കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ ചോ​സ​ൻ 300മാ​യി ചേ​ർ​ന്നു ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം നടത്തി
Monday, March 25, 2019 7:03 PM IST
ഫി​ല​ഡ​ൽ​ഫി​യ: അ​ക്ഷ​ര​ന​ഗ​രി​യി​ൽ നി​ന്നും കു​ടി​യേ​റി പാ​ർ​ത്ത് ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നൂ​ത​ന ദി​ശ ന​ൽ​കി​യ കോ​ട്ട​യം അ​സോ​സി​യേ​ഷ​നും ഫി​ല​ഡ​ൽ​ഫി​യ കേ​ന്ദ്രീ​ക​രി​ച്ച് ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പ്ര​മു​ഖ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ചോ​സ​ൻ മു​ന്നൂ​റു​മാ​യി ചേ​ർ​ന്നു സം​യു​ക്ത​മാ​യി ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം നടത്തി.

കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ മു​ൻ കൈ​യെ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ച​ത് ഏ​റ്റ​വും അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്ന് ബ്ര​യ​ൻ ജെ​ന്നിം​ഗ്സ് (ഡ​റ​ക്ട​ർ ചോ​സ​ൻ 300) ഷാ​ൻ​ഡെ മാ​ർ​ക്ക് (സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രു​ടെ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ക​യു​ണ്ടാ​യി. 24 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​യി വി​പു​ല​മാ​യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന സം​ഘ​ട​ന​ക്ക് ഇ​ന്ത്യ, നൈ​ജീ​രി​യ, ഗ​യാ​ന, സൗ​ത്ത് ആ​ഫ്രി​ക്ക, ജ​മൈ​ക്ക, ലൈ​ബീ​രി​യ, ഉ​ഗാ​ണ്ട തു​ട​ങ്ങി​യ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ബ്ര​ഹ​ത്താ​യ സം​ഘ​ട​ന​യാ​ണ് ചോ​സ​ൻ 300. ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ വ​ർ​ഷ​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്ന​ത് വ​ള​രെ ശ്ര​ദ്ധേ​യ​മാ​ണ്. വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളു​ടെ സം​ഭാ​വ​ന​യാ​യി ന​ൽ​കു​ന്ന​ത് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് എ​ത്തി​ക്കു​ന്ന​ത് പ്ര​ധാ​ന ദൗ​ത്യ​മാ​ണ്.

ഒ​ന്ന​ര ദ​ശാ​ബ്ദ​ത്തി​ല​ധി​ക​മാ​യി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ മ​റ്റു ചാ​രി​റ്റി സം​ഘ​ട​ന​ക​ൾ​ക്ക് മാ​തൃ​ക​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി അ​റി​യി​ച്ചു. നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട് ന​ട​ത്തു​ക​യും അ​തി​ലു​പ​രി​യാ​യി മ​റ്റു ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തും ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​മു​ചി​തം പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യും കൂ​ടാ​തെ മ​റ്റു സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഭാ​ഗ​മാ​ക്കു​ക​യും ചെ​യ്തു​വ​രു​ന്ന​താ​യി ജോ​ബി ജോ​ർ​ജ് (പ്ര​സി​ഡ​ന്‍റ്) പ​റ​ഞ്ഞു.

മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ മാ​ത്രം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു നി​ൽ​ക്കാ​തെ മ​റ്റു അ​തി​ർ​വ​ര​ന്പു​ക​ൾ ഭേ​ദി​ച്ചു കൊ​ണ്ട് അ​ശ​ര​ണ​രു​ടെ​യും ആ​ലം​ബ​ഹീ​ന​രു​ടെ​യും ഇ​ട​യി​ലും പ്ര​ത്യേ​കി​ച്ചും ന​മ്മ​ൾ അ​തി​വ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും ത​ങ്ങ​ളു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യെ​ന്ന​തും ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​താ​യി ജീ​മോ​ൻ ജോ​ർ​ജ് (ചാ​രി​റ്റി, കോ​ർ​ഡി​നേ​റ്റ​ർ) പ്ര​സ്താ​വി​ക്കു​ക​യു​ണ്ടാ​യി.

ഉ​ദാ​ര​മ​ന​സ്ക​രാ​യ ആ​ളു​ക​ളു​ടെ നേ​രി​ട്ടും അ​ല്ലാ​തെ​യും ഉ​ള്ള അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ സ​ഹ​ക​ര​ണം ഒ​ന്നു മാ​ത്ര​മാ​ണ് ത​ങ്ങ​ളു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഖ്യ​ശ്രോ​ത​സ് എ​ന്നും ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കു​ക​യും കൂ​ടാ​തെ ഇ​പ്പോ​ൾ കോ​ട്ട​യ​ത്തി​ന​ടു​ത്ത് പാ​ന്പാ​ടി​യി​ൽ ഭ​വ​ന ര​ഹി​ത​രാ​യ ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​നാ​യി കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ നേ​രി​ട്ട് പു​തി​യ ഭ​വ​ന നി​ർ​മ്മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും നി​ർ​മ്മാ​ണം വേ​ഗ​ത്തി​ൽ പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു.

കോ​ട്ട​യം അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ർ​ലോ​ഭ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു വ​രു​ന്ന സാ​റാ ഐ​പ്പ് (പ്ര​സി​ഡ​ന്‍റ് വി​മ​ൻ​സ് ഫോ​റം) നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ത്യേ​കം പ​ങ്കു​വ​യ്ക്കു​ന്നു.

ജ​യിം​സ് അ​ന്ത്ര​യോ​സ്, സാ​ജ​ൻ വ​ർ​ഗീ​സ്, ജോ​ണ്‍ പി. ​വ​ർ​ക്കി, ജോ​സ​ഫ് മാ​ണി, സാ​ബു ജേ​ക്ക​ബ്, കു​ര്യ​ൻ രാ​ജ​ൻ, ഏ​ബ്ര​ഹാം ജോ​സ​ഫ്, മാ​ത്യു ഐ​പ്പ്, ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ, സ​ണ്ണി കി​ഴ​ക്കേ​മു​റി, രാ​ജു കു​രു​വി​ള, സാ​ബു പാ​ന്പാ​ടി, ജോ​ഷി കു​ര്യാ​ക്കോ​സ്, ജേ​ക്ക​ബ് തോ​മ​സ്, ജോ​ണ്‍ മാ​ത്യു, വ​ർ​ക്കി പൈ​ലോ, മാ​ത്യു പാ​റ​ക്ക​ൽ, സെ​റി​ൻ കു​രു​വി​ള, വ​ർ​ഗീ​സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മ​റ്റി​യാ​ണ് ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി www.kottayamassociation.org

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ ജോ​ർ​ജ്