എ​സ്എം​സി​സി ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Thursday, February 14, 2019 10:35 PM IST
ലോ​സ് ആ​ഞ്ച​ൽ​സ്: ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഒൗ​ദ്യോ​ഗി​ക അ​ൽ​മാ​യ സം​ഘ​ട​ന​യാ​യ സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക് കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം ന​ട​ത്തി​യ റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ന്‍റെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ലോ​സ് ആ​ഞ്ച​ൽ​സി​ലെ സാ​ന്‍റാ ആ​ന​യി​ലു​ള്ള സെ​ൻ​റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​നാ പ​ള്ളി​യി​ൽ ഫെ​ബ്രു​വ​രി ര​ണ്ട് ശ​നി​യാ​ഴ്ച ന​ട​ന്ന എ​സ്എം​സി​സി യു​ടെ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പും ഫ​ല പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യ​ത്.

പ്ര​സി​ഡ​ന്‍റ് സി​ജി​ൽ പാ​ല​ക്ക​ലോ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഫാ. ​കു​ര്യ​ൻ ന​ടു​വേ​ലി​ചാ​ലു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി മേ​ഴ്സി മാ​ത്യു, ചെ​യ​ർ​മാ​ൻ ജോ​ർ​ജ്കു​ട്ടി പു​ല്ലാ​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കു​രീ​ക്കാ​ട്ടി​ൽ, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ മാ​ത്യു ചാ​ക്കോ, എ​സ്എം​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബോ​ർ​ഡ് മെം​ബേ​ർ​സ്, തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ൽ ഒ​ന്നാം സ​മ്മാ​നം, 2500 ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ഫെ​യ്ത് ഹോ​ളി​ഡേ​യ്സ് ട്രാ​വ​ൽ​സ് (മി​യാ​മി) ഹോ​ളി ലാ​ൻ​ഡ് ട്രി​പ്പ് പാ​ക്കേ​ജി​ന്, ഡെ​ട്രോ​യി​റ്റ് സെ​യി​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​കാം​ഗം എ​ലി​സ​ബ​ത്ത് തോ​മ​സ് (ഷീ​ബ) അ​ർ​ഹ​യാ​യി. ര​ണ്ടാം സ​മ്മാ​നം ടോ​മി തോ​മ​സി​നും ( സാ​ന്‍റാ ആ​നാ ), മൂ​ന്നാം സ​മ്മാ​നം ലി​ൻ​സ​ണ്‍ വ​ർ​ഗീ​സി​നും (ഫോ​ൾ​സോം ) ല​ഭി​ച്ചു. തു​ട​ർ​ന്നു​ള്ള മൂ​ന്ന് സ​മാ​ശ്വാ​സ സ​മ്മാ​ന​ങ്ങ​ൾ സാ​ജോ ജേ​ക്ക​ബ് ( സാ​ന്‍റാ ആ​നാ ), ബീ​നാ ബെ​ന്നി (സാ​ന്‍റാ ആ​നാ ), സെ​ബാ​സ്റ്റ്യ​ൻ ക​ല്ലു​ങ്ക​ൽ (ഡി​ട്രോ​യി​റ്റ്) എ​ന്നി​വ​ർ നേ​ടി.

ചെ​യ​ർ​മാ​ൻ ജോ​ർ​ജ്കു​ട്ടി പു​ല്ലാ​പ്പ​ള്ളി, മാ​ത്യു ചാ​ക്കോ, ബൈ​ജു വി​ധേ​യ​ത്തി​ൽ, ടോ​മി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​ത്ര​ത്വ​ത്തി​ൽ ആ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ന്ന​ത്. റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പും സ​മ്മേ​ള​ന​വും വി​ജ​യി​പ്പി​ച്ച എ​ല്ലാ​വ​ര്ക്കും മാ​ത്യു ചാ​ക്കോ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം