ട്രംപിന്‍റെ ദീപാവലി സമ്മാനം; ബ്രെ​​​​റ്റ് കാവനോയുടെ ഒഴിവിൽ ഇന്ത്യൻ വംശജ
Wednesday, November 14, 2018 11:30 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ബ്രെ​​​​റ്റ് കാ​​​​വ​​​​നോ അ​​​​മേ​​​​രി​​​​ക്ക​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ത്ത​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ ഡി​​​​സി സ​​​​ർ​​​​ക്യൂ​​​​ട്ട് അ​​​​പ്പീ​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ലു​​​​ണ്ടാ​​​​യ ഒ​​​​ഴി​​​​വി​​​​ലേ​​​​ക്ക് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ നി​​​​യോ​​​​മി റാ​​​​വു​​​​വി​​​​നെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്തു.

നാ​​​ൽപത്ത​​​​ഞ്ചു​​​​കാ​​​​രി​​​​യാ​​​​യ നി​​​​യോ​​​​മി ഇ​​​​പ്പോ​​​​ൾ ഓ​​​​ഫീ​​​​സ് ഓ​​​​ഫ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഫ​​​​യേ​​​​ഴ്സി​​​​ന്‍റെ മേ​​​​ധാ​​​​വി​​​​യാ​​​​ണ്. സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​ക്കു തൊ​​​​ട്ടു താ​​​​ഴെ​​​​യു​​​​ള്ള കോ​​​​ട​​​​തി​​​​യാ​​​​ണി​​​​ത്. ശി​​​​പാ​​​​ർ​​​​ശ സെ​​​​ന​​​​റ്റ് അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​രി​​​​ൽ​​​​നി​​​​ന്ന് ഈ ​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ജ​​​​ഡ്ജി​​​​യാ​​​​കു​​​​ന്ന ര​​​​ണ്ടാ​​​​മ​​​​ത്തെ​​​​യാ​​​​ളാ​​​​കും നി​​​​യോ​​​​മി. ശ്രീ ​​​​ശ്രീ​​​​നി​​​​വാ​​​​സ​​​​നാ​​​​ണ് ആ​​​​ദ്യ വ്യ​​​​ക്തി.

വൈ​​​​റ്റ്ഹൗ​​​​സി​​​​ലെ ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ​​​​യാ​​ണു ട്രം​​​​പ് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യു​​​​ടെ പേ​​​​ര് ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്യു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു കു​​​​ടി​​​​യേ​​​​റി​​യ പാ​​​​ഴ്സി ​​ദ​​​​ന്പ​​​​തി​​​​കളുടെ മകളാ ണ് നിയോ​​​​മി .