പാ​ല​ക്കാ​ട​ൻ പി. ​കെ. വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി
Monday, July 22, 2019 7:59 PM IST
കോ​ത​മം​ഗ​ലം: പാ​ല​ക്കാ​ട​ൻ പി. ​കെ. വ​ർ​ഗീ​സ് (82) നി​ര്യാ​ത​നാ​യി. എ​ച്ച്എം​ടി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം കോ​ത​മം​ഗ​ലം മാ​ർ​തോ​മ ചെ​റി​യ​പ​ള്ളി​യി​ൽ.

ന്യൂ​ജേ​ഴ്സി വാ​ണാ​ക്യു സെ​ന്‍റ് ജെ​യിം​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ വ​റു​ഗീ​സി​ന്‍റെ പി​താ​വാ​ണ് പ​രേ​ത​ൻ. ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​റി ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും അ​നു​സ്മ​ര​ണ​വും ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​ന​ന്ത​രം ന​ട​ത്ത​പ്പെ​ട്ടു.

ഭാ​ര്യ: സു​ശീ​ല ത​ല​യോ​ല​പ്പ​റ​ന്പ്, മ​ണ​ലി​പ്പ​റ​ന്പി​ൽ (പോ​ത്താ​റ​യി​ൽ). മ​ക്ക​ൾ: വി​നി, സു​നി, എ​ൽ​ദോ വ​ർ​ഗീ​സ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ബോ​സ് കി​ളി​യ​നാ​ൽ, റാ​ക്കാ​ട്, പ്ര​ശാ​ന്ത് കൊ​ഴു​മ​റ്റ​ത്തി​ൽ, കോ​ല​ഞ്ചേ​രി, അ​നു എ​ൽ​ദോ ക​ര​പ്പി​ള്ളി​ൽ (യു​എ​സ്എ). കൊ​ച്ചു​മ​ക്ക​ൾ : നി​വി​ൻ, നേ​ഖ, സ്നേ​ഹ, സാ​റ, ഐ​റി​ൻ, ഐ​വി​ൻ.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം