ഏ​ഴാ​മ​ത് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഡാ​ള​സി​ൽ ന​ട​ന്നു
Friday, October 19, 2018 9:57 PM IST
ഡാ​ള​സ്: ഹൂ​സ്റ്റ​ണി​ൽ 2019 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നാ​ലു വ​രെ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഗാ​ർ​ല​ന്‍റ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ഫൊ​റോ​ന​യി​ൽ ഒ​ക്ടോ​ബ​ർ 14 ഞാ​യ​റാ​ഴ്ച ന​ട​ന്നു.

സീ​റോ മ​ല​ബാ​ർ രൂ​പ​താ മെ​ത്രാ​നും ക​ണ്‍​വ​ൻ​ഷ​ൻ ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ. ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ഇ​ട​വ​ക​യി​ൽ രാ​വി​ലെ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ഫൊ​റോ​നാ​യി​ലെ ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​ണ്‍​വ​ൻ​ഷ​ൻ ക​ണ്‍​വീ​ന​ർ ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ , ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ഷി എ​ള​ന്പാ​ശേ​രി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

2019 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നാ​ലു വ​രെ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന രൂ​പ​താ ക​ണ്‍​വ​ൻ​ഷ​ൻ വി​ശ്വാ​സം ഒ​രു​മ​യി​ൽ പ്ര​ഘോ​ഷി​ക്കു​ന്ന അ​വ​സ​ര​മാ​ണെ​ന്നു മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ഓ​ർ​മ്മി​പ്പി​ച്ചു. എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നി​ൽ നി​ന്നും ക​ഴി​യു​ന്ന​ത്ര ആ​ളു​ക​ക​ൾ സം​ഗ​മി​ക്കു​ന്പോ​ഴാ​ണ് വി​ശ്വാ​സി സം​ഗ​മം രൂ​പ​താ സം​ഗ​മ​മാ​യി മാ​റു​ക​യെ​ന്നും ക​ണ്‍​വ​ൻ​ഷ​നി​ൽ ഏ​വ​രും പ​ങ്കു​ചേ​ര​ണ​മെ​ന്നും മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് വി​ശ്വാ​സി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. അ​ഭി. പി​താ​വ് മു​ൻ വി​കാ​രി​യാ​യി ഗാ​ർ​ല​ന്‍റ് ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്ത​തും 2005 സീ​റോ മ​ല​ബാ​ർ ക​ണ്‍​വ​ൻ​ഷ​ൻ ഗാ​ർ​ല​ൻ​റ് ഇ​ട​വ​ക​യു​ടെ ആ​തി​ഥേ​യ​ത്തി​ൽ ഡാ​ള​സി​ൽ ന​ട​ന്ന അ​നു​ഭ​വ​ങ്ങ​ളും മാ​ർ. അ​ങ്ങാ​ടി​യ​ത്ത് വി​ശ്വാ​സി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. രൂ​പ​ത വ​ള​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ വി​ശ്വാ​സി​ക​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​വാ​നും ഈ ​രൂ​പ​താ സം​ഗ​മം വി​ജ​യ​ക​ര​മാ​യ ഒ​രു അ​നു​ഭ​വ​മാ​ക​ട്ടെ​യെ​ന്നും പി​താ​വ് ആ​ശം​സി​ച്ചു.

ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ ഏ​വ​രെ​യും ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്കു സ്വാ​ഗ​തം ചെ​യ്തു. ഏ​ഴു​വ​ർ​ഷ​ത്തി​ന് ശേ​ഷം 2019ൽ ​ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ഫെ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​തി​ഥേ​യ​ത്തി​ൽ ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ വി​ശ്വാ​സി​ക​ളു​ടെ വ​ലി​യ കൂ​ട്ടാ​യ്മ​യു​ടേ​യും വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​ത്തി​ൻ​റെ​യും വേ​ദി​യാ​ണ്.

ഫാ. ​ജോ​ഷി എ​ള​ന്പാ​ശ്ശേ​രി​ൽ ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫൊ​റോ​ന​യി​ലെ ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ജോ​സ് കു​ഴി​പ്പി​ള്ളി​യി​ൽ നി​ന്നും മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് സ്വീ​ക​രി​ച്ചു. നി​ര​വ​ധി ആ​ളു​ക​ൾ വേ​ദി​യി​ൽ ത​ന്നെ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾ ഇ​ട​വ​ക​യി​ലെ ന​ട​ന്ന ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് വ​ൻ വി​ജ​യ​മാ​യി.

ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ല​ക്സ് കു​ട​ക്ക​ച്ചി​റ , വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ബു മാ​ത്യു പു​ല്ലാ​ട്ട്, ജോ​സ് മ​ണ​ക്ക​ളം, സെ​ക്ര​ട്ട​റി പോ​ൾ ജോ​സ​ഫ്, ഫൈ​നാ​ൻ​സ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജൂ ജോ​ർ​ജ് , യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ ത​രു​ണ്‍ മ​ത്താ​യി, പ്രി​ൻ​സ് ജേ​ക്ക​ബ് , ടോം ​കു​ന്ത​റ, ജെ​യിം​സ് വി​രു​ത്തി​കു​ള​ങ്ങ​ര, ആ​ന്‍റ​ണി ചെ​റു, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, മാ​ത്യു പൈ​ന്പ​ള്ളി​ൽ തു​ട​ങ്ങി ക​ണ്‍​വ​ൻ​ഷ​ൻ ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ച​ട​ങ്ങു​ക​ളി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ട​വ​ക കൈ​ക്കാ​ര​ൻ​മാ​രും ക​ണ്‍​വ​ൻ​ഷ​ൻ ലോ​ക്ക​ൽ കോ ​ഓ​ർ​ഡി​നേ​റ്റേ​ഴ്സു​മാ​രാ​യ മോ​ൻ​സി വ​ലി​യ​വീ​ട്, മ​ൻ​ജി​ത് കൈ​നി​ക്ക​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ വി​ജ​യ​മാ​ക്കി.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ