ആ​ത്മീ​യ​ത​യി​ൽ സം​ഭ​വി​ച്ച വീ​ഴ്ച ദൈ​വ​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടു​ത്തി: ജോ​ണ്‍​സ​ൻ മേ​മ​ന
Monday, July 22, 2019 10:01 PM IST
ഡാ​ള​സ്: ആ​ത്മീ​യ​ത​യി​ൽ സം​ഭ​വി​ച്ച വീ​ഴ്ച ദൈ​വ​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടു​ത്തി​യ​താ​യി പ്രാ​സം​ഗി​ക​നും ഭാ​ര​ത​ത്തി​ലെ സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്ന പാ​സ്റ്റ​ർ ജോ​ണ്‍​സ​ൻ മേ​മ​ന പ​റ​ഞ്ഞു. ജൂ​ലൈ 21 മു​ത​ൽ 28 വ​രെ ഡാ​ള​സ് മാ​റാ​നാ​ഥാ ഫു​ൾ​ഗോ​സ്പ​ൽ ച​ർ​ച്ചി​ന്‍റെ ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വാ​ർ​ഷി​ക സു​വി​ശേ​ഷ യോ​ഗ​ങ്ങ​ളു​ടെ പ്രാ​രം​ഭ യോ​ഗ​ത്തി​ൽ വ​ച​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ബ്ര​ദ. ജോ​ണ്‍​സ​ൻ.

എ​ല്ലാ​വ​രും നി​ന്ദാ വാ​ക്കു​ക​ൾ പ​റ​ഞ്ഞു വേ​ദ​നി​പ്പി​ക്കു​ന്പോ​ൾ, തോ​ളി​ൽ ത​ട്ടി ആ​ശ്വ​സി​പ്പി​ക്കു​ന്ന ദൈ​വം ഉ​ണ്ടെ​ന്ന യാ​ഥാ​ർ​ഥ്യം വി​സ്മ​രി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഗാ​ന​ശു​ശ്രൂ​ഷ​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ പാ​സ്റ്റ​ർ കെ. ​ജോ​യ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി.

മ​റാ​നാ​ഥ ച​ർ​ച്ച് സ്ഥാ​പ​ക​നും പാ​സ്റ്റ​റു​മാ​യ ബെ​ഥേ​ൽ ജേ​ക്ക​ബ് എ​ല്ലാ വ​ർ​ഷ​വും ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​വാ​ൻ ക​ഴി​യു​ന്ന​ത് ദൈ​വ​കൃ​പ ഓ​ർ​ത്തു മാ​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞു. തു​ട​ർ​ന്ന് സ്വാ​ഗ​തം ആ​ശം​സി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്നും എ​ത്തി​ചേ​ർ​ന്ന ബ​ർ​ശേ​ബ ഗോ​സ്പ​ൽ വോ​യ്സ് ഗാ​യ​ക​ൻ കെ. ​പി. രാ​ജ​ൻ ഗാ​ന​മാ​ല​പി​ച്ചു. മാ​ത്യു റോ​യ്, പാ​സ്റ്റ​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കാ​യി പ്രാ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ