പാ​സ്റ്റ​ർ ടി​നു ജോ​ർ​ജ് ഷി​ക്കാ​ഗോ​യി​ൽ
Wednesday, September 19, 2018 10:58 PM IST
ഷി​ക്കാ​ഗോ: ബ്ല​സ് ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വാ​ർ​ഷി​ക ബ്ല​സ് ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​ൻ സെ​പ്റ്റം​ബ​ർ 21 മു​ത​ൽ 23 വ​രെ അ​ഡി​സ​ണ്‍ ഓ​ക്ക് സ്ട്രീ​റ്റി​ലു​ള്ള ഹാ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. സു​വി​ശേ​ഷ ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗീ​ക​നും, വ​ച​ന പ​ണ്ഡി​ത​നു​മാ​യ പാ​സ്റ്റ​ർ ടി​നു ജോ​ർ​ജ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 6.30 ന് ​ഗാ​ന​ശു​ശ്രൂ​ഷ​യോ​ടെ യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കും. ജാ​തി മ​ത ഭേ​ദ​മെ​ന്യെ എ​ല്ലാ​വ​രേ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ർ 22 ന് ​ഇ​തേ ഹാ​ളി​ൽ വ​ച്ചു രാ​വി​ലെ 10നു ​പ്ര​ത്യേ​ക പ്രെ​യ​ർ സെ​മി​നാ​ർ ഉ​ണ്ടാ​യി​രി​ക്കും.

വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജ​ൻ അ​ബ്ര​ഹാം: 630 640 2807, റെ​വ. ജോ​സ​ഫ് : 847 371 1735, പു​ന്നൂ​സ് അ​ബ്ര​ഹാം : 630 640 4786.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ