ധ​ർ​മ്മ സം​വാ​ദ പ​ര​ന്പ​ര അ​മേ​രി​ക്ക​യി​ൽ
Thursday, February 14, 2019 10:25 PM IST
ന്യൂ​യോ​ർ​ക്ക്: കു​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​തി​പ​തി​യും ശ​ബ​രി​മ​ല ക​ർ​മ്മ​സ​മി​തി​യു​ടെ സാ​ര​ഥി​യു​മാ​യ ശ്രീ​മ​ത് ചി​ദാ​ന​ന്ദ പു​രി സ്വാ​മി​ക​ളു​ടെ ധ​ർ​മ്മ സം​വാ​ദ പ​ര​ന്പ​ര അ​മേ​രി​ക്ക​യി​ലെ പ​ത്തോ​ളം ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ന്നു​വ​രു​ന്നു. വി​വി​ധ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ധ​ർ​മ്മ സം​വാ​ദ​ങ്ങ​ൾ​ക്ക് പു​റ​മെ വേ​ദാ​ന്ദ സൊ​സൈ​റ്റി അ​മേ​രി​ക്ക, ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​മേ​രി​ക്ക, ഗൂ​ഗി​ൾ അ​മേ​രി​ക്ക, ഹി​ന്ദു സേ​വാ​സം​ഘം യു​എ​സ്എ എ​ന്നി​വ​രു​ടെ വേ​ദി​ക​ളി​ലും സ്വാ​മി​ജി സം​സാ​രി​ച്ചു വ​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ തെ​ക്ക്പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ങ്ങ​ളാ​യ ഫ്ളോ​റി​ഡ, ടെ​ക്സാ​സ്, അ​രി​സോ​ണ, കാ​ലി​ഫോ​ർ​ണി​യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വേ​ശോ​ജ്വ​ല​വും ആ​ത്മീ​യ​വു​മാ​യ സ്വി​ക​ര​ണ​മാ​ണ് സ്വാ​മി​ജി ഏ​റ്റു​വാ​ങ്ങു​ന്ന​ത്.

ഫെ​ബ്രു​വ​രി 17 ഞാ​യ​റാ​ഴ്ച ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഗ്ലെ​ൻ ഓ​ക്സ് സ്കൂ​ളി​ൽ ന​ട​ത്തു​ന്ന
ധ​ർ​മ്മ​സം​വാ​ദ​ത്തോ​ട് അ​മേ​രി​ക്ക​യി​ലെ ഈ ​പ​ര​ന്പ​ര​ക്ക് പ​രി​സ​മാ​പ്തി​യാ​കും . ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വി​വി​ധ ആ​ത്മീ​യ വി​ഷ​യ​ങ്ങ​ളി​ൽ സ്വാ​മി​ജി പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. ഗ്രേ​റ്റ​ർ ന്യൂ ​യോ​ർ​ക്കി​ലെ​യും വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലെ​യും ഇ​രു​പ​ത്തി​ഞ്ചോ​ളം മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ത്ത​പെ​ടു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തോ​ട് ന്യൂ​യോ​ർ​ക്കി​ലു​ള്ള ധ​ർ​മ്മ​സം​വാ​ദം പ​രി​സ​മാ​പ്തി​യി​ലെ​ത്തി​ച്ചേ​രും.

റി​പ്പോ​ർ​ട്ട്: അ​ജീ​ഷ് നാ​യ​ർ