ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ഫ്രീ​സ​റി​ൽ കു​ടു​ങ്ങി​ മൂ​ന്നു കു​ട്ടി​ക​ൾ മ​രി​ച്ചു
Thursday, January 17, 2019 12:08 AM IST
മ​യാ​മി: ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ഫ്രീ​​സ​​റി​​ൽ കു​​ടു​​ങ്ങി​​യ മൂ​​ന്നു കു​​ട്ടി​​ക​​ൾ യു​എ​സി​ൽ മ​​രി​​ച്ചു. ഫ്ലോ​റി​​ഡ​​യി​​ലെ ലൈ​​വ് ഓ​​ക്കി​​ലാ​​ണു സം​​ഭ​​വം. പൂ​​ന്തോ​​ട്ട​​ത്തി​​ൽ ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്ന ഫ്രീ​​സ​​റി​​ൽ ഒ​​ന്ന്, നാ​​ല്, ആ​​റ് പ്രാ​​യ​​മു​​ള്ള കു​​ട്ടി​​ക​​ളെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​ക​യാ​യി​രു​ന്നു.

ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ ഫ്രീ​​സ​​റി​​ൽ കു​​ടു​​ങ്ങി​യ​താ​ണെ​ന്നു പോ​​ലീ​​സ് ക​​രു​​തു​​ന്നു. ഒ​​ന്നി​​ച്ചു താ​​മ​​സി​​ച്ചി​​രു​​ന്ന ര​​ണ്ടു സ്ത്രീ​​ക​​ളു​​ടെ കു​​ട്ടി​​ക​​ളാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​തെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ശ്വാ​​സം മു​​ട്ടി​​യാ​​ണു മ​ര​ണമെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ചു ഫ്ലോ​​റി​​ഡ ചി​​ൽ​​ഡ്ര​​ണ്‍ ഡി​​പ്പാ​​ർ​​ട്ട്മെ​ന്‍റ് ​അന്വേ​​ഷ​​ണം തുടങ്ങി.