​ണ്.

ഒ​രു വൈ​ദീ​ക​ൻ എ​ന്ന​തി​ലു​പ​രി റാ​ന്നി​യി​ലെ സാ​മൂ​ഹ്യ സം​സ്ക​രി​ക രം​ഗ​ത്തു ഒ​രു​പോ​ലെ നി​റ​ഞ്ഞു നി​ന്ന മ​ഹ​ത്വ വ്യ​ക്തി​ത്വ​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു എ​ബ്ര​ഹാം അ​ച്ച​ൻ.

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ