ഡ​ബ്ല്യൂ​എം​സി അ​മേ​രി​ക്ക റീ​ജ​ണ്‍ റി​ലീ​സ് ചെ​യ്ത "​ആ​ൻ ഓ​ത്ത് ഫോ​ർ സ​ർ​വൈ​വ​ലി​ന്ന്' ഒ​രു പു​തി​യ "ഉ​ണ​ർ​വ് '
Sunday, December 9, 2018 9:40 PM IST
ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ പ​രി​സ്ഥി​തി ബോ​ധ​വ​ൽ​ക​ര​ണ​ത്തി​നാ​യി നി​ർ​മി​ച്ചു അ​ടു​ത്ത കാ​ല​ത്തു റി​ലീ​സ് ചെ​യ്ത ഹൃ​സ്വ ചി​ത്രം യൂ​ട്യൂ​ബി​ൽ വൈ​റ​ലാ​കു​ന്നു. അ​തോ​ടൊ​പ്പം മ​ല​യാ​ള മ​ണ്ണി​നും അ​മേ​രി​ക്ക​ൻ മ​ണ്ണി​നു പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് പു​തി​യ അ​റി​വും ഉ​ണ​ർ​വു​മാ​യി മാ​റു​ന്നു.

ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള ര​ണ്ടു ചെ​റു ചി​ത്ര​ങ്ങ​ളാ​യി റി​ലീ​സ് ചെ​യ്ത​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ കൂ​ടി​യാ​യ ഡ​ബ്ല്യൂ​എം​സി അ​മേ​രി​ക്ക റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ പി.​സി. മാ​ത്യു പ​റ​ഞ്ഞു. ഒ​മാ​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ടി. ​കെ. വി​ജ​യ​ൻ പ്രൊ​ഡ്യൂ​സ​റാ​യും അ​മേ​രി​ക്ക​ൻ ഭാ​ര​വാ​ഹി​ക​ൾ സ​ഹ പ്രൊ​ഡ്യൂ​സ​ർ​മാ​രു​മാ​യി നി​ർ​മി​ച്ച ഷോ​ർ​ട് ഫി​ലിം ര​ചി​ച്ചു സം​വി​ധാ​നം ചെ​യ്ത​ത് നോ​വ​ലി​സ്റ്റ് കൂ​ടി​യാ​യ പ്രൊ​ഫ. കെ. ​പി. മാ​ത്യു​വാ​ണ്. ഇം​ഗ്ലീ​ഷി​ൽ AN OATH FOR SURVIVAL എ​ന്ന പേ​രി​ലും മ​ല​യാ​ള​ത്തി​ൽ ഉ​ണ​ർ​വ് എ​ന്ന പേ​രി​ലു​മാ​ണ് പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന് വേ​ണ്ട​താ​യ വ​ള​രെ അ​ധി​കം വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ യു​ട്യൂ​ബി​ൽ കൂ​ടി ല​ഭി​ക്കു​ക.

ക​വി​യൂ​ർ, തി​രു​വ​ല്ല​യി​ൽ ശ​ങ്ക​ര​മം​ഗ​ലം പ​ബ്ലി​ക് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും മ​റ്റു അ​ഭി​നേ​താ​ക്ക​ളും കാ​മ​റാ​മാന്മാരും അ​ക​ഴി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കാ​ൻ പ്ര​സ്തു​ത ചി​ത്ര​ങ്ങ​ൾ ലോ​ക​ത്തി​നു കാ​ഴ്ച​വ​ച്ച​ത്.

ഇം​ഗ്ലീ​ഷ് പ​തി​പ്പ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ത്തി​യ ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ റി​ലീ​സ് ചെ​യ്ത​പ്പോ​ൾ മ​ല​യാ​ളം പ​തി​പ്പ് ശ​ങ്ക​ര​മം​ഗ​ലം പ​ബ്ലി​ക് സ്കൂ​ളി​ൽ വ​ച്ച് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​യു. മ​ത്താ​യി സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു റി​ലീ​സ് ചെ​യ്തു. അ​മേ​രി​ക്ക റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ പി.​സി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ​ൻ കൊ​ണ്ടൂ​ർ, തി​രു​വ​ല്ല മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​പ്പ​തു മി​നി​റ്റോ​ളം നീ​ണ്ടു നി​ൽ​ക്കു​ന്ന ഹൃ​സ്വ ചി​ത്ര​ത്തി​ൽ മ​നോ​ഹ​ര​മാ​യ പാ​ട്ടും നൃ​ത്ത​വും മാ​ത്ര​മ​ല്ല നാ​ട​കീ​യ​മാ​യ പ​രി​സ്ഥി​തി സം​ഭ​വ വി​കാ​സ​ങ്ങ​ളും കാ​ണാ​ൻ ക​ഴി​യും. വി​ശി​ഷ്ടാ​തി​ഥി​ക​ൾ ഉ​ൾ​പ്പ​ടെ ഓ​ഡി​യ​ൻ​സി​നു​വേ​ണ്ടി ചി​ത്രം സ്ക്രീ​ൻ ചെ​യ്തു. ന​മ്മു​ടെ പൂ​ർ​വ പി​താ​ക്ക·ാ​ർ ന​മു​ക്ക് കൈ​മാ​റി​യ സു​ന്ദ​ര​മാ​യ പ്ര​കൃ​തി വ​രും ത​ല​മു​റ​യ്ക്ക് അ​തേ പ​ടി കൈ​മാ​റേ​ണ്ട​താ​യ ഉ​ത്ത​രാ​ദി​ത്വം ന​മു​ക്കു​ണ്ടെ​ന്നും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ ഈ ​ഉ​ദാ​ത്ത​മാ​യ ഉ​ദ്യ​മം മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ക​ട്ടെ എ​ന്ന് ജോ​ർ​ജ് മാ​മ​ൻ കൊ​ണ്ടൂ​ർ ആ​ശം​സി​ച്ചു.


വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ലി​ന്‍റെ ചാ​രി​റ്റി പ്ര​വാ​ച​ക​നാ​യ കേ​ര​ള കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ള​ങ്ങ​ര ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ​ക്ഷ​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ച്ച​തോ​ടൊ​പ്പം താ​ൻ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി വി​വ​രി​ക്കു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ൽ ക​വി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് മാ​ത്യു, ഫാ. ​അ​നൂ​പ് സ്റ്റീ​ഫ​ൻ, പ്രൊ​ഫ. ലാ​ത്ത​റ, ത​ന്പാ​ൻ തോ​മ​സ്, സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ.​ആ​ർ.​ജി. പി​ള്ള, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ രാ​ജേ​ഷ്, ഹെ​ഡ്മി​സ​സ് ലൈ​ല, ബാ​ബു ക​രി​ക്കി​നേ​ത് ടെ​ക്സ്റ്റൈ​ൽ (തി​രു​വ​ല്ല) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​ഡ്വ. ഡോ. ​രാ​ജീ​വ് രാ​ജ​ധാ​നി സ്വാ​ഗ​ത​വും പ്രൊ​ഫ. കെ. ​പി. മാ​ത്യു ന​ന്ദി​യും ആ​ശം​സി​ച്ചു.

മാ​ന​വ​രാ​ശി​ക്ക് പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നാ​യി അ​റി​വ് പ​ക​രു​ന്ന ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും നി​ർ​മി​ച്ച ഹൃ​സ്വ ചി​ത്ര​ങ്ങ​ൾ​ക്കു പി​ന്നി​ൽ ക​ഠി​നാ​ധ്വാ​നം ചെ​യ്ത ഏ​വ​രേ​യും വേ​ൾ​ഡ് മ​ല​യാ​ളീ കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ​ജോ​ണി കു​രു​വി​ള, അ​ഡ്മി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​പി. വി​ജ​യ​ൻ, ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. സി​റി​യ​ക് തോ​മ​സ്, അ​മേ​രി​ക്ക റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ​ജെ​യിം​സ് കൂ​ട​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധി​ർ ന​ന്പ്യാ​ർ, ട്ര​ഷ​റ​ർ ഫി​ലി​പ്പ് മാ​രേ​ട്ട് എ​ന്നി​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​സി. മാ​ത്യു