ജോര്‍ജ് ചാണ്ടി ന്യുജഴ്‌സിയില്‍ നിര്യാതനായി
Wednesday, September 18, 2019 3:05 PM IST
ന്യൂമില്‍ഫോര്‍ഡ്, ന്യുജഴ്‌സി: ന്യുമില്‍ഫോര്‍ഡില്‍ താമസിക്കുന്ന പാലാ പുതുപ്പറമ്പില്‍ ജോര്‍ജ് ചാണ്ടി (87) നിര്യാതനായി. കഞ്ഞിരപ്പള്ളി ഇഞ്ചിയാനി സ്വദേശി ത്രേസ്യ ജോര്‍ജ് ആണു ഭാര്യ.മക്കള്‍: ഷാജി ജോര്‍ജ്, മെഴ്‌സി മാത്യു, ജെസ്സി ടോം, സിസിലി രാജു (എല്ലാവരും ന്യുജഴ്‌സി).

പൊതുദര്‍ശനം: സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച ആറു മുതല്‍ ഒമ്പതു വരെ: സെന്റ് ജോര്‍ജ് കാത്തലിക്ക് ചര്‍ച്ച്, പാറ്റേഴ്‌സന്‍.
സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 21 ശനിയാഴ്ച രാവിലെ 8:30 -നു സെന്റ് ജോര്‍ജ് ചര്‍ച്ച്, പാറ്റേഴ്‌സണിലും തുടര്‍ന്നു സംസ്‌കാരം ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരില്‍.