യാ​ക്ക​ര​യി​ലെ ഫോ​മാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം
Friday, January 18, 2019 10:18 PM IST
പാ​ല​ക്കാ​ട്: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ മെ​പ്കോ​യു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി പാ​ല​ക്കാ​ട് യാ​ക്ക​ര​യി​ൽ ഫോ​മാ എ​ൽ​ടി​എ​സ്എ കൂ​ട്ടാ​യ്മ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. ഫോ​മാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ , ലെ​റ്റ് ദെം ​സ്മ​യി​ൽ എ​ഗൈ​ൻ (LTSA) ജ​നു​വ​രി 12 ന് ​ആ​രം​ഭി​ച്ച മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ക്യാ​ന്പു​ക​ൾ ഇ​തി​നോ​ട​കം വി​വി​ധ ജി​ല്ല​ക​ളി​ലെ അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ആ​യി​ര​ത്തി​ല​ധി​കം ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടു.

സു​മേ​ഷ് അ​ച്യു​ത​ന്‍റെ​യും (പ്ര​സി​ഡ​ന്‍റ്, മെ​പ്കോ), സു​ഭാ​ഷ് യാ​ക്ക​ര​യു​ടെ​യും (കൗ​ണ്‍​സി​ല​ർ, പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ), പ്ര​ദേ​ശ​ത്തെ മ​റ്റ് സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ സ​ഹ​ക​ര​ണം കൊ​ണ്ടാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് വി​ജ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് ഫോ​മാ ചാ​രി​റ്റി ചെ​യ​ർ​മാ​ൻ ജി​ജു കു​ള​ങ്ങ​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ധാ​ര​ണ​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി ചെ​ല്ലു​ന്പോ​ൾ മാ​ത്ര​മേ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ർ​ഥം ഉ​ണ്ടാ​കു​ന്നു​ള്ളൂ എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട എ​ൽ​ടി​എ​സ്എ സ്ഥാ​പ​ക​ൻ ജോ​ണ്‍ ഡ​ബ്യു വ​ർ​ഗീ​സ്, വീ​ണ്ടും പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പി​ന്നോ​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി.

പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ള​രെ​യ​ധി​കം പ്ര​യോ​ജ​ന​പ്പെ​ട്ട മെ​ഡി​ക്ക​ൽ ക്യാ​ന്പി​ലെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​ർ​ക്കും ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വി​നും, എ​ൽ​ടി​എ​സ്എ ക്കും ​സു​മേ​ഷ് ന​ന്ദി പ​റ​ഞ്ഞു. പ​ല മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളും യാ​ക്ക​ര​യി​ൽ പ​ല​പ്പോ​ഴും ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​ത് നി​റ​വേ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു മെ​ഡി​ക്ക​ൽ ക്യാ​ന്പ് യാ​ക്ക​ര​യി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണെ​ന്ന് സ്രു​ഭാ​ഷ് യാ​ക്ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്യാ​ന്പി​നു​ശേ​ഷം ഭാ​ര​വാ​ഹി​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന ഒ​രു സം​ഘം മ​ല​ന്പു​ഴ​യി​ലു​ള്ള ആ​ദി​വാ​സി കോ​ള​നി​യി​ലെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്