ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മീ​ഡി​യ കോ​ണ്‍​ഫ​റ​ൻ​സ് ഹൂ​സ്റ്റ​ണി​ൽ
Monday, August 19, 2019 11:48 PM IST
ഹൂ​സ്റ്റ​ണ്‍: ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ് ക്ല​ബ് ആ​റാ​മ​ത് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മീ​ഡി​യ കോ​ണ്‍​ഫ​റ​ൻ​സ് ഒ​ക്ടോ​ബ​ർ 11 മു​ത​ൽ 14 വ​രെ ഹൂ​സ്റ്റ​ണ്‍ ഹി​ൽ​ട്ട​ണ്‍ ഡ​ബി​ൾ ട്രീ ​ഹോ​ട്ട​ലി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു. കോ​ണ്‍​ഫ​റ​ൻ​സി​ൽ സെ​മി​നാ​റു​ക​ൾ, ശി​ല്പ​ശാ​ല​ക​ൾ, സം​വാ​ദം, അ​വാ​ർ​ഡ് വി​ത​ര​ണം, ക​ൾ​ച്ച​റ​ൽ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മു​ഹി​ക​സാം​സ്കാ​രി​ക സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ​രാ​ഷ്ട്രീ​യ പ്ര​മു​ഖ​ർ, സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ക​ർ, സി​നി​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും. ലോ​ക​ത്തി​ന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും അ​മേ​രി​ക്ക​യി​ലെ വി​വി​ധ ചാ​പ്റ്റ​റി​ൽ നി​ന്നും 500ൽ​പ്പ​രം പ്ര​തി​നി​ധി​ക​ൾ കോ​ണ്‍​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു പ​ങ്കെ​ടു​ക്കും.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി ഐ​എ​പി​സി ചെ​യ​ർ​മാ​ൻ ജി​ൻ​സ്മോ​ൻ സ​ഖ​റി​യ, നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ ജോ​സ​ഫ് കു​ര​ന്പാ​ല, നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി മാ​ത്യു​കു​ട്ടി ഈ​ശോ, ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യൂ​സ് ജോ​യ്സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കു​ട​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി സ്വാ​ഗ​ത​സം​ഘം രൂ​പി​ക​രി​ച്ചു.

പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ക​മ​ലേ​ഷ് സി ​മേ​ത്ത, ഡോ. ​ച​ന്ദ്ര കാ​ന്ത് മി​ത്ത​ൽ, ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ജി​കെ പി​ള്ള , ഫോ​മാ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ചെ​റി​യാ​ൻ, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ണ്‍, ന​ഴ്സിം​ഗ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ക്കാ​മ്മ ക​ല്ലേ​ൽ, പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക പൊ​ന്നു​പി​ള്ള എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി​രി​ക്കും.

ഈ​ശോ ജേ​ക്ക​ബ് (വൈ​സ് ചെ​യ​ർ​മാ​ൻ ), സൈ​മ​ണ്‍ വാ​ളാ​ച്ചേ​രി​ൽ (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ), സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ (ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യിജേ​ക്ക​ബ് കു​ട​ശ​നാ​ട്, സി.​ജീ ഡാ​നി​യേ​ൽ, റോ​യി തോ​മ​സ്, ബാ​ബു ചാ​ക്കോ, ജോ​ജി ജോ​സ​ഫ് ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, റെ​നി ക​വ​ല​യി​ൽ, വി​നി നാ​യ​ർ, മി​നി നാ​യ​ർ, മി​നാ നി​ബു, അ​നു​പ​മ വെ​ങ്കി​ടേ​ഷ്, അ​ജ​യ് ഘോ​ഷ്, ജോ​ർ​ജ് കൊ​ട്ടാ​ര​ത്തി​ൽ, സാം ​മ​ത്താ​യി, സ​ന്തോ​ഷ് എ​ബ്ര​ഹാം, പി.​സി മാ​ത്യു, സം​ഗീ​ത ദു​വാ, കോ​ര​സ​ണ്‍ വ​ർ​ഗീ​സ്, പ്ര​വീ​ണ്‍ ചോ​പ്ര, ഡോ. ​പി.​വി ബൈ​ജു എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കും.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ കി​ക്ക് ഓ​ഫ് ഓ​ഗ​സ്റ്റ് 11 ഞാ​യ​റാ​ഴ്ച പ്ര​സി​ദ്ധ സാ​ഹി​ത്യ​കാ​ര​ൻ പ്ര​ഫ.
എം.​എ​ൻ. കാ​ര​ശേ​രി ഹൂ​സ്റ്റ​ണ്‍ സ്റ്റാ​ഫോ​ർ​ഡ് മീ​ഡി​യ സെ​ന്‍റ​റി​ൽ വ​ച്ചു നി​ർ​വ​ഹി​ച്ചു.

വെ​റു​പ്പ് വി​ദ്വേ​ഷം മാ​ന​വി​ക​ത എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​ഫ. എം.​എ​ൻ. കാ​ര​ശേ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ പ്രൊ​ഫ. ഡോ. ​രാ​മ​ച​ന്ദ്ര​ൻ തെ​ക്കേ​ട​ത്ത് വി​ശി​ഷ്ടാ​തി​ധി​യാ​യി​രു​ന്നു.

കോ​ണ്‍​ഫ​റ​ൻ​സ് സ്വാ​ഗ​ത സം​ഘം വൈ​സ് ചെ​യ​ർ​മാ​ൻ ഈ​ശോ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ​ക​ണ്‍​വീ​ന​ർ ജെ​യിം​സ് കൂ​ട​ൽ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ സൈ​മ​ണ്‍ വാ​ളാ​ച്ചെ​രി​ൽ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

കോ​ണ്‍​ഫ​റ​ൻ​സ് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ പ്രൊ​ഫ. എം.​എ​ൻ.​കാ​ര​ശ്ശേ​രി​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു .കോ​ണ്‍​ഫ്ര​റ​ൻ​സി​ന്‍റെ ര​ജി​ട്രേ​ഷ​ൻ ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് മൈ​സൂ​ർ ത​ന്പി​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു . കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ​ചാ​ൻ​സ​ല​ർ ഡോ .​രാ​മ​ച​ന്ദ്ര​ൻ തെ​ക്കേ​ട​ത്ത് വി​ശി​ഷ്ടാ​തി​ധി ആ​യി​രു​ന്നു.
മ​ല​യാ​ളം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്ജ് മ​ണ്ണി​ക്ക​രോ​ട്ട് .ഡി​ബേ​റ് ഫോ​റം ക​ണ്‍​വീ​ന​ർ എ ​സി ജോ​ർ​ജ്, ഫോ​മാ സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ ,മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ണ്‍ . വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ് കെ ​ചെ​റി​യാ​ൻ ,ഫോ​മാ റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഓ​ടി​യാം കു​ന്നേ​ൽ ,എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്ക​ടു​ത്തു .
ഐ ​എ പി ​സി ഭാ​ര​വാ​ഹി​ക​ളാ​യ ആ​ൻ​ഡ്രൂ ജേ​ക്ക​ബ്, സി ​ജി ഡാ​നി​യേ​ൽ,ജോ​ജി ജോ​സ​ഫ്, ബാ​ബു ചാ​ക്കോ, റോ​യി തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജെ​യിം​സ് കൂ​ട​ൽ