കെ.​വി. ജോ​ണ്‍ നി​ര്യാ​ത​നാ​യി
Monday, December 10, 2018 10:51 PM IST
ഹൂ​സ്റ്റ​ണ്‍: എ​ഴു​ത്തു​കാ​ര​നും രാ​ഷ്ട്രീ​യ​നി​രീ​ക്ഷ​ക​നു​മാ​യ ബി. ​ജോ​ണ്‍ കു​ന്ത​റ​യു​ടെ പി​താ​വ് കെ.​വി. ജോ​ണ്‍ കു​ന്ത​റ (93) മി​സൂ​റി സി​റ്റി​യി​ൽ നി​ര്യാ​ത​നാ​യി. ചേ​ർ​ത്ത​ല പാ​ണ​പ​ള്ളി കു​ന്ത​റ കു​ടും​ബാം​ഗ​മാ​ണ്. ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ലെ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി. മ​റ്റു മ​ക്ക​ൾ: ജോ​സ​ഫ്, മെ​ർ​ലി (സി​യാ​റ്റി​ൽ), ജേ​ക്ക​ബ് (അ​രി​സോ​ണ), ഷെ​ർ​ലി (കേ​ര​ള), ലി​സി, ടോ​മി, ഹെന്റ്രി (ടെ​ക​സ​സ്).

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5:30 മു​ത​ൽ 7 വ​രെ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക്ക് ച​ർ​ച്ചി​ൽ, 211 പ്ര​സ​ന്‍റ് സ്ട്രീ​റ്റ്, മി​സൂ​റി സി​റ്റി, ടെ​ക്സസ്77489

സം​സ്കാ​ര ശൂ​ശ്രൂ​ഷ ഡി​സം 15 ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നു ​പ​ള്ളി​യി​ൽ ആ​രം​ഭി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം