ഏലിയാമ്മ തോമസ് നിര്യാതയായി
Monday, September 23, 2019 12:10 PM IST
ഹൂസ്റ്റണ്‍: റാന്നി വയലത്തല ഓലിക്കല്‍ എം.എം തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (94) നിര്യാതയായി. റാന്നി വയലത്തല മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും കോഴഞ്ചേരി മലയില്‍ കുടുംബാഗവുമാണ് പരേത.

മക്കള്‍ : കുഞ്ഞുമോന്‍ (ഹൂസ്റ്റണ്‍), അച്ചന്‍കുഞ്ഞ് (ഹൂസ്റ്റണ്‍), ഉഷ (മദ്രാസ്), സുജ (ഹൂസ്റ്റണ്‍), സാജി (ഹൂസ്റ്റണ്‍), ഷെറി (ഹൂസ്റ്റണ്‍) സുമ (ഹൂസ്റ്റണ്‍). മരുമക്കള്‍: ലിസി, ആനി, തോമസുകുട്ടി, വിജയന്‍, ചാര്‍ളി, അജി, പരേതനായ ഷിബു

സംസ്‌കാര ശുശ്രൂഷകള്‍ റാന്നി വയലത്തല മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ . കൂടുതല്‍ വിവരങ്ങള്‍ക്ക്: കുഞ്ഞുമോന്‍ :+919745087920