നന്മ ​ഇ​യ​ർ​ബു​ക്ക് പ്ര​കാ​ശ​നം ചെ​യ്തു
Thursday, October 17, 2019 10:13 PM IST
ഡി​ട്രോ​യി​റ്റ്: "നന്മ’ ചാ​രി​റ്റി അ​സോ​സി​യേ​ഷ​ൻ മി​ഷി​ഗ​ണ്‍ റീ​ജ​ണ​ൽ ഡെ​ലി​ഗേ​റ്റ് ഒ​മ​ർ​സി​നാ​ഫ് ന​ന്പു​രി​മ​ഠം, കാ​ന്‍റ​ണ്‍ ഹെ​റി​ട്ടേ​ജ് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ടാ​യ്മ​യി​ൽ, നന്മ ​ഇ​യ​ർ​ബു​ക്കി​ന്‍റെ പ്ര​തി ഡോ. ​മ​ജീ​ദ ്പ​ടു​വ​ന സു​പ​രി​ചി​ത എ​ഴു​ത്തു​കാ​ര​ൻ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

സ​ദ​സി​നു മേ​ൽ​നോ​ട്ടം വ​ഹി​ച്ച സി​നാ​ഫ്, അ​മേ​രി​ക്ക ക​നാ​ഡ, കേ​ര​ള​വു​മാ​യി സം​ഘ​ടി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ന·, 2018 2019​ലെ കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഭ​വ​ന​ര​ഹി​ത​ർ​ക്കു ഭ​വ​നം നി​ർ​മ്മി​ച്ചു കൊ​ടു​ത്തും ആം​ബു​ല​ൻ​സ് ന​ഷ്ട​പ്പ​ട്ട​വ​ർ​ക്കു പ​ക​രം​വ​ച്ചും അ​ടി​യ​ന്ത​ര​സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ദ്ധ​ന​രാ​യി മ​ര​ണ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചും പു​തി​യ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വ​ഴി​കാ​ട്ടി​യാ​യും, അ​സോ​സി​യേ​ഷ​ന്‍റെ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി സം​സാ​രി​ച്ചു.

ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് ജോ. ​സെ​ക്ര​ട്ട​റി​ഡോ. ഷാ​ന​വാ​സ്, നന്മയു​ടെ മാ​നു​ഷി​ക​സേ​വ​ന​ങ്ങ​ളെ മാ​നി​ച്ചു പ്ര​സം​ഗി​ച്ചു. മി​ഷി​ഗ​ണ്‍ വ​നി​താ ഡെ​ലി​ഗേ​റ്റ് ലാ​മി​യ സി​നാ​ഫ്, 2015ൽ ​ന്യൂ​ജ​ഴ്സി​യി​ൽ ഉ​ദ​യം​കൊ​ണ്ട ന·​യു​ടെ അ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തോ​ടെ​യു​ള​ള സേ​വ​ന​ങ്ങ​ൾ​ക്കു ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി​നാ​ഫ് പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Nanmmaonline.org

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം