ക​ള​ത്തി​ൽ സ്റ്റാ​ൻ​ലി​യ്ക്ക് ഫോ​മാ മെ​ട്രോ റീ​ജ​ണ്‍ പൂ​ർ​ണ പി​ന്തു​ണ പ്യ്ര​ഖ്യാ​പി​ച്ചു
Tuesday, August 20, 2019 11:17 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മാ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​യ്ക്ക് ക​ള​ത്തി​ൽ സ്റ്റാ​ൻ​ലി​യെ ഫോ​മാ മെ​ട്രോ റീ​ജ​ണ്‍ ഒ​റ്റ​കെ​ട്ടാ​യി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു. ഫോ​മാ​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും, മെ​ട്രോ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ത​ന്േ‍​റ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച സ്റ്റാ​ൻ​ലി ന​മു​ക്കെ​ല്ലാ​വ​ർ​ക്കും വ​ള​രെ സു​പ​രി​ചി​ത​നാ​ണ്. ഫോ​മാ​യി​ലെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും, പ്രാ​യ​ത്തി​ന്‍റെ പ​ക്വ​ത​യും, യു​വ​ത്വ​ത്തി​ന്‍റെ ഉൗ​ർ​ജ്ജ​സ്വ​ല​ത​യും കൂ​ടി കൂ​ട്ടി​ച്ചേ​ർ​ത്തു വി​ല​യി​രു​ത്തി​യാ​ൽ ഫോ​മാ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ഇ​ത്ര​യും മി​ക​ച്ച വി​ക്തി​ത്വ​മു​ള്ള ഒ​രു സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്തു​ക​യെ​ന്ന​ത് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണെ​ന്ന് ഫോ​മാ മെ​ട്രോ റീ​ജ​ണ്‍ ആ​ർ.​വി. പി ​കു​ഞ്ഞു മാ​ലി​യി​ൽ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു.

ന്യൂ​യോ​ർ​ക്കി​ലെ ക്വീ​ൻ​സ് വി​ല്ലേ​ജി​ലെ രാ​ജ​ധാ​നി റ​സ്റ്റ​റ​ന്‍റി​ൽ വെ​യ്ച്, ഓ​ഗ​സ്റ്റ് 18 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് കൂ​ടി​യ റീ​ജ​ണ​ൽ മീ​റ്റിം​ഗി​ൽ വ​ച്ചാ​ണ്് ഈ ​തീ​രു​മാ​നം കൈ​കൊ​ണ്ട​ത്. റീ​ജ​ണി​ലെ എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും സാ​ന്നി​ധ്യം ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ൽ വ​ള​രെ​യേ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

മെ​ട്രോ റീ​ജി​യ​ൻ നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ഒ​റ്റ​ക്കെ​ട്ടാ​യും, കൂ​ട്ടാ​യും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി ജെ​യിം​സ് മാ​ത്യു, ട്ര​ഷ​റ​ർ പൊ​ന്ന​ച്ച​ൻ ചാ​ക്കോ, ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം, ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബേ​ർ​സാ​യ ബെ​ഞ്ച​മി​ൻ ജോ​ർ​ജ് , ചാ​ക്കോ കോ​യി​ക്ക​ലേ​ത്ത്, ഫി​ലി​പ്പ് മ​ഠ​ത്തി​ൽ ജു​ഡീ​ഷ​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി, അ​ഡ​വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് ചെ​യ​ർ ജോ​ർ​ജ് തോ​മ​സ്, വ​ർ​ഗീ​സ് കെ ​ജോ​സ​ഫ് (ഫോ​മാ ക്രെ​ഡ​ൻ​ഷ്യ​ൽ റി​വ്യൂ ക​മ്മി​റ്റി ചെ​യ​ര്മാ​ൻ), ഫോ​മാ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, ട്ര​ഷ​റ​റു​മാ​യ ഷാ​ജി എ​ഡ്വേ​ഡ്, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്മാ​രാ​യ അ​ജി​ത് കൊ​ച്ചു​തു​ടി​യി​ൽ( കെ​സി​എ​എ​ൻ​എ), മാ​ത്യു തോ​മ​സ് (ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ), വി​ൻ​സെ​ന്‍റ് സി​റി​യ​ക് ( കേ​ര​ളം സ​മാ​ജം), ജോ​സ് ചു​മ്മാ​ർ (കേ​ര​ളാ സെ​ന്‍റ​ർ), ബേ​ബി ജോ​സ് (മ​ല​യാ​ളീ സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ർ ന്യൂ​യോ​ർ​ക്ക് ), മാ​ത്യു തോ​യ​യി​ൽ (ലിം​കാ), ഡി​ൻ​സി​ൽ ജോ​ർ​ജ് (നോ​ർ​ത്ത് ഹെം​പ്സ്റ്റ​ഡ് ഇ​ന്ത്യ​ൻ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ), തോ​മ​സ് തോ​മ​സ് ( മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് ), ഇ​ടി​ക്കു​ള ചാ​ക്കോ (കേ​ര​ള സ​മാ​ജം ഓ​ഫ് സ്റ്റാ​റ്റ​ൻ​ഐ​ല​ൻ​ഡ്), ഫോ​മാ​യു​ടെ മു​ൻ നാ​ഷ​ണൽ ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ജി മാ​ത്യു, മു​ൻ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഫ്രെ​ഡ് കൊ​ച്ചി​ൻ, ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, വ​റു​ഗീ​സ് ജോ​സ​ഫ്, ഫോ​മാ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്ണി കോ​ന്നി​യൂ​ർ, കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ സ​ജി എ​ബ്ര​ഹാം, അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ബേ​ബി കു​ര്യാ​ക്കോ​സ്, വ​റു​ഗീ​സ് ചു​ങ്ക​ത്തി​ൽ, സ​ക്ക​റി​യ ക​രു​വേ​ലി​ൽ, പോ​ൾ ജോ​സ്, ജെ​യ്സ​ണ്‍ ജോ​സ​ഫ്, രാ​ജു എ​ബ്ര​ഹാം, തോ​മ​സ് ഉ​മ്മ​ൻ, റി​നോ​ജ് കോ​രു​ത്, ശ്രീ​നി​വാ​സ​ൻ പി​ള്ള, വി​ജി എ​ബ്ര​ഹാം, തോ​മ​സ് ഏ​ട​ത്തി​കു​ന്നേ​ൽ, ജോ​യ്കു​ട്ടി തോ​മ​സ്, വി​ൽ​സ​ണ്‍ ബാ​ബു​കു​ട്ടി, ഇ​ടി​ക്കു​ള ചാ​ക്കോ, മെ​ർ​ലി​ൻ എ​ബ്ര​ഹാം, ചാ​ക്കോ ജോ​ർ​ജ് കു​ട്ടി, സ​ജി മാ​ത്യു, മാ​മ​ൻ എ​ബ്ര​ഹാം, ഷാ​ജി ജേ​ക്ക​ബ്, കു​മാ​ർ, തോ​മ​സ് കോ​ല​ടി എ​ന്നി​വ​ർ ഈ ​അ​വ​സ​ര​ത്ത​ൽ അ​റി​യി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി​യാ​യ സ്റ്റാ​ൻ​ലി ക​ള​ത്തി​ലി​നെ വ​ന്പി​ച്ച ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​പ്പി​യ്ക്ക​ണ​മെ​ന്ന് മെ​ട്രോ റീ​ജി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ ഒ​ന്ന​ട​ങ്കം ഫോ​മാ​യു​ടെ പ്ര​വ​ർ​ത്ത​ക​രോ​ട് വി​നീ​ത​മാ​യി അ​ഭ്യ​ർ​ഥി​ച്ചു. ജെ​യിം​സ് മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞ മീ​റ്റിം​ഗി​ൽ, പൊ​ന്ന​ച്ച​ൻ ചാ​ക്കോ ന​ന്ദി​യും അ​റി​യി​ച്ചു.

റിപ്പോർട്ട് :പന്തളം ബിജു തോമസ്