സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്സി​ന്‍റെ 'ആ​ത്മ​സം​ഗീ​തം 2018 'സെ​പ്റ്റം​ബ​ർ 22ന്
Thursday, September 20, 2018 11:03 PM IST
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് പു​തി​യ ഭ​വ​നം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്സ് അ​വ​ത​രി​പ്പി​ക്കു​ന്ന "ആ​ത്മ​സം​ഗീ​തം 2018' സെ​പ്റ്റം​ബ​ർ 22 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​ന​ട​ക്കും.

ന്യൂ​യോ​ർ​ക്ക് ഗേ​റ്റ് വേ ​ക്രി​സ്ത്യ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ള ക്രൈ​സ്ത​വ ശാ​ഖ​യി​ലെ അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​രന്മാ​ർ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്സ് നി​ർ​മി​ച്ചു ന​ൽ​കു​ന്ന ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ല്ല രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും എ​ത്ര​യും വേ​ഗം പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്സി​ന്‍റെ ഇ​ന്ത്യ റീ​ജ​ണ്‍ ചു​മ​ത​ല​ക്കാ​ർ അ​റി​യി​ച്ചു.

അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​ൻ കെ.​ജി. മാ​ർ​ക്കോ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന പ​രി​പാ​ടി​യി​ൽ ബി​നോ​യ് ചാ​ക്കോ, ജോ​ബ് കു​ര്യ​ൻ, അ​ന്ന ബേ​ബി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. പ​രി​പാ​ടി​യു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റ് പ്രോ​ഗ്രാം ന​ട​ക്കു​ന്ന ഗേ​റ്റ് വേ ​ക്രി​സ്ത്യ​ൻ സെ​ന്‍റ​റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന​താ​ണ്. പ​രി​പാ​ടി​ക​ൾ​ക്ക് എ​ത്തു​ന്ന​വ​ർ​ക്ക് ഫ്രീ ​കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ലാ​ജി തോ​മ​സ്(516 849 0368), ജോ​യി​മോ​ൻ പി. ​ഗീ​വ​ർ​ഗീ​സ്(347-952-0710), ഫി​ലി​പ്പ് കെ. ​മാ​ത്യു(516 644 6724), സി​ബു ജേ​ത്ത​ഹ്(646 852 2302)

റി​പ്പോ​ർ​ട്ട്: ബെ​ന്നി പ​രി​മ​ണം