ടൊറന്‍റോ സോ​ഷ്യ​ൽ ക്ല​ബ് ഫാ​മി​ലി ഡേ ​ആ​ഘോ​ഷി​ച്ചു
Wednesday, February 13, 2019 10:51 PM IST
ടൊറന്‍റോ : ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി ഡേ ​യോ​ട​നു​ബ​ന്ധി​ച്ചു ടൊറന്‍റോ സോ​ഷ്യ​ൽ ക്ല​ബ് കു​ടും​ബ സം​ഗ​മം ന​ട​ത്തി. ക്ല​ബ് അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ പ്ര​സ​ക്തി ഉ​യ​ർ​ത്തി​കാ​ട്ടു​ന്ന​താ​യി​രു​ന്നു സം​ഗ​മം.

നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ളും ഫാ​മി​ലി ഗെ​യിം​സു​ക​ളും പ​രി​പാ​ടി​ക​ൾ​ക്ക് മി​ഴി​വേ​കു​ന്ന​താ​യി​രു​ന്നു. മി​സി​സാ​ഗ നാ​ഷ​ണ​ൽ ബാ​നെ​ക്ട് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​നു മു​ള​യാ​നി​ക്ക​ൽ , സെ​ക്ര​ട്ട​റി മോ​ൻ​സി കു​ന്നും​പു​റം, വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജോ മ​ങ്ങാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ബി​ൾ സ്റ്റീ​ഫ​ൻ, ട്ര​ഷ​റ​ർ ഷി​ബു എ​ബ്ര​ഹാം, പ്രോ​ഗ്രാം കോ ​ഓ​ഡി​നേ​റ്റേ​ഴ്സാ​യ ഷെ​ല്ലി ജോ​യ്, വ​രു​ണ്‍ രാ​ജ​ൻ മു​ത​ലാ​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സി​നു എം.​ബി