തി​രു​വ​ല്ല അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ക്രി​സ്മ​സ് ന​വ​വ​ത്സ​രാ​ഘോ​ഷം ന​ട​ത്തി
Thursday, January 17, 2019 10:36 PM IST
ഡാ​ള​സ്: തി​രു​വ​ല്ല അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം പ്ലാ​നോ​യി​ൽ​ലു​ള്ള മി​ന​ർ​വ ബാ​ങ്ക്വ​റ്റ് ഹാ​ളി​ൽ ന​ട​ത്ത​പ്പെ​ട്ടു. ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മ ഇ​ട​വ​ക വി​കാ​രി റ​വ. മാ​ത്യു ജോ​സ​ഫ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. ര​ക്ഷ​ക​ന്‍റെ മു​ന്പി​ൽ സ​ക​ല​വും സ​മ​ർ​പ്പി​ക്കു​ന്പോ​ഴാ​ണ് ഒ​രു​വ​ന് ഈ ​ലോ​ക​ജീ​വി​ത​ത്തി​ൽ പൂ​ർ​ണ​ത നേ​ടു​വാ​ൻ ക​ഴി​യു​ക​യു​ള്ളു. പു​തു​വ​ർ​ഷം ഏ​വ​ർ​ക്കും അ​തി​ന് ഇ​ട​യാ​ക​ട്ടെ എ​ന്ന് റ​വ.​മാ​ത്യു ജോ​സ​ഫ് ഉ​ത്ബോ​ധി​പ്പി​ച്ചു.

സോ​ണി ജേ​ക്ക​ബി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ സു​നി​ൽ ത​ല​വ​ടി സ്വാ​ഗ​തം ആ​ശം​സി​ച്ചു. സു​നു മാ​ത്യു മു​ഖ്യാ​ഥി​തി​യെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. ഡാ​ള​സ് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​നെ പ്ര​തി​നി​ധാ​നം ചെ​യ്ത് ബി​ജു ലോ​സ​ണ്‍, ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഡാ​ള​സ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ടി.​സി.​ചാ​ക്കോ, കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ച​ർ​ച്ച് ഫെ​ല്ലോ​ഷി​പ് ഡാ​ള​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, റാ​ന്നി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

ഡാ​ള​സി​ലെ തി​രു​വ​ല്ലാ​ക്കാ​രാ​യ അ​നേ​ക​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ എ​റി​ൻ പോ​ൾ, ലി​ഡി​യ, നി​യ, അ​ല​ക്സാ, ജോ​ർ​ജ് വ​ർ​ഗീ​സ്, അ​ല​ക്സ് പാ​പ്പ​ച്ച​ൻ, സാ​ബു എ​ന്നി​വ​രു​ടെ മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ളും, ജോ​ന്നാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൃ​ത്ത​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് കൊ​ഴു​പ്പേ​കി. ഡി​ന്ന​റോ​ടു​കൂ​ടി പ​ര്യ​വ​സാ​നി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് സെ​ക്ര​ട്ട​റി ബി​ജു വ​ർ​ഗീ​സ്, ട്ര​ഷ​റാ​ർ തോ​മ​സ് എ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം