അ​യ്യ​പ്പ ഭ​ക്ത സം​ഗ​മ​ത്തി​ന് കെഎ​ച്ച്എ​ൻ​എ​യു​ടെ പി​ന്തു​ണ
Friday, January 18, 2019 10:00 PM IST
ന്യൂ​ജേ​ഴ്സി: ജ​നു​വ​രി 20 ന് ​തി​രു​ന​വ​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന അ​യ്യ​പ്പ ഭ​ക്ത സം​ഗ​മ​ത്തി​ന് കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ. കെഎ​ച്ച്എ​ൻ​എ ട്ര​സ്റ്റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ അ​രു​ണ്‍ ര​ഘു തി​രു​വ​ന്ത​പു​ര​ത്തെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സി​ലെ​ത്തി​യാ​ണ് പി​ന്തു​ണ അ​റി​യി​ച്ച​ത്.

സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ എ​സ് സു​ദ​ർ​ശ​ൻ, ടി.​വി. പ്ര​സാ​ദ് ബാ​ബു, എം. ​ജ​യ​കു​മാ​ർ, എം ​പ​ത്മ​കു​മാ​ർ, പി.​സു​ധാ​ക​ര​ൻ , പി. ​ഗി​രീ​ഷ്, കെ ​പി ഹ​രി​ദാ​സ്, ബി​ജെ​പി വ​ക്താ​വ് എം.​എ​സ്. കു​മാ​ർ, കെ ​എ​ച്എ​ൻ​എ കോ​ർ​ഡി​നേ​റ്റ​ർ പി​ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ജ​നു​വ​രി 20 നാ​ലി​ന് പു​ത്ത​രി​ക​ണ്ടം മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന അ​യ്യ​പ്പ ഭ​ക്ത​സം​ഗ​മ​ത്തി​ൽ ആ​ധ്യാ​ത്മി​കാ​ചാ​ര്യന്മാരും സ​മൂ​ദാ​യ സം​ഘ​ട​നാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. മാ​താ അ​മൃ​താ​ന​ന്ദ മ​യി​യാ​ണ് മു​ഖ്യാ​തി​ഥി. സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു​ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന നാ​മ​ജ​പ​യാ​ത്ര ഉ​ണ്ടാ​കും. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര​ക​ൾ കി​ഴ​ക്കേ​കോ​ട്ട​യി​ൽ സം​ഗ​മി​ക്കും.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.