ഏ​ബ്ര​ഹാം സ​ക്ക​റി​യ നി​ര്യാ​ത​നാ​യി
Monday, September 17, 2018 11:37 PM IST
കോ​ട്ട​യം: മ​ണ​ർ​കാ​ട് വെ​ട്ടി​ക്കു​ന്നേ​ൽ ഏ​ബ്ര​ഹാം സ​ക്ക​റി​യ (ജോ​യി സാ​ർ- 86) നി​ര്യാ​ത​നാ​യി. മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് മേ​രീ​സ് കോ​ളേ​ജ് സെ​ക്ര​ട്ട​റി, സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് സ്കൂ​ൾ സെ​ക്ര​ട്ട​റി, വ​ട​വാ​തൂ​ർ ക്ഷീ​ര വ്യ​വ​സാ​യ​സം​ഘം ദീ​ർ​ഘ​കാ​ലം പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി, അ​ദ്ധ്യാ​പ​ക ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭൗ​തി​ക​ശ​രീ​രം ചൊ​വ്വാ​ഴ്ച ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം മൂ​ന്നി​ന്് അ​ഭി. പൗ​ലോ​സ് മോ​ർ ഐ​റേ​നി​യ​സ് മെ​ത്ര​പ്പോ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ.

ഭാ​ര്യ അ​രീ​പ്പ​റ​ന്പ് പു​ത്ത​ൻ​പു​ര​യി​ൽ അ​ച്ചാ​മ്മ ഏ​ബ്ര​ഹാം. (മ​ണ​ർ​കാ​ട് ഗ​വ. എ​ൽ. പി. ​സ്കൂ​ൾ മു​ൻ അ​ദ്ധ്യാ​പി​ക). മ​ക്ക​ൾ: വി​നോ​ദ് ഏ​ബ്ര​ഹാം (യു​എ​സ്എ.), മ​നോ​ജ് ഏ​ബ്ര​ഹാം, വി​നീ​ത ഏ​ബ്ര​ഹാം. (യു​എ​സ്എ), മ​രു​മ​ക്ക​ൾ: ചെ​ങ്ങ​രൂ​ർ ചാ​മ​ത്തി​ൽ സൂ​സ​ൻ ഏ​ബ്ര​ഹാം (യു​എ​സ്എ), മു​ണ്ട​ക്ക​യം പ​ള്ള​ത്തു​ശ്ശേ​രി​ൽ ബി​ന്ദു ഏ​ബ്ര​ഹാം, കു​മ​ര​കം തു​ണ്ട​ത്തി​ൽ ഏ​ബി ഏ​ബ്ര​ഹാം. ിൃശ2018​ലെുേ17​മ​യൃ​മ​വ​മാ​ബ​രെ​മൃ​ശ​മ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം