എ​ക്കോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ടാ​ക്സ് സെ​മി​നാ​ർ ഫെ​ബ്രു​വ​രി 17ന്
Thursday, February 14, 2019 10:33 PM IST
ന്യൂ​യോ​ർ​ക്ക്: പൊ​തു​ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ച് വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി അ​മേ​രി​ക്ക​ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ എ​ക്കോ (ECHO- Enhance Communtiy Through Harmonious Otureach) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫെ​ബ്രു​വ​രി 17നു ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന്യൂ​യോ​ർ​ക്കി​ലെ ഫ്ളോ​റ​ൽ പാ​ർ​ക്കി​ലു​ള്ള ടൈ​സ​ൻ സെ​ന്‍റ​റി​ൽ വ​ച്ചു ന്ധ​ടാ​ക്സ് പ്ലാ​നിം​ഗ് ആ​ൻ​ഡ് അ​സ​റ്റ് പ്രൊ​ട്ട​ക്ഷ​ൻ പ്ലാ​നിം​ഗ്’ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സെ​മി​നാ​ർ ന​ട​ത്തു​ന്നു.

1). 2019ലെ ​ടാ​ക്സ് ക​ട്ട് ആ​ൻ​ഡ് ജോ​ബ് ആ​ക്ട്സ്, 2). ഫോ​റി​ൻ അ​സ​റ്റ് റി​പ്പോ​ർ​ട്ടിം​ഗ്. 3). ഇ​ൻ​കം, ഗി​ഫ്ട് ആ​ൻ​ഡ് ഇ​ൻ​ഹെ​റി​റ്റ​ൻ​സ് ടാ​ക്സ്, 4). പേ​ഴ്സ​ണ​ൽ ടാ​ക്സ് പ്ലാ​നിം​ഗ്, 5). റി​ട്ട​യ​ർ​മെ​ന്‍റ് പ്ലാ​നിം​ഗ് (ഐ.​ആ​ർ.​ടി ആ​ൻ​ഡ് റോ​ളോ​വ​ർ), 6). അ​സ​റ്റ് പ്രൊ​ട്ട​ക്ഷ​ൻ പ്ലാ​നിം​ഗ് (വി​ൽ ആ​ൻ​ഡ് ട്ര​സ്റ്റ്) തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി സാ​ങ്കേ​തി​ക​വി​ദ​ഗ്ധ​രാ​യ പ്ര​മു​ഖ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. സൂ​സ​ന്ന നാ​പ്പോ​ളി​റ്റാ​നോ ഗു​ഡ്മാ​ൻ, ഇഎ​സ്ക്യൂ വി​നോ​ദ് ജി ​അ​ബ്ര​ഹാം സി​പി​എ, വ​ർ​ഗീ​സ് ജോ​ണ്‍ സിപിഎ എ​ന്നി​വ​രാ​ണ് സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ടാ​ക്സ് പ്ലാ​നിം​ഗ് അ​സ​റ്റ് പ്രൊ​ട്ട​ക്ഷ​ൻ പ്ലാ​നിം​ഗ് സം​ബ​ന്ധ​മാ​യ പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന സെ​മി​നാ​റി​ലേ​ക്ക് ഏ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​തോ​മ​സ് മാ​ത്യു എം.​ഡി, എ​ഫ്എസി​പി (516 395 8523), ബി​ജു ചാ​ക്കോ ആ​ർ.​ആ​ർ.​ടി, ആ​ർപിഎ​സ്ജിടി (516 996 4611), കൊ​പ്പാ​റ സാ​മു​വേ​ൽ എം.​എ​സ് (516 993 1355), വ​ർ​ഗീ​സ് ജോ​ണ്‍ സി.​പി.​എ (917 291 6444), കാ​ർ​ത്തി​ക് ധാ​മ (646 552 9400), സോ​ള​മ​ൻ മാ​ത്യു (813 333 1999), സാ​ബു ലൂ​ക്കോ​സ് എം.​ബി.​എ (516 902 4300).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം