മ​ര​ണ​പ്പെ​ട്ട സ്ത്രീ​യി​ൽ നി​ന്നു സ്വീ​ക​രി​ച്ച ഗ​ർ​ഭ​പാ​ത്ര​ത്തി​ലൂ​ടെ അ​മേ​രി​ക്ക​യി​ൽ ആ​ദ്യ കു​ഞ്ഞി​ന് ജ​ന​നം
Thursday, July 11, 2019 11:33 PM IST
ക്ലീ​വ്ലാ​ന്‍റ്: ഗ​ർ​ഭ​പാ​ത്രം സ്വീ​ക​രി​ച്ച് കു​ഞ്ഞു​ങ്ങ​ൾ ജ​നി​ക്കു​ന്ന​ത് അ​സാ​ധാ​ര​ണ സം​ഭ​വ​മ​ല്ല. എ​ന്നാ​ൽ, മ​രി​ച്ച സ്ത്രീ​യി​ൽ നി​ന്നും സ്വീ​ക​രി​ച്ച ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ വ​ള​ർ​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ കു​ഞ്ഞി​ന് ക്ലീ​വ്ലാ​ന്‍റ് ക്ലി​നി​ക്കി​ൽ ജ·ം ​ന​ൽ​കി.

ജൂ​ണ്‍ 18 ന് ​ന​ട​ന്ന ജ​ന​ന​ത്തെ​ക്കു​റി​ച്ചു ട്രാ​ൻ​സ്പ്ലാ​ന്‍റ് സ​ർ​ജ​ൻ ആ​ൻ​ഡ്രി​യാ​സ് ഹോ​സ്പി​റ്റ​ൽ വെ​ബ്സൈ​റ്റി​ലാ​ണ് വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​കാ​ല​മാ​യി കു​ഞ്ഞു​ങ്ങ​ളി​ല്ലാ​ത്ത ഒ​രു സ്ത്രീ​യു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​ണ് ഇ​തി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ആ​ൻ​ഡ്രി​യാ​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ഞ്ചു​വ​ർ​ഷം മു​ന്പ് ഇ​ത്ത​ര​ത്തി​ൽ ഗ​ർ​ഭ​പാ​ത്ര ട്രാ​ൻ​സ്പ്ലാ​ന്‍റ് ചെ​യ്തു വി​ജ​യ​ക​ര​മാ​യി കു​ഞ്ഞി​ന് ജ·ം ​ന​ൽ​കി​യ​ത് സ്വീ​ഡ​നി​ലാ​യി​രു​ന്നു. ക്ലീ​വ്ലാ​ന്‍റ് ക്ലി​നി​ക്കി​ൽ ഇ​തു​വ​രെ അ​ഞ്ചു ഗ​ർ​ഭ​പാ​ത്രം മാ​റ്റി​വ​യ്ക്ക​ൽ ന​ട​ന്നു​വെ​ങ്കി​ലും മൂ​ന്നെ​ണ്ണ​മാ​ണ് വി​ജ​യി​ച്ച​ത്. നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് ഗ​ർ​ഭ​പാ​ത്ര ട്രാ​ൻ​സ്പ്ലാ​ന്‍റി​നു വേ​ണ്ടി റ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ