ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​മ​ൻ​സ് ഫോ​റം അ​ത്ത​പ്പൂ​വി​ട​ൽ മ​ത്സ​രം ന​ട​ത്തു​ന്നു
Monday, August 19, 2019 11:43 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സെ​പ്റ്റം​ബ​ർ 7 ന് ​സെ​ന്‍റ് തോ​മ​സ് സി​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ന​ട​ത്തു​ന്ന ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​മ​ൻ​സ് ഫോ​റം അ​ത്ത​പ്പൂ​വി​ട​ൽ മ​ത്സ​രം ന​ട​ത്തു​ന്നു.

അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ബ്രി​ട്ട​നി​ലെ ബ്രി​സ്റ്റോ​ൾ ബ്രാ​ഡ്!​ലി സ്റ്റോ​ക്ക് സി​റ്റി​യു​ടെ മേ​യ​റാ​യ മ​ല​യാ​ളി ടോം ​ആ​ദി​ത്യ, ഇ​ല്ലി​നോ​യി സ്റ്റേ​റ്റി​ലെ ബെ​ൽ​വു​ഡ് സി​റ്റി മേ​യ​ർ ആ​ൻ​ഡ്രേ ഹാ​ർ​വി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 4 മു​ത​ൽ 6 വ​രെ ഓ​ണ​സ​ദ്യ, 6 മു​ത​ൽ 7 വ​രെ മീ​റ്റിം​ഗ് , 7 മു​ത​ൽ 10 വ​രെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യാ​ണ്.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തു​ന്ന അ​ത്ത​പ്പൂ​വി​ട​ൽ മ​ത്സ​ര​ത്തി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ.

1. സെ​പ്റ്റം​ബ​ർ 7, 2019, സ​മ​യം: വൈ​കി​ട്ട് 3 മു​ത​ൽ 4 വ​രെ.

2. 2 മു​ത​ൽ 4 വ​രെ അം​ഗ​ങ്ങ​ളാ​ണ് ഒ​രു ടീ​മി​ൽ വേ​ണ്ട​ത്.

3. അ​ത്ത​പ്പൂ​വി​ന്‍റെ വ​ലി​പ്പം 5*5 അ​ടി.

4. ഫ്ര​ഷ് പ്ല​വ​ർ/ ആ​ർ​ട്ടി​ഫി​ഷ​ൽ (പ്ലാ​ന്‍റ് ഒ​റി​ജി​ന​ൽ) എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

5. പ്രോ​ഫ്സ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

6. ര​ജി​സ്ട്രേ​ഷ​ന്‍റെ അ​വ​സാ​ന ദി​വ​സം സെ​പ്റ്റം​ബ​ർ 3.

വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​നം സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് മ​നോ​ജ് അ​ച്ചേ​ട്ട്, ര​ണ്ടാം സ​മ്മാ​നം ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര, മൂ​ന്നാം സ​മ്മാ​നം ഷാ​ബു മാ​ത്യു എ​ന്നി​വ​രാ​ണ്.

ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വി​മ​ൻ​സ് ഫോ​റം ന​ട​ത്തു​ന്ന ഈ ​അ​ത്ത​പ്പൂ​വി​ട​ൽ മ​ത്സ​ര​ത്തി​ന്‍റെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ റോ​സ് വ​ട​ക​ര (708 662 0774), വി​മ​ൻ​സ് ഫോ​റം പ്ര​തി​നി​ധി​ക​ളാ​യ ലീ​ല ജോ​സ​ഫ് ( 224 578 5262) മേ​ഴ്സി കു​റി​യാ​ക്കോ​സ് (773 865 2456) എ​ന്നി​വ​രു​മാ​യി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ഓ​ണാ​ഘോ​ഷ​ദി​വ​സം താ​ല​പ്പൊ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള വ​നി​ത​ക​ളും കു​ട്ടി​ക​ളും കേ​ര​ള ഡ്ര​സി​ൽ വ​രേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം