പ​ന്പ ന​വം​ബ​ർ 24ന് 56 ​കാ​ർ​ഡ് ഗെ​യിം സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, November 14, 2018 9:57 PM IST
ഫി​ല​ഡ​ൽ​ഫി​യ: പ​ന്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ
56 കാ​ർ​ഡ് ഗെ​യിം ടൂ​ർ​ണ​മെ​ന്‍റ് ന​വം​ബ​ർ 24 ശ​നി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ വൈ​കു​ന്നേ​രം 4 വ​രെ പ​ന്പ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്നു .(9726 ബ​സ​ൽ​റ്റ​ൻ അ​വ​ന​ന, ഫി​ല​ഡ​ൽ​ഫി​യ, പി.​എ. 19115)

ഫീ​ലി​പ്പോ​സ് ചെ​റി​യാ​നും, മോ​ഡി ജേ​ക്ക​ബും കോ​ഡി​നേ​റ്റ​ഴ്സാ​യു​ള്ള ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഒ​ന്നാം സ​മ്മാ​നം 250 ഡോ​ള​ർ, ര​ണ്ടാം സ​മ്മാ​നം 150 ഡോ​ള​ർ, മൂ​ന്നാം സ​മ്മാ​നം 100 ഡോ​ള​ർ, മ​റ്റു ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​മെ​ന്ന് കോ​ഡി​നേ​റ്റ​ർ ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ പ​റ​ഞ്ഞു. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ടീ​മു​ക​ൾ 75 ഡോ​ള​ർ ന​ൽ​കി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം

56 കാ​ർ​ഡ് ഗെ​യിം​മി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ടു​ക:
ജോ​ർ​ജ്ജ് ഓ​ലി​ക്ക​ൽ (പ്ര​സി​ഡ​ന്‍റ്) 215 873 4365, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ (കോ​ഡി​നേ​റ്റ​ർ) 215-605-7310 :മോ​ഡി ജേ​ക്ക​ബ് (കോ​ഡി​നേ​റ്റ​ർ) 215-667-0801 ജോ​ണ്‍ പ​ണി​ക്ക​ർ 215 605 5109 (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): സു​മോ​ദ് നെ​ല്ലി​ക്കാ​ല (ട്ര​ഷ​റ​ർ) 267 322 8527, അ​ല​ക്സ് തോ​മ​സ് 215 850 5268, പ്ര​സാ​ദ് ബേ​ബി (പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ) 215 629 6375, രാ​ജ​ൻ സാ​മു​വ​ൽ (സ്പോ​ർ​ട്സ് ആ​ന്‍റ് ഗെ​യിം​സ് ) സു​ധ ക​ർ​ത്ത 267 575 7333, ജേ​ക്ക​ബ് കോ​ര 267 977 8995

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ഓ​ലി​ക്ക​ൽ