അ​ഡ്വ. ഫ്രാ​ൻ​സീ​സ് ജോ​ർ​ജി​ന് ഡി​ട്രോ​യി​റ്റി​ൽ സ്വീ​ക​ര​ണം
Thursday, November 15, 2018 9:20 PM IST
ഡി​ട്രോ​യി​റ്റ്: അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ഫ്രാ​ൻ​സീ​സ് ജോ​ർ​ജി​ന് (എ​ക്സ് എം​പി) ഡി​ട്രോ​യി​റ്റി​ലെ വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു.

ന​വം​ബ​ർ 19നു ​വൈ​കി​ട്ട് ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ്, നാ​ഷ​ണ​ൽ ഗ്രോ​സേ​ഴ്സ് ഇ​ന്ത്യാ റ​സ്റ്റ​റ​ന്‍റി​ൽ ( 33148 Ryan Rd, Sterling Heights, Mt ) ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഏ​വ​രേ​യും സ്വീ​ക​ര​ണ സം​ഘം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ജേ​ക്ക​ബ് എം. ​ചാ​ക്കോ (586 808 4801), മാ​ത്യു ഉ​മ്മ​ൻ (248 709 4511).


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം