ജാ​ന​കി നാ​യ​രു​ടെ നി​ര്യ​ണ​ത്തി​ൽ ഫൊ​ക്കാ​ന​യു​ടെ അ​നു​ശോ​ച​നം
Thursday, July 11, 2019 11:22 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അ​ടി​യ​ന്തി​ര​മാ​യി കു​ടി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ ബി. ​നാ​യ​രു​ടെ മ​ക​ൾ ജാ​ന​കി നാ​യ​രു​ടെ നി​ര്യ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ഭാ​വ​ത്തി​ൽ എ​ക്സി. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ടോ​മി കോ​ക്കാ​ട്ട് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​മ്മ​ൻ സി ​ജേ​ക്ക​ബ് അ​നു​ശോ​ച​ന പ്ര​മ​യേം അ​വ​ത​രി​പ്പി​ച്ചു.
വേ​ർ​പാ​ട് മാ​ധ​വ​ൻ ബി ​നാ​യ​ർ​ക്കും കു​ടു​ബ​ത്തി​നും എ​ന്ന​പോ​ലെ ഫൊ​ക്കാ​നാ​ക്കും അ​ത്യ​ധി​കം വേ​ദ​നാ​ക​ര​മാ​ണ്. ഫൊ​ക്കാ​ന കു​ടും​ബ​ത്തി​ലു​ണ്ടാ​യ ഈ ​വേ​ർ​പാ​ടി​ൽ ഫൊ​ക്കാ​ന അ​ഗാ​ധ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നോ​ടൊ​പ്പം ആ·ാ​വി​ന്‍റെ നി​ത്യ ശാ​ന്തി​ക്കു​വേ​ണ്ടി ഫൊ​ക്കാ​ന​യും കു​ടും​ബ അം​ഗ​ങ്ങ​ളും പ്രാ​ർ​ഥി​ക്കു​ന്ന​താ​യും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. സു​ജ ജോ​സ് പ്ര​മേ​യം പി​ൻ​താ​ങ്ങി.

ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പേ​ഴ്സാ​യ സെ​ക്ര​ട്ട​റി ടോ​മി കോ​ക്കാ​ട്ട്, എ​ക്സ്. വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ സ​ജി​മോ​ൻ ആ​ന്‍റ​ണി ,ട്ര​സ്ടി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​മ​ൻ സി ​ജേ​ക്ക​ബ്, നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ,വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബ്ര​ഹാം ക​ള​ത്തി​ൽ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​ജ ജോ​സ്, അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ജി നാ​യ​ർ, ജോ​യി​ന്‍റ് ട്ര​ഷ​ർ പ്ര​വീ​ണ്‍ തോ​മ​സ്, ജോ​യി​ന്‍റ് അ​ഡീ​ഷ​ണ​ൽ ട്ര​ഷ​ർ ഷീ​ല ജോ​സ​ഫ്. വി​മെ​ൻ​സ് ഫോ​റം ചെ​യ​ർ ലൈ​സി അ​ല​ക്സ്, ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ ജോ​യി ച​ക്ക​പ്പ​ൻ ,ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ഈ​പ്പ​ൻ, കേ​ര​ള ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ ജോ​ർ​ജി വ​ർ​ഗീ​സ് , അ​ഡ്വ​വൈ​സ​റി ബോ​ർ​ഡ് മെം​ബെ​ർ ടി. ​എ​സ് . ചാ​ക്കോ ,ജോ​ണ്‍ ക​ല്ലോ​ലി​ക​ൾ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ഫൊ​ക്കാ​ന​യി​ലൂ​ടെ​യും അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലൂ​ടെ​യും മാ​ധ​വ​ൻ നാ​യ​രും കു​ടും​ബ​വും തു​ട​ർ​ച്ച​യാ​യി ന​ൽ​കി​പ്പോ​രു​ന്ന സ​ഹാ​യ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് ഒ​രി​ക്ക​ലും മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പേ​ട്ര​ണ്‍ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബേ​ർ​സ് ആ​യ ജോ​യി ഇ​ട്ട​ൻ, അ​ല​ക്സ് എ​ബ്ര​ഹാം, അ​പ്പു​കു​ട്ട​ൻ പി​ള്ള, ബോ​ബ​ൻ തോ​ട്ടം, ദേ​വ​സി പാ​ലാ​ട്ടി,ജോ​സ​ഫ് കു​ന്നേ​ൽ, മാ​ത്യു ഉ​മ്മ​ൻ, രാ​ജീ​വ് കു​മാ​ര​ൻ, സ​ജി എം. ​പോ​ത്ത​ൻ, സോ​മ​രാ​ജ​ൻ പി.​കെ. വ​ർ​ഗീ​സ് തോ​മ​സ്, സ​ണ്ണി ജോ​സ​ഫ്, ഗ​ണേ​ഷ് എ​സ.് ഭ​ട്ട്, സ്റ്റാ​ൻ​ലി എ​ത്നി​ക്ക​ൽ , റ്റീ​നാ ക​ള്ള​കാ​വു​ങ്ക​ൽ, നി​ബി​ൻ പി. ​ജോ​സ്, ട്ര​സ്റ്റി ബോ​ർ​ഡ് മെം​ബേ​ഴ്സ് ആ​യ ജോ​ണ്‍ പി ​ജോ​ണ്‍, ത​ന്പി ചാ​ക്കോ, കു​ര്യ​ൻ പ്ര​ക്കാ​നം, ബെ​ൻ പോ​ൾ, ഡോ. ​മാ​ത്യു വ​ർ​ഗീ​സ്,യൂ​ത്ത് മെം​ബേ​ർ ആ​യി അ​ലോ​ഷ് റ്റി ​അ​ല​ക്സ് എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​റാ​യി ചാ​ക്കോ കു​ര്യ​ൻ, ഗ​ണേ​ഷ് നാ​യ​ർ എ​ന്നി​വ​രും അ​നു​ശോ​ച​ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ജൂ​ലൈ 12 വെ​ള്ളി​യാ​ഴ്ച്ച വൈ​കി​ട്ട് 6 മു​ത​ൽ 9 വ​രെ ന്യൂ​ജേ​ഴ്സി​ൽ ഉ​ള്ള ബ്രാ​ഞ്ച​ബ​ർ​ഗ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (Branchburg Funeral Home , 910 US-202,Branchburg, NJ 08876 )ന​ട​ത്തു​ന്ന വ്യൂ​യി​ങ്ങി​ൽ എ​ല്ലാ ഫൊ​ക്കാ​ന വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് നാ​ഷ​ണ​ൽ ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജൂ​ലൈ 13 ശ​നി​യാ​ഴ്ച രാ​വി​ലെ 8.45 മു​ത​ൽ 10.45 വ​രെ ഫ്രാ​ങ്ക്ളി​ൻ മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (Franklin Memorial Park, 1800 State Rt 27 (Lincoln Highway )North Brunswick, NJ 08902 )

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ